“ഉം… എല്ലാം നമുക്ക് നടത്തണം… നമ്മുടെ കെട്ട്യോൻമാരുടെ ഫുൾ സപ്പോട്ട് നമുക്കുണ്ടല്ലോ… നമുക്കിനി ആരെ പേടിക്കാൻ….”
രണ്ടാളും ചിരിച്ചു…
ഫോൺ കട്ടാക്കി സിന്ധു,സുകു കിടക്കുന്ന മുറിയിൽ ചെന്ന് നോക്കി..
അവൻ അട്ടം നോക്കിക്കിടക്കുകയാണ്..
“തലവേദന കുറവുണ്ടോ… ?”..
അൽപം സ്നേഹം ചാലിച്ചാണ് അവൾ ചോദിച്ചത്…
അവന് തലവേദനയില്ലെന്ന് അവൾക്കറിയാം…
“ ഉം… കുറവുണ്ട്…”
എണീറ്റിരുന്ന് കൊണ്ട് സുകു പറഞ്ഞു..
സിന്ധു കിടക്കയിൽ ഒരറ്റത്തിരുന്നു..
“നിങ്ങൾക്കെന്നോട് ദേഷ്യമുണ്ടോ… ?”..
അവന്റെ കണ്ണുകളിലേക്ക് നോക്കി അവൾ ചോദിച്ചു..
“ ഇല്ല…”
അവളുടെ നോട്ടം നേരിടാനാവാതെ തല താഴ്ത്തിയാണവൻ പറഞ്ഞത്..
“നിങ്ങളെ വഞ്ചിച്ചു എന്ന് തോന്നുന്നുണ്ടോ… ?”..
“ഇല്ല….”
അതിനും അവൻ പതിയെ മറുപടി പറഞ്ഞു..
“ഇങ്ങിനെയൊന്നും ഞാനും ചിന്തിച്ചതല്ല…
നിവൃത്തികേട് കൊണ്ട് ചെയ്ത് പോയതാ… നിങ്ങള് മര്യാദക്കെന്നെ നോക്കിയിരുന്നേൽ ഇങ്ങിനെയൊന്നും ആവില്ലായിരുന്നു…”
സുകു നിസഹായതയോടെ തലയാട്ടി..
“ എന്ന് കരുതി എനിക്കിപ്പോ നിങ്ങളോട് ദേഷ്യമൊന്നുമില്ല… ഞാൻ പറഞ്ഞതെല്ലാം അംഗീകരിക്കുകയാണെങ്കിൽ നമ്മൾക്ക് സന്തോഷത്തോടെ ജീവിക്കാം…”
“ നിങ്ങളീ കുടിയൊന്ന് നിർത്തിയാ മതി… പൂർണമായും നിർത്തണമെന്ന് ഞാൻ പറയുന്നില്ല… ഒന്ന് കുറച്ചൂടെ… ?.
ഇത്രയും കാലം പണിയെടുത്തിട്ട് ഒരു രൂപയെങ്കിലും നിങ്ങളുടെ കയ്യിൽ ബാക്കിയുണ്ടോ… ?..
എന്തേലും ഒരസുഖം വന്നാ ആര് സഹായിക്കും… ?..
അത് കൊണ്ട് ഇനി കിട്ടുന്ന കൂലിയിൽ നിന്ന് പകുതി എന്റെ കയ്യിൽ തരണം… കുടിയൊക്കെ ഒന്ന് കുറക്കണം… രണ്ട് നേരം കുളിച്ച് ഒന്ന് വൃത്തിക്കൊക്കെ നടക്കണം…”
AMMAYIAMMA AND SON IN LAW TOUR INCIDENT ORANAM WRITE CHEYOO? PLEASE
Spulber bro. AMMAYIAMMA AND SON IN LAW TOUR INCIDENT ORANAM WRITE CHEYOO? PLEASE
കുക്കോൾഡ് രീതി തീരെ പിടിക്കില്ല എങ്കിലും… Content കൊണ്ട് നിങ്ങൾ പിടിച്ചിരുത്തി bro❤️❤️❤️… അസാധ്യ എഴുത്ത്.. താങ്കളുടെ എല്ലാ സ്റ്റോറീസ് വേറെ ലെവൽ ആണ് അവതരണം കൊണ്ട്… ഒരു പെർഫെക്ട് എൻഡിങ് ആയി തോന്നി ഈ കഥ ❤️❤️❤️… ഒരുപാട് സ്നേഹം❤️👍❤️🙏🙏.. ഇനിയും എഴുതുക 💕💕💕🙏🙏🙏
സൂപ്പർ സഹോ. താങ്കളുടെ കഥ വായിക്കാൻ ഒരു ഹരം തന്നെ ആണ്. താങ്കളുടെ തൂലികയിൽ നിന്ന് ഒരു പ്ലസ് ടു അല്ലെങ്കിൽ കോളേജ് കാലത്തെ എറോട്ടിക് ലവ് സ്റ്റോറീസ് എഴുതാമോ. അതുപോലോത്ത ഒരു കഥ താങ്കൾ എഴുതിയാൽ നന്നായിരിക്കും. നിങ്ങൾക്ക് അതിനുള്ള എല്ലാ കഴിവും ഉണ്ട്.
സ്നേഹത്തോടെ ഗുജാലു 🥰
കൊട്ടിക്കലാശം. സൂപ്പർ..💞💞
ൻറെ സഹോ സ്പൾബു… പ്രമാദം..
മഴ പെയ്തു മാനം തെളിഞ്ഞ പോലെ..
തൊടിയിലെ തൈമാവിൻ ചോട്ടിൽ…💞💞
Bro nalloru wife cheating story ezhuthamo
അടിപൊളി ആയി അവസാനിപ്പിച്ചു.. അടുത്ത കഥ യ്ക്ക് കട്ട വെയ്റ്റിംഗ്…
ലെസ്ബിയൻ സെക്സ് എഴുതാൻ നിങ്ങളെ പോലെ ആരെങ്കിലും ഉണ്ട് എന്ന് കരുതുന്നില്ല. അടുത്ത കഥയിൽ ഒരു സ്ട്രാപ് ഓൺ വെച്ചുള്ള കളി പ്രതീക്ഷിക്കുന്നു
എൻറെ ഒരു സംശയമാണ് പേജ് മിസ്സിംഗ് ഉണ്ട് എന്ന് തോന്നുന്നു അവസാന പേജുകളിൽ ഒന്ന് രണ്ട് പേജ്… മിസ്സിംഗ് പോലെ തോന്നുന്നു അഡ്മിൻ ശ്രദ്ധിക്കുക
കൂടുതൽ ഇക്കമാർ റീനയെയും സിദ്ധുവിനെയും കളിക്കണമായിരുന്നു അങ്ങിനെ ഇനിയും കഥ തുടരാമായിരുന്നു, അടുത്ത കഥയിൽ ബഷീർ ഇക്ക നായകൻ ആയി കഥ വേണം
നല്ലൊരു ഇടിവെട്ട് കഥ, വളരെ നന്നായി തന്നെ അവസാനിപ്പിച്ചു അല്ലേ….. പുതിയൊരു കഥയും, കഥാപാത്രങ്ങളുമായി എത്രയും പെട്ടന്ന് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.❤️❤️
😍😍😍😍
ശ്ശോ… കൊതി മാറിയില്ല… ഒരു പാർടും കൂടി എഴുതിയിട്ട് നിർത്തിയാൽ മതിയായിരുന്നു…
വേറേ പറയാൻ വാക്കുകളില്ല. കിടിലം… നിങൾ ഒരു ജിന്ന് തന്നെ..എല്ലാം എജ്ജാതി കഥകൾ….
നന്നായി. ഇവിടെ വച്ച് നിർത്തിയതിനു. അടുത്ത കഥയുമായി അധികം വൈകാതെ വരും എന്ന പ്രദീക്ഷയോടെ,
സസ്നേഹം
പുതിയ കഥ ഇതിലും തീയാകും എന്നറിയാം അതിനാൽ തുടരാൻ പറയുന്നില്ല
❤️🔥❤️🔥❤️🔥❤️🔥❤️🔥
ശ്ശോ… കൊതി മാറിയില്ല… ഒരു പാർടും കൂടി എഴുതിയിട്ട് നിർത്തിയാൽ മതിയായിരുന്നു…
വേറേ പറയാൻ വാക്കുകളില്ല. കിടിലം… നിങൾ ഒരു ജിന്ന് തന്നെ..എല്ലാം എജ്ജാതി കഥകൾ….
കൊള്ളാം നല്ലൊരുകഥ. മദ്യപിച്ചുഭാര്യമാരെ നോക്കാത്ത ഭർത്താക്കന്മാർക്കൊരു സന്ദേശമാണ് ഈ കഥഅവതരണശൈലിഒരു രക്ഷയും ഇല്ല കേട്ടോ 👍👍👍👍
❤️🔥❤️🔥❤️🔥❤️🔥❤️🔥
Ufff😋🤩 Thanks 4a Super Duper Story
Superrrr. End aakandaarnu korechoodi humiliation and cheating cherth orennm kods
വൗ…. വന്നലോ വനമാല….. കാത്തിരിക്കായിരുന്നു.😘
😍😍😍😍