ഈ ആരുമില്ലാത്തവർക്ക് അന്നന്നുള്ള അന്നത്തിന് ഒരുപാട് സംഘടനകൾ ആഹാരം കൊണ്ടുവരുമായിരുന്നു വന്നില്ലെങ്കിലും അന്നത്തിന് ഒരു മുട്ടും വരില്ല ഗോപിയുടെ സ്വന്തം പ്രണിത് ഫൈവ്സ്റ്റാർ റെസ്റ്റോറന്റുകളിൽ ഏതെങ്കിലുമൊന്നിൽ ഒരു കോൾ അതുമതി.ആൻസി കുട്ടികളുടെ പ്രിയപ്പെട്ട അധ്യാപികയായിരുന്നു.ഗോപിക്കും,ആൻസിക്കും ഒറ്റമകൻ അതാണ് ഞാൻ പ്രണിത്ഗോപി നാട്ടുകാർക്കും,വീട്ടുകാർക്കും,കൂട്ടുകാർക്കും പ്രിയപ്പെട്ട കുട്ടൻ ഇരുപത്തഞ്ചു വയസ് കഴിഞ്ഞു അച്ഛനെപ്പോലെ എംബിഎ ബിരുദൻ.എങ്കിലും ജോലിയൊന്നുമില്ല എന്തിന് ജോലിക്കു പോകണം??മൂന്നാല് തലമുറക്ക് കഴിയാനുള്ളത് അച്ഛൻ സമ്പാദിച്ച് ഇട്ടിട്ടുണ്ട്.
ആകെയൊരു സുഖം ധാരാളം സുഹൃത്ത് ബന്ധങ്ങളും,കാമുകിമാരും എങ്കിലും ഞാൻ കന്യകനായിരുന്നു നല്ലവനും!അത്ര നല്ലതല്ല നൂറിൽ ഒരു എൻപത്തഞ്ചു മാർക്ക് കൊടുക്കാം ആത്മപ്രശംസ ആത്മഹത്യക്ക് തുല്യമാണല്ലൊ.വീട്ടിൽ രണ്ട് ജോലിക്കാർ പുറത്ത് ധർമ്മസ്ഥാപനത്തിൽ ഒരു വാച്ച്മാൻ മാമനുണ്ട് നടേശൻ ആള് പാവമാണ്.വീട്ടിൽ രാജമ്മയും,ലിസിയും ലിസിക്ക് അകംപണി,രാജമ്മക്ക് പുറംപണിയും പശുക്കളെയും,ആടുകളെയും കറക്കക്കം,കോഴി,താറാവ് എന്നിവയുടെ മുട്ടകൾ ശേഖരിക്കുക ഇവയുടെയെല്ലാം വിസർജ്യങ്ങൾ വൃത്തിയാക്കുക,
പിന്നെ ചെറിയൊരു കൃഷിയിടമുണ്ട് അതൊക്കെ നന്നായി പരിപാലിക്കുക ഇതൊക്കെ തന്നെയാണ് രാജമ്മയുടെ ജോലി.ലിസിക്ക് പാചകം,തുണി അലക്കക്കം,തറ കഴുകക്കം ഇങ്ങനെ നീളുന്നു….പുറത്തെ പണി കഴിഞ്ഞാൽ രാജമ്മയും ലിസിയെ സഹായിക്കാൻ അകത്തേക്ക് വരും എല്ലാ ജോലിയും തീർത്താൽ രണ്ടുപേരും അമ്മയിലേക്ക് പോകും അവിടെ ആർക്ക് എന്താവശ്യത്തിനും ഇവരുണ്ടാകും.ലിസി ഞങ്ങടെ കൂടെത്തന്നെയാണ് താമസം രാജമ്മക്ക് ഞങ്ങളുടെ വീടിന് തൊട്ടടുത്തുതന്നെ ചെറിയൊരു വീടുണ്ട് സന്ധ്യ മയങ്ങുമ്പോഴേക്കും പോകും.
രണ്ടുപേർക്കും ഭർത്താക്കന്മാർ ഇല്ലായിരുന്നു രാജമ്മയുടെ ഭർത്താവ് മരിച്ചതാണ് ഒറ്റമകൾ കല്യാണം കഴിച്ച് വിട്ടു അതും അച്ഛൻ തന്നെയാണ് നടത്തിയത്.തന്റെ സ്വതസിദ്ദമായ കഴിവും,എല്ലു മുറിയെ പണിയും ചെയ്ത് കിടുക്കിയെടുത്ത മേനിയായിരുന്നു രാജമ്മയുടേത് ലുങ്കിയും,ബ്ലൗസുമാണ് സാധാ വേഷം ഉറച്ച ശരീരം,ഉരുക്ക് കൈകൾ എൻ്റെ ഓർമ്മവെച്ച നാൾ മുതൽ ഞാൻ കണ്ടതാണ്.അമ്മ കോളേജിലേക്ക് പോയാൽ കുഞ്ഞിലേ വിശന്നു കരയുന്ന എനിക്ക് മുല വരെ തന്നിട്ടുണ്ടെന്ന് കേട്ടിട്ടുണ്ട്.ചലച്ചിത്രതാരം കന്യ ലുങ്കിയും,ബ്ലൗസുമിട്ടാൽ എങ്ങനെയാണ് അതാണ് രാജമ്മ ഒറ്റ നോട്ടത്തിൽ വെളുത്ത സ്ത്രീയെന്നു പറയാം എൻ്റെ താടി വരെയെ പൊക്കമുള്ളു.
ഇനി ലിസി നേരെ തിരിച്ചാണ് കറുപ്പ് വലുതായി മെലിഞ്ഞതല്ല എങ്കിലും മെലിഞ്ഞതാണ്.എൻ്റെ നെറ്റിയോളം പൊക്കം,ആവശ്യത്തിനു വേണ്ട അവയവങ്ങൾ,മാക്സിയാണ് സാധാ വേഷം നല്ലൊരു ചരക്കായിരുന്നു ലിസി എങ്കിലും രാജമ്മയുടെ ഏഴയലത്തു വരില്ല.ലിസി നമ്മുടെ കൂടെ കൂടിയിട്ട് ഏതാണ്ട് അഞ്ചു വർഷം അത്രേയുള്ളു.ഭർത്താവ് മരിച്ചിട്ടില്ല പെയിന്റിംഗാണ് തൊഴിൽ ദൂരെയൊക്കെയായിരിക്കും മിക്കസമയത്തും പണി.പോയാൽ ആഴ്ചകളോ,മാസങ്ങളോ കഴിഞ്ഞിട്ടേ വരൂ.
കൊള്ളാം നല്ല തുടക്കം.ഇഷ്ടപ്പെട്ടു തുടർന്നും നന്നായി എഴുതുക.പ്ലോട്ട് നന്നായിട്ടുണ്ട് അവതരണവും.അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു.
??സ്നേഹപൂർവം സാജിർ??
Haaha…. Super Tudakkam……
????
Uff super cute?
Super cute??
Polippan
പാണൻ,നൈറ്റ്‌റൈഡെർ,ജെയിംസ് എല്ലാപേർക്കും നന്ദി
പ്രിയ…ലിംഗ താങ്കൾക്ക് വ്യക്തമാകാത്ത കഥാപാത്രങ്ങൾ നായകൻറെ(പ്രണിത്)സുഹൃത്തുക്കൾ ആകാനെ സാധ്യതയുള്ളു,,ഒരുപാട് സുഹൃത്ത്ബന്ധങ്ങളുള്ള വ്യക്തിയാണ് നായകനെന്ന് പറഞ്ഞിട്ടുണ്ട്.വായനക്കാരുടെ മനസിൽ ഓരോ പേരുകളായി മനപാഠമാക്കാനാണ് ഇങ്ങനെ പറഞ്ഞിരിക്കുന്നത്.പിന്നെ മനസിലാകാത്തത്(ഗോമതി)യാണെങ്കിൽ അത് പശുവിന്റെ പേരാണ്.താങ്കളൊന്നിരുത്തി വായിക്കൂ ഉറപ്പായും മനസിലാകും
എന്റേ പൊന്നോ പൊളിച്ചു …. അടിപൊളി ആയിട്ടുണ്ട്
ഒന്നും വ്യക്തമായി മനസ്സിലാകുന്നില്ല. ഏതൊക്കെയെ കഥാപാത്രങ്ങൾ എവിടുന്നൊക്കെയോ കയറി വരുന്നു
Puliyasan verum piliyalla onnara pulli pulianu……thudaruka vetta
adipoli next part vegam post cheyyane…