ഏഴു പൂത്തിരികൾ [TRCI Stories] 364

പെട്ടന്നാണ് സമയം എന്റെ ശ്രദ്ധയിൽ പെട്ടത് . ഒൻമ്പത് മണിയായിരുന്നു . എത്ര വേഗത്തിലാണ് സമയം പോകുന്നത് . ഞാൻ വേഗം തന്നെ ഡ്രസ്സ് ചെയ്ത ഹാളിലേക്ക് നടന്നു. അവിടെ ആരും ഉണ്ടായിരുന്നില്ല ,

എല്ലാവരും പോയി കഴിഞ്ഞു എന്ന് ഞാൻ ഊഹിച്ചു . ഇതൊക്കെ നടന്നതിന് ശേഷം എനിക്ക് വല്ലാത്ത ദാഹമായതുകൊണ്ട് ഞാൻ നേരെ അടുക്കളയിൽ ചെന്ന് ഒരു ഗ്ലാസ് വെള്ളം കുടിച്ചിട്ട് പോവാൻ തുടങ്ങി .

ഒരുപാട് ആളുകൾ ഉണ്ടാവുന്നതു കൊണ്ട് എനിക്ക് മുൻഭാഗത്തെ പോവാൻ മടിയായിരുന്നു . അതുകൊണ്ട് ഞാൻ പുറകുവശത്തെ ചെല്ലാൻ തീരുമാനിച്ചു .അവിടെ ആരൊക്കെയോ തമ്മിൽ വഴക്കു നടക്കുന്ന ശബ്ദം കേൾക്കാമായിരുന്നു .

അതിലേതോ എനിക്ക് പരിചയമുള്ള സ്വരം . ആരായിരിക്കും? ഞാൻ മെല്ലെ അങ്ങോട്ട് ചെല്ലാൻ തീരുമാനിച്ചു.

[ ഇത് കഥയുടെ ആദ്യ ഭാഗമായതുകൊണ്ട് ഇവിടെ നിർത്തുന്നു , ബാക്കി പ്രതികരണവും , വായനക്കാരുടെ ഇഷ്ട്ടാനിഷ്ടങ്ങളും അറിഞ്ഞിട്ട് ഇടാം. അടുത്ത ഭാഗത്തെ കൂടുതൽ പേജുകൾ ഉൾപ്പെടുത്തും . കഥയിൽ എന്തെങ്കിലും മാറ്റം വരുത്തണമെങ്കിൽ പറയാം .]

The Author

TRCI Stories

www.kkstories.com

3 Comments

Add a Comment
  1. തുടക്കം നല്ലതാണ്. ഒരുപാട് ചാപ്റ്ററിനുള്ള സ്കോപ്പ് ഉണ്ട്. ബാക്കി പോരട്ടെ..

  2. Ithile sanuvine nayakan akkan pattumo ii olinjunnottam ennu ydeshikkunnathu kondu njan chothichathu annu. Next part pettannu poratte

Leave a Reply

Your email address will not be published. Required fields are marked *