ഏഴു പൂത്തിരികൾ 2 [TRCI Stories] 232

നിർമല : ഓ… ഈ തോർത്ത് നിനക്കു വേണോ ? ഇതാ എടുത്തോ ….

അങ്ങനെ പറഞ്ഞവരത് ഫാനിന്റെ മുകളിലേക്ക് എറിഞ്ഞു .

നിർമല : എന്താടാ അത് എടുക്കുന്നില്ലേ ?….

ഞാൻ : ചേച്ചി എന്താ ഈ കാണിക്കുന്നേ …. എന്നോട് ഇങ്ങനെയൊക്കെ എന്തിനാ പെരുമാറുന്നത് ?

നിർമല : നിന്റെ മനീഷേച്ചിയോട് ഇങ്ങനെയൊക്കെ ചെയ്യുമ്പോ നിനക്ക് ഒരു തോന്നലും ഉണ്ടായില്ലേ ?

ഞാൻ : സോറി ചേച്ചി , അതൊരബദ്ധം പറ്റിപോയതാ .

നിർമല : നീ ഇങ്ങോട്ടു വന്നിട്ട് സോറി പറ ……

ഞാൻ : ചേച്ചിയൊന്നു പുറത്തു പോകുന്നുണ്ടോ ?!!

നിർമല : അല്ലേൽ വേണ്ട ഞാൻ അങ്ങോട്ടു വരാം .

ചേച്ചി അടുത്തേക്ക് വരാൻ നോക്കിയപ്പോ ഞാൻ കാലുകൊണ്ട് തൊഴിക്കാൻ നോക്കി , അപ്പൊ അവരൊന്ന് ചിരിച്ചോണ്ട് പുറകോട്ട് തന്നെ പോയി .

നിർമല : എന്താടാ …പേടിച്ചുപോയോ ?!! നന്നായി വിയർക്കുന്നുണ്ടല്ലോ.

അപ്പോഴാണ് ഞാൻ ശ്രദ്ധിച്ചത് , ചേച്ചി വളരെ നേരത്തെ ഇവിടെ കയറിപറ്റിയിട്ടുണ്ടാവും . ബെഡ്ഷീറ്റും തലയണയുമൊന്നും കാണുന്നില്ല . ഷെൽഫൊക്കെ ലോക്ക് ആക്കീട്ട് താക്കോൽ മാറ്റി വച്ചിട്ടുണ്ട് . ചേച്ചി എവിടുന്നോ ഒരു ക്രിക്കറ്റ് ബോൾ കൈയ്യിലെടുത്തു , എന്നിട്ട് എന്റെ നേരെ ലക്ഷ്യമാക്കി .

നിർമല : നീയൊരു ക്യാച്ചെടുത്തെ മോനെ …..

അവരത് എന്റെ നേർക്ക് ശക്തമായി എറിഞ്ഞു , ഞാൻ ഒരുവിധത്തിൽ രക്ഷപെട്ടു , അത് ചുമരിൽ തട്ടിപോയി .

നിർമല : ഛേ .. എന്താടാ പിടിക്കണ്ടേ …. ഓ നിനക്ക് പിടിക്കാൻ പറ്റില്ലല്ലോ ….. അവിടെ തന്നെ നില്ല് , ഞാൻ വേറൊരു കാര്യം ചെയ്യാം .

അവിടെ ചേച്ചീടെ മുൻപിൽ നഗ്നനായി നിൽക്കുമ്പോ എനിക്ക് ആകെ വിയർക്കുന്നുണ്ടായിരുന്നു . ചേച്ചി മേശപ്പുറത്തൂന്ന് എന്റെ ഫോൺ എടുത്തു . ദൈവമേ അത് നേരത്തെ ലോക്ക് ആയിരുന്നില്ലെ ?

The Author

1 Comment

Add a Comment
  1. ✖‿✖•രാവണൻ

    🤔🤔

Leave a Reply

Your email address will not be published. Required fields are marked *