ഹരികൃഷ്ണന്‍ ഇരുന്നിടത്തു നിന്നുമെഴുന്നേറ്റു അവളുടെ അടുത്തേക്കു ചെന്നു.അവനടുത്തേക്കു വന്നപ്പോള്‍ സോപാനപ്പടിയില്‍ നിന്നുമിറങ്ങി തൂണും ചാരി ചോദ്യരൂപേണ അവനെ നോക്കി
‘ഊം ആകട്ടെ ആ കടത്തിന്റെ പേരില്‍ബുദ്ധിമുട്ട് അനുഭവിക്കേണ്ടി വരില്ല പോരെ.പെട്ടന്നെന്തെങ്കിലും ചെയ്യാന്‍ അച്ചന്‍ സമ്മതിക്കുമെന്നു തോന്നുന്നില്ല.എന്നാലും ഞാനതു ശരിയാക്കിക്കോളാം.’
അതു കേട്ടു വിശ്വാസം വരാതെ അവളുടെ കണ്ണുകള്‍ വിടര്‍ന്നു
‘വിശ്വസിക്കാം അദ്ദേഹത്തിനു ഇതൊക്കെ അവകാശപ്പെടാനായി ഞാനല്ലെ ഉള്ളൂ മകനായി അപ്പോള്‍ തീര്‍ച്ചയായും എന്റെ ഉറപ്പു വിശ്വസിക്കാം’
ഹരികൃഷ്ണന്റെ മറുപടി അവളിലെ വലിയൊരു കാര്‍മേഘത്തെഒരുനിമിഷം കൊണ്ടു നശിപ്പിച്ചു കളഞ്ഞു.ഇത്രയും കാലം മനസ്സിലെ തീ ഒരു നിമിഷം കൊണ്ടു കെട്ടുപോയതിന്റെ സന്തോഷത്തിലവളുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി.പൊട്ടിപ്പൊട്ടിക്കരയുന്ന പദ്മാവതിയെ നോക്കി നിര്‍ന്നിമേഷനായി നോക്കി നിന്ന ഹരികൃഷ്ണനു ഒന്നും പറയുവാന്‍ തോന്നിയില്ല ചെയ്യുവാനും.ആ അവസ്ഥയില്‍ അവളെയൊന്നു തൊടാന്‍ പോലും അയാള്‍ക്കു ധൈര്യം ഉണ്ടായില്ല.എന്തായാലും എന്തെങ്കിലും പറഞ്ഞില്ലെങ്കില്‍ ഇന്നത്തെ വരവു കൊണ്ടൊരു പ്രയോജനവും ഉണ്ടാകാന്‍ പോകുന്നില്ല.മാത്രമല്ല ഇതിന്റെ പേരില്‍ എല്ലാം ഇന്നിവിടെ കളഞ്ഞിട്ടു പോയാല്‍ പിന്നെ വീണ്ടുമൊരു കൂടിക്കാഴ്ചക്കു മനസ്സനുവധിച്ചെന്നു വരില്ല.ഹരിക്രിഷ്ണന്‍ കുറച്ചു നേരം ആലോചിച്ചു എന്തു പറയണം എങ്ങനെ തുടങ്ങണം അവസാനം രണ്ടും കല്‍പ്പിച്ചു ഹരികൃഷ്ണന്‍ അവളുടെ കവിളിലൂടെ ഒഴുകിയിറങ്ങിയ കണ്ണുനീരിനെ തുടച്ചു കൊണ്ടു പറഞ്ഞു.
‘കരയാതിരിക്കൂ അതിനുമാത്രം എന്താണിവിടെ ഉണ്ടായെ.എനിക്കൊരു പരിഭവവുമില്ല പരാതിയുമില്ല.’
‘എന്നോട് അനിഷ്ടമൊന്നും തോന്നരുതു.പണം തിരികെ തരാന്‍ കുറച്ചു സാവകാശം മാത്രം മതി ഞങ്ങള്‍ക്കു.’
‘വിഷമിക്കേണ്ടെന്നു പറഞ്ഞില്ലെ ഇനിയെങ്കിലും കരയതിരിക്കൂ.അച്ചന്റെ സമ്പാദ്യം മക്കള്‍ക്കുള്ളതു തന്നെയല്ലെ.അച്ചനുള്ളതൊക്കേയും ഇനി ഈ മകനുള്ളതു തന്നെയല്ലെ പിന്നെന്തിനു പേടിക്കണം.’
ഹരികൃഷ്ണന്‍ അവളോടു ചേര്‍ന്നു നിന്നു കൊണ്ടു അവളെ ചേര്‍ത്തു പിടിച്ചടുപ്പിച്ചു.തന്റെ നെഞ്ചിലമര്‍ന്ന ചതഞ്ഞ അവളുടെ മുഴുത്ത മാറിടത്തിന്റെ മാര്‍ദ്ദവത്തില്‍ ഹരികൃഷ്ണന്‍ അവളുടെ പുറകിലൂടെ കൈകള്‍ കൊണ്ടു പോയി പെരും കുണ്ടികളിലൂടെ വെറുതെ കയ്യോടിച്ചു.
പെട്ടന്നുള്ള അയാളുടെ പ്രവൃത്തിയില്‍ അന്തംവിട്ട അവള്‍ അയാളുടെ കണ്ണുകളിലേക്കു നോക്കിയ അവളെ നോക്കി ഒരു കുഴപ്പവുമില്ലെന്നു അയാള്‍ കണ്ണുകളിറുക്കി.അതു കണ്ടു നാണം കലര്‍ന്ന ചെറു പുഞ്ചിരിയോടെഅയാളുടെ തോളിലേക്കു തല ചായ്ച്ചു കൊണ്ടു അവളും ഇഴുകിച്ചേര്‍ന്നു.ഒരു കൈ അവളുടെ അരയില്‍ ചുറ്റിയിട്ടു ഇടുപ്പിലെആ കൊഴുത്തമാംസത്തില്‍ പിടിച്ചു ഞെരിച്ചു.പദ്മാവതി അയാളുടെ കൈക്കുള്ളില്‍ കിടന്നു നീറി
‘സ്സ്‌സ്’
സൂപ്പർ നന്നായിട്ടുണ്ട്. തുടരുക ❤
പ്രിയപ്പെട്ട പോക്കര്‍ ഹാജി, കഥ ഉഗ്രനായിട്ടുണ്ട്. ഏതാണ്ട് ആ കാലഘട്ടം അവസാനിക്കാറായ സമയത്താണ് ഞാന്‍ വളര്‍ന്നത്, അതുകൊണ്ട് അകലെനിന്നെങ്കിലും അതൊക്കെ കാണാനും അന്ന് നടന്നിരുന്ന പല പ്രവര്‍ത്തികളെയും മനസ്സ്കൊണ്ട് വെറുക്കാനും പഠിച്ചു. ചില തംബ്രാക്കന്മാരും നമ്പൂരാരും കാട്ടിക്കൂട്ടിയിരുന്ന പരാക്രമങ്ങള്‍ ……….അത് പോട്ടെ ………കഥയും ഭാഷയും അവതരണവും കമ്പിയുമെല്ലാം ഇവിടെ അപാരമായ ഫീല്‍ തന്നു. വളരെ നല്ലൊരു കഥ വായിച്ച അനുഭൂതിയും കിട്ടി, അവസാനിച്ചല്ലോ എന്നായിരുന്നു വിഷമം. നന്ദി സുഹൃത്തേ അസ്സലൊരു വായനാനുഭവം തന്നതിന്……. കൂടെ എന്നെ ചെറുപ്പകാലത്തെക്ക് തിരിഞ്ഞു നോക്കാന്‍ പ്രേരിപ്പിച്ചതിനും.
മലയാള സീരിയൽ നടി കാർത്തിക കണ്ണനെ മനസ്സിൽ സങ്കൽപ്പിച്ചു കഥ വായിച്ചു നോക്കു???
സൂപ്പർബ്! ഈ ഇടയായിട്ട് നല്ല കഥകൾ അപൂർവം. വരൾച്ചക്ക് അറുതി വരുത്തിയ അതി സുന്ദരമായ കഥ. വള്ളുവനാടൻ ശൈലിയിലുള്ള അവതരണം അതിനെ വീണ്ടും മധുരം കൂട്ടി.നന്ദി നല്ല വായനാ സുഖം തന്നതിന്.
അടുത്ത കഥ എപ്പോ വരും എന്ന് ചോദിക്കുന്നത് ശരിയല്ല എന്നറിയാം എന്നാലും…
സസ്നേഹം
ബ്രോ ഈ സ്റ്റോറിയിൽ എങ്ങനാ image ആഡ് ചെയ്യുക
…
അവസാനം വായിച്ചത് അൻസിയയുടെ കഥയാണ്. അതും മാസങ്ങൾക്കു ശേഷം.
ആദ്യമായി ഋഷിക്ക് നന്ദി.
ഋഷിയുടെ കമന്റ് കണ്ടില്ലായിരുന്നെങ്കിൽ ഒരു പക്ഷേ ഞാനിത് വായിക്കില്ലായിരുന്നു.
എന്താണ് പറയുക!!
ഗംഭീരം എന്നൊക്കെ പറഞ്ഞാൽ കുറഞ്ഞു പോകും.
നല്ല എഴുത്ത്.
രാജാകീയ ഭാഷ.
നൊസ്റ്റാൾജിക്ക് മൂഡ്.
ഗംഭീര നരേഷൻ…
പദ്മാവതിയും ഹരികൃഷ്ണനും അവിസ്മരണീയം…
നന്ദി….
legend കൾ കമന്റിടുമ്പോ പേടിയാണ് കയറൂരി വിട്ട കാളയെ പോലെ ക്ലാസ്സിൽ കേറാതെ ആകെ കിട്ടുന്ന എട്ടും പത്തും കമന്റുകൾക്ക് മറുപടി കൊടുത്തു സ്വതന്ത്രമായി അലഞ്ഞു നടന്നു കഥകളെഴുതി കളിച്ചിരുന്ന ഞാൻ എച്ച്എമ്മിന്റെ ചൂരലിന്റെ മുന്നിലകപ്പെട്ട അവസ്ഥയാകും എന്റേത് താങ്ക്സ് സ്മിത
???
thaanx machaaa
ഹാജിയാരേ കഥ ഒരു രക്ഷയും ഇല്ല. ഇത് പോലുള്ള കഥകൾ ഇപോൾ ഇല്ല എന്ന് തന്നെ പറയാം. ഇങനെ ഒരു കഥ തന്നതിന് വളരെ നന്ദി. ഒരു പരിഭവം മാത്രമേ ഉള്ളൂ ഒരു പാട് പാർട്ട് എഴുതാനുള്ള തീം ഉണ്ടായിട്ടും ഇത്ര പെട്ടെന്ന് തീർക്കെണ്ടായിരുന്നു. പറ്റിയാൽ ഇതിന് ഒരു തുടർച്ച എഴുതണം. Please ഇത് ഒരു request ആണ്.
nokkaam bro
ഹാജിയരെ…നല്ല വർക്ക്…
താങ്ക്സ്
thanks bro
Super kadha. E kadha avasanippikathe kadha iniyum continue cheyyanam please.
അവസാനിപ്പിക്കാതെ എന്തു ചെയ്യും ബ്രോ ആകെ രണ്ടു കഥാപാത്രങ്ങളെ ഉള്ളൂ അവര് രണ്ടും ഒരു കളി കഴിഞ്ഞു.ഇനിയും അവരെ കൊണ്ട് ചെയ്യിപ്പിച്ചാൽ അതു ആവർത്തനം ആവും.
വളരെ നന്നായിരുന്നു
താങ്ക്സ് മച്ചു
താങ്ക്സ്
ഋഷി ഗംഭീര അഭിപ്രായം പറഞ്ഞിരിക്കുന്നു. അപ്പോൾ വായിച്ചേ മതിയാകൂ…
സ്മിതാ വളരെയധികം സന്തോഷം തോന്നുന്നു.
വളരെയധികം ഇഷ്ടപ്പെട്ടു ?
കഥ ഒരു ബ്ളാക്ക് ആൻഡ് വൈറ്റ് കാലഘട്ടമാണ് .ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷമുണ്ട് താങ്ക്സ് ബ്രോ
ആദ്യത്തെ 4 പേജ് തന്നെ ഇഴച്ചിൽ മൂഡ് പോയി
എല്ലാ കഥകളും എല്ലാവര്ക്കും ഇഷ്ടപ്പെടണമെന്നില്ല എന്നാലും ആർക്കും ഇഷ്ടപ്പെടരുത് എന്ന് കരുതി ആരും എഴുതാറില്ല.ഓരോ കഥയുടെ സാഹചര്യവും കഥാപാത്രങ്ങളും അനുസരിച്ച് കഥയുടെ ഒഴുക്കിനു വ്യത്യാസം വരും.ഇതൊരു എഴുപതുകളിൽ നടക്കുന്ന കഥയാണ് അപ്പൊ അതിനു അതിന്റെതായ ഒരു ശൈലി ഉണ്ട്.ആദ്യ 4 പേജിൽ തന്നെ വായന നിറുത്തിയപ്പോൾ ഇനി എന്ത് പറയാനാണ് ഇനിയിപ്പോ അടുത്ത കഥയിൽ നോക്കാം ബ്രോ
പത്മവതിക്ക് ഒരു 40-50 വയസ്സ് പ്രതീക്ഷിച്ചു
ഈ കഥ പണ്ട് മുത്തുച്ചിപ്പി വാരികയിൽ വായിച്ചതുപോലെ തോന്നുന്നു. ❤️
ആണോ പക്ഷെ ഒരു വ്യത്യാസമുണ്ട് ഞാൻ ഇന്നുവരെ മുത്തുച്ചിപ്പി വായിച്ചിട്ടില്ല.അത് കൊണ്ട് തന്നെ ഓരോ കഥയും പൂർണമായും എന്റെ പ്രോഡക്ട് ആണ്.പിന്നെ ചില ആശയങ്ങൾ വായനക്കാർ അയച്ചു തരുന്നതിൽ എനിക്കെഴുതാൻ പറ്റുമെന്ന് തോന്നുന്നത് സ്വീകരിക്കാറുണ്ട്. എന്തായാലും താങ്ക്സ് ഡാ മച്ചാ
പ്രിയ പോക്കർ,
സൈറ്റിൽ അലസമായി കണ്ണോടിക്കാറുണ്ട്. മാസ്റ്ററും സ്മിതയും ഇപ്പോഴുമുണ്ടല്ലോ. പോക്കർ ഹാജി എന്ന പേരു കണ്ടയുടനേ രണ്ടു പേജുകൾ വായിച്ചു. മനോഹരമായ എഴുത്താണ്. പണിത്തിരക്കുള്ളതിനാൽ ബാക്കി വായിച്ചിട്ട് അഭിപ്രായം പറയാം. കഥ പോസ്റ്റു ചെയ്തതിന് നന്ദി. ലൂസിഫറിൻ്റെ വല്ല വിവരവുമുണ്ടോ?
ഋഷി
സപ്പോർട്ടിന് സന്തോഷമുണ്ട് ബ്രോ
പോക്കർ ഭായി,
മനോഹരമായ കഥയായിരുന്നു. രണ്ടാമത് വായന തുടങ്ങിയതും, കഥ അവസാനിച്ചതറിഞ്ഞില്ല. പദ്മാവതിയുടെ രൂപവും ഭാവവും അവളുടെ നിസ്സഹായതയും അവനോടു തോന്നുന അടുപ്പവും… പിന്നെ ഇറുക്കിയുടുത്ത ഒന്നരക്കുള്ളിൽ തുളുമ്പുന്ന ചന്തികളും…superb narration.
ഇമ്മാതിരി കഥകൾ ഈയിടെയായി വായിക്കാൻ കിട്ടാറില്ല. സുന്ദരമായ ഭാഷ. വളരെ നന്ദി. അഭിനന്ദനങ്ങൾ.
ഋഷി