എഴുപതുകളിലെ പദ്മവസന്തം [Poker Haji] 408

‘ഉവ്വ്’
‘നിങ്ങള്‍ക്കു പണം തന്ന അവകാശത്തിന്റെ പേരില്‍ അല്ലെ’
‘അ അതെ’
‘അപ്പൊ നാണുപ്പിള്ള’
‘അദ്ദേഹത്തിനൊന്നുമറിയില്ല.എവിടെങ്കിലും പണി ഏല്‍പ്പിച്ചിട്ടെ തിരുമേനി ഇങ്ങോട്ടേക്കു വരാറുള്ളൂ.’
ഹരികൃഷ്ണന്റെ തലച്ചോറില്‍ ഓരോരോ ഓര്‍മ്മകളുടെ നിലാവ് ഉദിച്ചുയരുകയായിരുന്നു.അച്ചനെ പറ്റി തനിക്കു നല്ലോണം അറിയാം അച്ചന്‍ കേറാത്ത വീടുകള്‍ ചുരുക്കമാണു.തൊടലും തീണ്ടലും ഇപ്പഴും കൊണ്ടു നടക്കുന്ന അച്ചന്‍ പക്ഷെ കീഴ്ജാതിപ്പെണ്ണുങ്ങളുടെ ഗര്‍ഭപാത്രത്തില്‍ തന്റെ തിരുബീജം നിക്ഷേപിക്കുന്നതിനു ഒരു അയിത്തവും ഇല്ല.ആര്‍ക്കെന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ പണമായി സഹായിച്ചിട്ടു പിന്നെ അവരുടെ വീടുകളില്‍ രാത്രിയെന്നൊ പകലെന്നൊ ഇല്ലാതെ ചെല്ലും.സ്വന്തം അടിയാളന്മാരുടെ വീട്ടിലാണെങ്കി അവരുടെ ഭര്‍ത്താക്കന്മാരെ തന്നെ പുറത്തു കാവലിരുത്തിയിട്ടാണു കാര്യങ്ങള്‍ നടന്നിരുന്നതു.പലിശ മേടിച്ചതു കൊണ്ടു കൊടുത്തില്ലെങ്കില്‍ വ്യവഹാരപ്പെടുമെന്നു അറിയാവുന്നതു കൊണ്ടു ആരും ഒരെതിര്‍പ്പും പറഞ്ഞു കേട്ടിട്ടില്ല.കുറച്ചു കൂടി കൂടിയ ആശ്രിതരുടെ വീടുകളിലാണെങ്കി ഭര്‍ത്താക്കന്മാരെ എന്തെങ്കിലും കാരണം പറഞ്ഞ് എങ്ങോട്ടെങ്കിലും പറഞ്ഞു വിടും എന്നിട്ടാണു പരിപാടി.എന്തെല്ലാം കഥകള്‍ അച്ചനെ പറ്റി ആളുകള്‍ പുച്ചം പുച്ചം പറയുന്നതു കേട്ടിരിക്കുന്നു.ആ ഒരു വന്മരമാണിന്നു കിടക്കയിലായി കിടക്കുന്നതു.പല പല സംഭവങ്ങളുടേയും വ്യവഹാരങ്ങളുടേയും കാര്യകാരണ ബന്ധങ്ങള്‍ ഹരികൃഷ്ണനു പിടികിട്ടി.താന്‍ പോയി കാണുന്ന സാക്ഷികളുടേയും കേസുകളുടേയും എതെങ്കിലും ഒരു ഭാഗത്തു അച്ചന്റെ ബീജനിക്ഷേപത്തിന്റെ അറിയാത്ത കഥകളും ഉണ്ടാവും.പക്ഷെ പദ്മാവതി അവളെ താനൊരിക്കലും ഇത്തരത്തില്‍ പ്രതീക്ഷിച്ചിരുന്നില്ല.അവിചാരിതമായിട്ടായിരുന്നല്ലൊ ഈ വീട്ടില്‍ വന്നു കേറിയതും ഇവളെ ആദ്യമായി കാണുന്നതും.പക്ഷെ അച്ചന്‍ കൃഷിയിറക്കിയതാണെന്നു ഒരു ഊഹവും കിട്ടിയില്ല.അയാള്‍ക്കു അവളോടു സഹതാപം തോന്നി കാശു മേടിച്ചു പോയതിന്റെ പേരില്‍ മനസ്സില്ലാതെ അച്ചനു കിടന്നു കൊടുക്കേണ്ടി വരുന്നൊരു അവസ്ഥ.
‘ഇതിലിപ്പൊ ഞാനെന്താ ചെയ്യേണ്ടെ ‘
‘ഒന്നും വേണ്ട ഞങ്ങള്‍ക്കു കുറച്ചു സമയം തന്നാല്‍ മതി തന്നു വീട്ടിക്കൊള്ളാം.തിരുമേനി കേസൊന്നും കൊടുക്കരുതെന്നുള്ള യാജനയെ ഉള്ളൂ.’

31 Comments

Add a Comment
  1. സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ❤

  2. സേതുരാമന്‍

    പ്രിയപ്പെട്ട പോക്കര്‍ ഹാജി, കഥ ഉഗ്രനായിട്ടുണ്ട്. ഏതാണ്ട് ആ കാലഘട്ടം അവസാനിക്കാറായ സമയത്താണ് ഞാന്‍ വളര്‍ന്നത്‌, അതുകൊണ്ട് അകലെനിന്നെങ്കിലും അതൊക്കെ കാണാനും അന്ന് നടന്നിരുന്ന പല പ്രവര്‍ത്തികളെയും മനസ്സ്കൊണ്ട് വെറുക്കാനും പഠിച്ചു. ചില തംബ്രാക്കന്മാരും നമ്പൂരാരും കാട്ടിക്കൂട്ടിയിരുന്ന പരാക്രമങ്ങള്‍ ……….അത് പോട്ടെ ………കഥയും ഭാഷയും അവതരണവും കമ്പിയുമെല്ലാം ഇവിടെ അപാരമായ ഫീല്‍ തന്നു. വളരെ നല്ലൊരു കഥ വായിച്ച അനുഭൂതിയും കിട്ടി, അവസാനിച്ചല്ലോ എന്നായിരുന്നു വിഷമം. നന്ദി സുഹൃത്തേ അസ്സലൊരു വായനാനുഭവം തന്നതിന്……. കൂടെ എന്നെ ചെറുപ്പകാലത്തെക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചതിനും.

  3. പൂവ്കൊതിയൻ

    മലയാള സീരിയൽ നടി കാർത്തിക കണ്ണനെ മനസ്സിൽ സങ്കൽപ്പിച്ചു കഥ വായിച്ചു നോക്കു???

  4. സൂപ്പർബ്! ഈ ഇടയായിട്ട് നല്ല കഥകൾ അപൂർവം. വരൾച്ചക്ക് അറുതി വരുത്തിയ അതി സുന്ദരമായ കഥ. വള്ളുവനാടൻ ശൈലിയിലുള്ള അവതരണം അതിനെ വീണ്ടും മധുരം കൂട്ടി.നന്ദി നല്ല വായനാ സുഖം തന്നതിന്.
    അടുത്ത കഥ എപ്പോ വരും എന്ന് ചോദിക്കുന്നത് ശരിയല്ല എന്നറിയാം എന്നാലും…

    സസ്നേഹം

  5. ബ്രോ ഈ സ്റ്റോറിയിൽ എങ്ങനാ image ആഡ് ചെയ്യുക

  6. അവസാനം വായിച്ചത് അൻസിയയുടെ കഥയാണ്. അതും മാസങ്ങൾക്കു ശേഷം.
    ആദ്യമായി ഋഷിക്ക് നന്ദി.
    ഋഷിയുടെ കമന്റ് കണ്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനിത് വായിക്കില്ലായിരുന്നു.

    എന്താണ് പറയുക!!
    ഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.

    നല്ല എഴുത്ത്.
    രാജാകീയ ഭാഷ.
    നൊസ്റ്റാൾജിക്ക് മൂഡ്.
    ഗംഭീര നരേഷൻ…

    പദ്മാവതിയും ഹരികൃഷ്ണനും അവിസ്മരണീയം…

    നന്ദി….

    1. pokker haji

      legend കൾ കമന്റിടുമ്പോ പേടിയാണ് കയറൂരി വിട്ട കാളയെ പോലെ ക്ലാസ്സിൽ കേറാതെ ആകെ കിട്ടുന്ന എട്ടും പത്തും കമന്റുകൾക്ക് മറുപടി കൊടുത്തു സ്വതന്ത്രമായി അലഞ്ഞു നടന്നു കഥകളെഴുതി കളിച്ചിരുന്ന ഞാൻ എച്ച്എമ്മിന്റെ ചൂരലിന്റെ മുന്നിലകപ്പെട്ട അവസ്ഥയാകും എന്റേത് താങ്ക്സ് സ്മിത

    1. pokker haji

      thaanx machaaa

  7. ഹാജിയാരേ കഥ ഒരു രക്ഷയും ഇല്ല. ഇത് പോലുള്ള കഥകൾ ഇപോൾ ഇല്ല എന്ന് തന്നെ പറയാം. ഇങനെ ഒരു കഥ തന്നതിന് വളരെ നന്ദി. ഒരു പരിഭവം മാത്രമേ ഉള്ളൂ ഒരു പാട് പാർട്ട് എഴുതാനുള്ള തീം ഉണ്ടായിട്ടും ഇത്ര പെട്ടെന്ന് തീർക്കെണ്ടായിരുന്നു. പറ്റിയാൽ ഇതിന് ഒരു തുടർച്ച എഴുതണം. Please ഇത് ഒരു request ആണ്.

    1. pokker haji

      nokkaam bro

  8. ലോഹിതൻ

    ഹാജിയരെ…നല്ല വർക്ക്‌…

    1. pokker haji

      താങ്ക്സ്

    2. pokker haji

      thanks bro

  9. Super kadha. E kadha avasanippikathe kadha iniyum continue cheyyanam please.

    1. pokker haji

      അവസാനിപ്പിക്കാതെ എന്തു ചെയ്യും ബ്രോ ആകെ രണ്ടു കഥാപാത്രങ്ങളെ ഉള്ളൂ അവര് രണ്ടും ഒരു കളി കഴിഞ്ഞു.ഇനിയും അവരെ കൊണ്ട് ചെയ്യിപ്പിച്ചാൽ അതു ആവർത്തനം ആവും.

  10. വളരെ നന്നായിരുന്നു

    1. pokker haji

      താങ്ക്സ് മച്ചു

    2. pokker haji

      താങ്ക്സ്

  11. ഋഷി ഗംഭീര അഭിപ്രായം പറഞ്ഞിരിക്കുന്നു. അപ്പോൾ വായിച്ചേ മതിയാകൂ…

    1. pokker haji

      സ്മിതാ വളരെയധികം സന്തോഷം തോന്നുന്നു.

  12. വളരെയധികം ഇഷ്ടപ്പെട്ടു ?

    1. കഥ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കാലഘട്ടമാണ് .ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് താങ്ക്സ് ബ്രോ

  13. മുച്ചനെലി

    ആദ്യത്തെ 4 പേജ് തന്നെ ഇഴച്ചിൽ മൂഡ് പോയി

    1. എല്ലാ കഥകളും എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല എന്നാലും ആർക്കും ഇഷ്ടപ്പെടരുത് എന്ന് കരുതി ആരും എഴുതാറില്ല.ഓരോ കഥയുടെ സാഹചര്യവും കഥാപാത്രങ്ങളും അനുസരിച്ച് കഥയുടെ ഒഴുക്കിനു വ്യത്യാസം വരും.ഇതൊരു എഴുപതുകളിൽ നടക്കുന്ന കഥയാണ് അപ്പൊ അതിനു അതിന്റെതായ ഒരു ശൈലി ഉണ്ട്.ആദ്യ 4 പേജിൽ തന്നെ വായന നിറുത്തിയപ്പോൾ ഇനി എന്ത് പറയാനാണ് ഇനിയിപ്പോ അടുത്ത കഥയിൽ നോക്കാം ബ്രോ

  14. പത്മവതിക്ക് ഒരു 40-50 വയസ്സ് പ്രതീക്ഷിച്ചു

  15. ഈ കഥ പണ്ട് മുത്തുച്ചിപ്പി വാരികയിൽ വായിച്ചതുപോലെ തോന്നുന്നു. ❤️

    1. ആണോ പക്ഷെ ഒരു വ്യത്യാസമുണ്ട് ഞാൻ ഇന്നുവരെ മുത്തുച്ചിപ്പി വായിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഓരോ കഥയും പൂർണമായും എന്റെ പ്രോഡക്ട് ആണ്.പിന്നെ ചില ആശയങ്ങൾ വായനക്കാർ അയച്ചു തരുന്നതിൽ എനിക്കെഴുതാൻ പറ്റുമെന്ന് തോന്നുന്നത് സ്വീകരിക്കാറുണ്ട്. എന്തായാലും താങ്ക്സ് ഡാ മച്ചാ

  16. പ്രിയ പോക്കർ,

    സൈറ്റിൽ അലസമായി കണ്ണോടിക്കാറുണ്ട്. മാസ്റ്ററും സ്മിതയും ഇപ്പോഴുമുണ്ടല്ലോ. പോക്കർ ഹാജി എന്ന പേരു കണ്ടയുടനേ രണ്ടു പേജുകൾ വായിച്ചു. മനോഹരമായ എഴുത്താണ്. പണിത്തിരക്കുള്ളതിനാൽ ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം. കഥ പോസ്റ്റു ചെയ്തതിന് നന്ദി. ലൂസിഫറിൻ്റെ വല്ല വിവരവുമുണ്ടോ?

    ഋഷി

    1. സപ്പോർട്ടിന് സന്തോഷമുണ്ട് ബ്രോ

    2. പോക്കർ ഭായി,

      മനോഹരമായ കഥയായിരുന്നു. രണ്ടാമത് വായന തുടങ്ങിയതും, കഥ അവസാനിച്ചതറിഞ്ഞില്ല. പദ്മാവതിയുടെ രൂപവും ഭാവവും അവളുടെ നിസ്സഹായതയും അവനോടു തോന്നുന അടുപ്പവും… പിന്നെ ഇറുക്കിയുടുത്ത ഒന്നരക്കുള്ളിൽ തുളുമ്പുന്ന ചന്തികളും…superb narration.

      ഇമ്മാതിരി കഥകൾ ഈയിടെയായി വായിക്കാൻ കിട്ടാറില്ല. സുന്ദരമായ ഭാഷ. വളരെ നന്ദി. അഭിനന്ദനങ്ങൾ.

      ഋഷി

Leave a Reply

Your email address will not be published. Required fields are marked *