ഏഴു പൂത്തിരികൾ [TRCI Stories] 364

ഏഴു പൂത്തിരികൾ

Ezhu Poothirikal 1 | Author : TRCI Stories


[വെറുതെ ഇരിക്കുമ്പോൾ ഒരു കഥയെഴുതാമെന്ന് വിചാരിച്ചു. പിന്നെ ഒരു കൂട്ടുകാരന്റെ ജീവിതത്തിൽ നടന്നതായതുകൊണ്ട് കണ്ടുപിടിക്കേണ്ട ഒരു ബുദ്ധിമുട്ടുമില്ല . ഇവിടെ കഥാപാത്രങ്ങളുടെ യഥാർത്ഥ പേരും വിവരങ്ങളും പരാമർശിക്കുന്നില്ല . അവനായിട്ട് തന്നെ ഈ കഥ പറയുന്നതിലായിരിക്കും സുഖം . ]

എന്റെ പേര് സനു , വയസ് പത്തൊമ്പത് , അച്ഛന്റെയും അമ്മയുടെയും കൂടെയാണ് താമസം . ഇപ്പോൾ ജോലിക്കൊന്നും പോകുന്നില്ല . അല്ലെങ്കിലും അച്ഛനും അമ്മയ്ക്കും ഞാൻ ജോലിക്ക് പോകാത്തതിൽ ഒരു വിരോധവുമില്ല .

കാരണം ഞാൻ പ്ലസ്ടു പാസ്സായതു തന്നെ കഷ്ടിച്ചാണ് . കൂടാതെ നമ്മുടെ കുടുംബം അത്യാവശ്യം സാമ്പത്തികം ഉള്ള കൂട്ടത്തിലാണ് . അതുകൊണ്ട് ഞാൻ വീട്ടിലും പരിസരത്തുമായി കഴിച്ചുകൂട്ടി. അതല്ലാതെ വല്ലപ്പോഴും പറമ്പിലും മറ്റുമായി അച്ഛനെ സഹായിക്കാനും ചെല്ലും .

എനിക്ക് ഒരു ചേച്ചി കൂടി ഉണ്ട് , പേര് സജിത . അവർ ജോലിക്ക് പോകുമായിരുന്നു , താമസം ഹോസ്റ്റലിൽ ആയതുകൊണ്ട് വീട്ടിലേക്ക് വരുന്നത് കുറവായിരുന്നു . പുള്ളിക്കാരിക്ക് കല്യാണപ്രായമായി. അതുകൊണ്ട് ഇപ്പൊ എന്നും അതിനെ പറ്റി ഓർത്തുകൊണ്ടിരിക്കുകയാണ് അച്ഛനു പണി .

പിന്നെ അച്ഛനും അമ്മയ്ക്കും സ്വന്തം മക്കളോട് കുറച്ചു സ്നേഹം കുറവായിരുന്നു .

വലിയച്ഛന്റെയും ചെറിയച്ഛന്റെയും അമ്മാവന്റെയുമൊക്കെയായി കുറെ മക്കളുണ്ടായിരുന്നു , ഇവർക്ക് അവരോടായിരുന്നു കൂടുതൽ താല്പര്യം . അതിൽ പ്രത്യേകിച്ച് എന്റെ കുറെ ചേച്ചിമാരായിരുന്നു , മിക്കവരും എന്റെ സമപ്രായക്കാർ കൂടിയായിരുന്നു .

The Author

TRCI Stories

www.kkstories.com

3 Comments

Add a Comment
  1. തുടക്കം നല്ലതാണ്. ഒരുപാട് ചാപ്റ്ററിനുള്ള സ്കോപ്പ് ഉണ്ട്. ബാക്കി പോരട്ടെ..

  2. Ithile sanuvine nayakan akkan pattumo ii olinjunnottam ennu ydeshikkunnathu kondu njan chothichathu annu. Next part pettannu poratte

Leave a Reply

Your email address will not be published. Required fields are marked *