ഏഴാം നാൾ
Ezhaam Naal | Author : Kochumon
ഇന്ന് എന്റെ കല്യാണം ആയിരുന്നു.. വലിയ ആഘോഷം ആയി ഒന്നും ഇല്ല.. രജിസ്റ്റർ ചെയ്യുക ആയിരുന്നു..
എന്റെ കളിക്കുട്ടുകാരൻ ആയിരുന്നു വരാൻ..
ഞങ്ങൾ ചെറുപ്പം മുതൽ അറിയാവുന്ന ഒന്നിച്ചു കളിച്ചു വളർന്ന ആളുകൾ ആണ്…ഞങ്ങൾ തമ്മിൽ ഒരു മൂന്ന് വയസ്സിന്റെ വെത്യാസം ഉണ്ട്..
ഞാൻ സുമേഷ് ചേട്ടായി എന്നാണ് ചെറുപ്പം മുതൽ വിളിച്ചിരുന്നത്…
ഞാൻ ദിവ്യ… ഇവിടെ ബത്തേരിയിൽ ഒരു സ്ഥാപനത്തിൽ ചെറിയ ഒരു ജോലി ഉണ്ട്…
സുമേഷ് ചേട്ടായി ആർക്കിടെക്ക് എഞ്ചിനിയർ ആണ്.. പ്ലാൻ,, ഹോം ഡിസൈൻ……. Etc
എന്നി വർക്ക് ചെയ്തു കൊടുക്കുന്നു..
ഞങ്ങൾ വർഷങ്ങൾ ആയി പ്രണയത്തിൽ ആയിരുന്നു….
എനിക്ക് 24 വയസ്സുണ്ട്…
എന്റെ വീട്ടിൽ അമ്മയും അനിയനും ഉണ്ട്..അച്ഛൻ രണ്ടു വർഷം മുൻപ് മരിച്ചു…
ഞങ്ങൾ വിവാഹ വേഷത്തിൽ വീട്ടിലോട്ട് ചെന്നപ്പോൾ സുമേഷ് ചേട്ടായിയുടെ അമ്മ ഭയങ്കര ബഹളം…
ചേട്ടായിക്ക് അമ്മയും ചേച്ചിയും ഉണ്ട്… ചേച്ചിയെ കെട്ടിച്ചു വിട്ടതാണ്… അവർ ഭർത്താവിന്റെ വീട്ടിൽ ആണ്…
സുമേഷ് ചേട്ടായിയുടെ അച്ഛൻ വർഷങ്ങൾക്കു മുൻപ് നാട് വിട്ടു പോയതാണ്…ഇവർ സ്കൂൾ ടീച്ചർ ആയിരുന്നു.. ഇപ്പോൾ പെൻഷൻ പറ്റി വിട്ടിൽ ഇരിപ്പാണ്… എന്നെ പഠിപ്പിച്ചിട്ടുണ്ട്… അന്നും ഇവരുടെ കൈയിൽ എപ്പോഴും ചൂരൽ കാണും… എല്ലാ കുട്ടികളെയും തല്ലും…
ഈ സ്ത്രീയുടെ സ്വഭാവം കാരണം പോയതാണ്… ഇവർക്ക് എല്ലാവരെയും അനുസരിച്ച് നിർത്തണം… ഞാൻ പറയുന്നത് കേട്ടോണം… ഞാൻ പറയുന്നത് മാത്രം ശരി എന്നാ കാഴ്ചപ്പാട് ആണ്…

Hello പ്രിയ സുഹൃത്തേ ഈ കഥ വളരെ നന്നായിട്ടുണ്ട്. മുമ്പ് എഴുതിയിട്ടുള്ള കഥകൾ പോലെ തന്നെ ഇതും വളരെ വ്യത്യസ്തമായ കഥ തന്നെയാണ് തുടർന്നും ഇതുപോലെയുള്ള കഥകൾ എഴുതി വരിക. പുതിയ കഥകളും കഥാപാത്രങ്ങളുമായി വീണ്ടും ഈ സൈറ്റിൽ വരും എന്ന് വിശ്വസ്തതയോടെ കാത്തിരിക്കുന്നു.( ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചു തരുമോ എന്റെ കൈവശവും ഒരു കഥയുണ്ട് കഥകൾ വായിച്ചപ്പോൾ എനിക്ക് എന്റെ മനസ്സിൽ രൂപം കണ്ട കഥയാണിത് അതെഴുതാൻ സുഹൃത്ത് സഹായിക്കാമോ സുഹൃത്തിന് തരാം എഴുതിയാൽ മതി എപ്പോൾ കിട്ടും എന്ന് എനിക്ക് അറിയില്ല ഞാൻ കാത്തിരിക്കാം). ഒരിക്കലും കഥകൾ എഴുതി പൂർത്തീകരിക്കാതിരിക്കരുത് പുതിയ കഥകളായി വരിക.
ചുമ്മ അങ്ങ് എഴുതി വിടണം ബ്രോ.. 😂😂😂..
സിറ്റുവേഷൻ, ജീവിതം, ജോലി, പിന്നെ കുറച്ചു സാഹചര്യം കൂട്ടി അങ്ങ് എഴുതണം.. 😂😂😂
കുറച്ചു എരിവും പുളിയും ചേർക്കുക.. അത്രേ ഉള്ളൂ.. 😂😂😂😂..
ഗുഡ് ലുക്ക്..
മറ്റേ പ്രായം കാരണം മുടങ്ങിപ്പോയ കഥ അപ്‌ലോഡ് ചെയ്യൂ
അത് തുടക്കം മുതൽ എഴുതണം ബ്രോ.. 😂😂
അതിന്റെ സിറ്റുവേഷൻ ഇതായിരുന്നു.. സ്കൂളിൽ ആനിവേഴ്സറി നടക്കുന്നു.. ഈ പയ്യൻ വേറെ സ്കൂളിൽ ആണ് പഠിക്കുന്നത്..അവന്റെ മമ്മി ഈ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ ആണ്. സ്കൂളിൽ നടന്ന പ്രോഗ്രാം കാണാൻ അവൻ വരുന്നു..അവിടെ വെച്ച് അമ്മയുടെയും സാറിന്റെയും അവിഹിതം കാണുന്നു.. ഇതാണ് കഥ.. 😂😂😂ഇനി ഇത് വികസിപ്പിക്കണം.. 😂😂😂