ഇവിടെ കാറ്റിന് സുഗന്ധം..8 [സ്പൾബർ] [Climax] 842

ഹാളിലെ കസേരയിലേക്ക് സിന്ധു ഇക്കാനെ സ്വീകരിച്ചിരുത്തിയപ്പോഴാണ് അയാൾ സുകൂനെ നോക്കിയത് തന്നെ…

“എന്താടാ സുകൂ… നീ നേരത്തേ പണി നിർത്തിപ്പോന്നൂന്ന് വിജയൻ പറഞ്ഞല്ലോ…. എന്ത് പറ്റി… ?”..

ചിരിയോടെ ഇക്ക ചോദിച്ചു..

“അത്… എനിക്കൊരു തലവേദന…”

തലയുയർത്തിത്തന്നെയാണ് സുകു മറുപടി പറഞ്ഞത്..

“ എന്നിട്ട് തലവേദന മാറിയോ… ?”..

“അതൊക്കെ അപ്പത്തന്നെ മാറി ഇക്കാ… ഇപ്പോ ഒരു വേദനയുമില്ല,..”

ചിരിച്ച് കൊണ്ട് സിന്ധുവാണ് മറുപടി പറഞ്ഞത്..

കുറച്ചപ്പുറെ മാറി മേശയിൽ ചാരി നിൽക്കുകയായിരുന്ന സുകൂനെ,ഇക്ക കൈ നീട്ടിവലിച്ച് അടുത്തിരുത്തി..

“നിനക്കെന്തേലും വിഷമമുണ്ടോടാ… ?”.

അവനെ ചേർത്ത് പിടിച്ച് കൊണ്ട് അയാൾ ചോദിച്ചു..

അവൻ ചിരിച്ചതേയുള്ളൂ…

“ഏട്ടന് ഒരു വിഷമവുമില്ലിക്കാ…. സന്തോഷമേ ഉള്ളൂ,,. അല്ലേ ഏട്ടാ… ?”..

സിന്ധൂന്റെ ചോദ്യത്തിന് അവൻ തലയാട്ടി…

“നാളെ മുതൽ രാവിലെ വന്ന് ഓഫീസ് തുറക്കുക… ആരെങ്കിലും വന്നാൽ അവരോട് കാര്യങ്ങൾ ചോദിച്ചറിയുക…
ഫോൺ വന്നാൽ കാര്യം ചോദിച്ച് കൃത്യമായി മറുപടി പറയുക… ഇതൊക്കെയാണ് ഇനി നിന്റെ പണി… അത് ചെയ്യാൻ നിനക്കെന്തേലും ബുദ്ധിമുട്ടുണ്ടോ..?”..

സുകുവും, സിന്ധുവും ഒരുമിച്ച് ഞെട്ടി..
സുകുമാരന് വിശ്വാസം വന്നില്ല..
ഫുൾ എസി യുള്ള മുറിയാണ് ഓഫീസ്..അതിൽ വൈകുന്നേരം വരെ ഇരിക്കുകാന്ന് പറഞ്ഞാൽ തന്നെ അതൊരു ഭാഗ്യമാണ്..
വിജയേട്ടന് കിട്ടിയതിനേക്കാൾ എത്രയോ ഉയർന്ന ജോലിയാണിത്.. തനിക്ക് സ്വപ്നം കാണാൻ പോലും കഴിയാത്തത്..

“കുറേ ആയില്ലേടാ ഉയരത്ത് കയറി വെയിലും കൊണ്ട് പണിയെടുക്കുന്നു…
ഇനി തണലിത്തിരുന്ന് ജോലി ചെയ്യ്… അല്ലേടീ മോളേ…?”..

The Author

Spulber

20 Comments

Add a Comment
  1. AMMAYIAMMA AND SON IN LAW TOUR INCIDENT ORANAM WRITE CHEYOO? PLEASE

  2. Spulber bro. AMMAYIAMMA AND SON IN LAW TOUR INCIDENT ORANAM WRITE CHEYOO? PLEASE

  3. ✨💕NIgHT❤️LOvER💕✨

    കുക്കോൾഡ് രീതി തീരെ പിടിക്കില്ല എങ്കിലും… Content കൊണ്ട് നിങ്ങൾ പിടിച്ചിരുത്തി bro❤️❤️❤️… അസാധ്യ എഴുത്ത്.. താങ്കളുടെ എല്ലാ സ്റ്റോറീസ് വേറെ ലെവൽ ആണ് അവതരണം കൊണ്ട്… ഒരു പെർഫെക്ട് എൻഡിങ് ആയി തോന്നി ഈ കഥ ❤️❤️❤️… ഒരുപാട് സ്നേഹം❤️👍❤️🙏🙏.. ഇനിയും എഴുതുക 💕💕💕🙏🙏🙏

  4. സൂപ്പർ സഹോ. താങ്കളുടെ കഥ വായിക്കാൻ ഒരു ഹരം തന്നെ ആണ്. താങ്കളുടെ തൂലികയിൽ നിന്ന് ഒരു പ്ലസ് ടു അല്ലെങ്കിൽ കോളേജ് കാലത്തെ എറോട്ടിക് ലവ് സ്റ്റോറീസ് എഴുതാമോ. അതുപോലോത്ത ഒരു കഥ താങ്കൾ എഴുതിയാൽ നന്നായിരിക്കും. നിങ്ങൾക്ക് അതിനുള്ള എല്ലാ കഴിവും ഉണ്ട്.
    സ്നേഹത്തോടെ ഗുജാലു 🥰

  5. നന്ദുസ്

    കൊട്ടിക്കലാശം. സൂപ്പർ..💞💞
    ൻറെ സഹോ സ്പൾബു… പ്രമാദം..
    മഴ പെയ്തു മാനം തെളിഞ്ഞ പോലെ..
    തൊടിയിലെ തൈമാവിൻ ചോട്ടിൽ…💞💞

  6. Bro nalloru wife cheating story ezhuthamo

  7. അടിപൊളി ആയി അവസാനിപ്പിച്ചു.. അടുത്ത കഥ യ്ക്ക് കട്ട വെയ്റ്റിംഗ്…

  8. ലെസ്ബിയൻ സെക്സ് എഴുതാൻ നിങ്ങളെ പോലെ ആരെങ്കിലും ഉണ്ട് എന്ന് കരുതുന്നില്ല. അടുത്ത കഥയിൽ ഒരു സ്ട്രാപ് ഓൺ വെച്ചുള്ള കളി പ്രതീക്ഷിക്കുന്നു

  9. എൻറെ ഒരു സംശയമാണ് പേജ് മിസ്സിംഗ് ഉണ്ട് എന്ന് തോന്നുന്നു അവസാന പേജുകളിൽ ഒന്ന് രണ്ട് പേജ്… മിസ്സിംഗ് പോലെ തോന്നുന്നു അഡ്മിൻ ശ്രദ്ധിക്കുക

    1. കൂടുതൽ ഇക്കമാർ റീനയെയും സിദ്ധുവിനെയും കളിക്കണമായിരുന്നു അങ്ങിനെ ഇനിയും കഥ തുടരാമായിരുന്നു, അടുത്ത കഥയിൽ ബഷീർ ഇക്ക നായകൻ ആയി കഥ വേണം

  10. പൊന്നു.❤️‍🔥

    നല്ലൊരു ഇടിവെട്ട് കഥ, വളരെ നന്നായി തന്നെ അവസാനിപ്പിച്ചു അല്ലേ….. പുതിയൊരു കഥയും, കഥാപാത്രങ്ങളുമായി എത്രയും പെട്ടന്ന് വരുമെന്ന പ്രതീക്ഷയോടെ കാത്തിരിക്കുന്നു.❤️❤️

    😍😍😍😍

  11. ശ്ശോ… കൊതി മാറിയില്ല… ഒരു പാർടും കൂടി എഴുതിയിട്ട് നിർത്തിയാൽ മതിയായിരുന്നു…

    വേറേ പറയാൻ വാക്കുകളില്ല. കിടിലം… നിങൾ ഒരു ജിന്ന് തന്നെ..എല്ലാം എജ്ജാതി കഥകൾ….

  12. മുകുന്ദൻ

    നന്നായി. ഇവിടെ വച്ച് നിർത്തിയതിനു. അടുത്ത കഥയുമായി അധികം വൈകാതെ വരും എന്ന പ്രദീക്ഷയോടെ,
    സസ്നേഹം

  13. പുതിയ കഥ ഇതിലും തീയാകും എന്നറിയാം അതിനാൽ തുടരാൻ പറയുന്നില്ല
    ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

    1. ശ്ശോ… കൊതി മാറിയില്ല… ഒരു പാർടും കൂടി എഴുതിയിട്ട് നിർത്തിയാൽ മതിയായിരുന്നു…

      വേറേ പറയാൻ വാക്കുകളില്ല. കിടിലം… നിങൾ ഒരു ജിന്ന് തന്നെ..എല്ലാം എജ്ജാതി കഥകൾ….

      1. കൊള്ളാം നല്ലൊരുകഥ. മദ്യപിച്ചുഭാര്യമാരെ നോക്കാത്ത ഭർത്താക്കന്മാർക്കൊരു സന്ദേശമാണ് ഈ കഥഅവതരണശൈലിഒരു രക്ഷയും ഇല്ല കേട്ടോ 👍👍👍👍

  14. ❤️‍🔥❤️‍🔥❤️‍🔥❤️‍🔥❤️‍🔥

  15. Ufff😋🤩 Thanks 4a Super Duper Story

  16. Appukutttan the legend

    Superrrr. End aakandaarnu korechoodi humiliation and cheating cherth orennm kods

  17. പൊന്നു.❤️‍🔥

    വൗ…. വന്നലോ വനമാല….. കാത്തിരിക്കായിരുന്നു.😘

    😍😍😍😍

Leave a Reply

Your email address will not be published. Required fields are marked *