ഏഴാം നാൾ [കൊച്ചുമോൻ] 64

ഞങ്ങളുടെ കൂടെ കുറച്ചു കൂട്ടുകാർ ഉണ്ട്..

സുമേഷ് ചേട്ടനെ ഭയങ്കര വഴക്ക് പറച്ചിൽ ആണ്…

പുള്ളി പറയുന്നത് ഒന്നും അവർ കേൾക്കുന്നില്ല…

അവരുടെ ചോദ്യം നീയെന്തിന് ഇവളെ കെട്ടി എന്നാണ്…

ഞങ്ങൾ ഇഷ്ടം ആണ് അമ്മേ… ഞാൻ പ്രണയിച്ച പെണ്ണാ.. എന്റെ പെണ്ണാ… എന്നൊക്കെ പുള്ളി പറയുന്നുണ്ട്…

പക്ഷെ അമ്മ അതൊന്നും കേൾക്കുന്നില്ല..

അവർ കുറെ കുറ്റങ്ങൾ ആണ് പറയുന്നത്…

ഞങ്ങളുടെ കൂടെ വന്ന കൂട്ടുകാർ വരെ പറഞ്ഞു നോക്കി.. അമ്മ കേൾക്കുന്നില്ല അംഗീകരിക്കുന്നില്ല..

അവസാനം ഞങ്ങളോട് കൂട്ടുകാർ പറഞ്ഞു നിങ്ങൾ ഞങ്ങളുടെ കൂടെ പോരെ.. നമുക്ക് വേറെ വീട് നോക്കാം…

ഈ സമയം ആയപ്പോഴേക്കും അയല്പക്കത്ത് താമസിക്കുന്ന സുമേഷ് ചേട്ടായിയുടെ അമ്മാവൻ വന്നു… പുള്ളി കാര്യങ്ങൾ പറഞ്ഞു കൊടുത്തു… ഒരുവിധം അമ്മ സമ്മതിച്ചു….

അങ്ങനെ ഞങ്ങൾ അകത്ത് കയറി.. എന്നെ കൊണ്ട് സുമേഷ് ചേട്ടായി പുള്ളിയുടെ റൂമിൽ കയറി…

ഞങ്ങൾ പരസ്പരം നോക്കി ഇരിക്കുമ്പോൾ… ഞാൻ പറഞ്ഞു..

ചേട്ടായി നമുക്ക് വേറെ വിട് എടുത്തു മാറിയാലോ..

എടി അത് നമുക്ക് ആലോചിക്കാം.. പക്ഷെ അമ്മ ഇവിടെ തനിച്ചല്ലേ ഉള്ളൂ..

അതൊക്കെ ശരി.. ഇപ്പോൾ കണ്ടില്ലേ ചേട്ടായി അമ്മയുടെ സ്വഭാവം..

ഞാൻ സുമേഷ് ചേട്ടന്റെ മുഖത്ത് നോക്കി ഇരുന്നു…

എടി ഞാൻ വിചാരിച്ചില്ല അമ്മ ഇങ്ങനെ പെരുമാറുമെന്ന്..

അപ്പോഴേക്കും അമ്മാവൻ വന്നു കതകിൽ മുട്ടി..

 

ചേട്ടായി വാതിൽ തുറന്നു…

 

എന്താ അമ്മാവ…

എടാ നീ പെട്ടന്ന് വന്നേ..

 

എന്താ കാര്യം..

 

The Author

4 Comments

Add a Comment
  1. Hello പ്രിയ സുഹൃത്തേ ഈ കഥ വളരെ നന്നായിട്ടുണ്ട്. മുമ്പ് എഴുതിയിട്ടുള്ള കഥകൾ പോലെ തന്നെ ഇതും വളരെ വ്യത്യസ്തമായ കഥ തന്നെയാണ് തുടർന്നും ഇതുപോലെയുള്ള കഥകൾ എഴുതി വരിക. പുതിയ കഥകളും കഥാപാത്രങ്ങളുമായി വീണ്ടും ഈ സൈറ്റിൽ വരും എന്ന് വിശ്വസ്തതയോടെ കാത്തിരിക്കുന്നു.( ഞാൻ ഒരു ആഗ്രഹം പറഞ്ഞാൽ അത് സാധിച്ചു തരുമോ എന്റെ കൈവശവും ഒരു കഥയുണ്ട് കഥകൾ വായിച്ചപ്പോൾ എനിക്ക് എന്റെ മനസ്സിൽ രൂപം കണ്ട കഥയാണിത് അതെഴുതാൻ സുഹൃത്ത് സഹായിക്കാമോ സുഹൃത്തിന് തരാം എഴുതിയാൽ മതി എപ്പോൾ കിട്ടും എന്ന് എനിക്ക് അറിയില്ല ഞാൻ കാത്തിരിക്കാം). ഒരിക്കലും കഥകൾ എഴുതി പൂർത്തീകരിക്കാതിരിക്കരുത് പുതിയ കഥകളായി വരിക.

    1. കൊച്ചുമോൻ

      ചുമ്മ അങ്ങ് എഴുതി വിടണം ബ്രോ.. 😂😂😂..
      സിറ്റുവേഷൻ, ജീവിതം, ജോലി, പിന്നെ കുറച്ചു സാഹചര്യം കൂട്ടി അങ്ങ് എഴുതണം.. 😂😂😂
      കുറച്ചു എരിവും പുളിയും ചേർക്കുക.. അത്രേ ഉള്ളൂ.. 😂😂😂😂..
      ഗുഡ് ലുക്ക്‌..

  2. മറ്റേ പ്രായം കാരണം മുടങ്ങിപ്പോയ കഥ അപ്‌ലോഡ് ചെയ്യൂ

    1. കൊച്ചുമോൻ

      അത് തുടക്കം മുതൽ എഴുതണം ബ്രോ.. 😂😂
      അതിന്റെ സിറ്റുവേഷൻ ഇതായിരുന്നു.. സ്കൂളിൽ ആനിവേഴ്സറി നടക്കുന്നു.. ഈ പയ്യൻ വേറെ സ്കൂളിൽ ആണ് പഠിക്കുന്നത്..അവന്റെ മമ്മി ഈ സ്കൂളിൽ പഠിപ്പിക്കുന്ന ടീച്ചർ ആണ്. സ്കൂളിൽ നടന്ന പ്രോഗ്രാം കാണാൻ അവൻ വരുന്നു..അവിടെ വെച്ച് അമ്മയുടെയും സാറിന്റെയും അവിഹിതം കാണുന്നു.. ഇതാണ് കഥ.. 😂😂😂ഇനി ഇത് വികസിപ്പിക്കണം.. 😂😂😂

Leave a Reply

Your email address will not be published. Required fields are marked *