എഴുതപ്പെടാത്ത കഥകൾ
Ezhuthapedatha kadhakal | Author : Manthan Raja
“””” bntÅt¨«m….H^p hvt{Xm§v…”””” Ajp¡v bnXn¨ kmgv tdhnWnt`¡v d¡än NnX¶ In^«]n skÅsfXp¯p fpOw NjpNn A]mÄ b_ªt¸mÄ Wm^m]\bnÅ N®mXn H¶v NqXn fq¡n³ Sp¼t¯¡n_¡nsk¨p hq£n¨p tWm¡n.
“””” b©m^ CXt\m?”””” fn¡kÀ¡pw gpPÀ B]Sv sNm*mkpw SmXn tfl]n fm{Sw AknXknsX W^¨n^n¡p¶ A]msa tWm¡n bntŨ³ A§sW tImUn¨Sv..
“””” gpPÀ CÃ… bs£ fVp^w C«ntÃ`pw Npj¸fnÔ””” Ajp¡v bnXn¨ skÅXk sNm*v fpOkpw Njp¯pw SpX¨]mÄ SXn sd©n`n^p¶p.
“””” Njn¡m³ kÃSpw tkt\m hmt_?””””
“””” F´m DÅSv””””
“””” sI_pNXns] DÅq hmt_… b^n¸pkX]pw sW¿¸kpw D*v…. IqXWm.. C¶p*m¡n]Sv””””
“””” ^*pw Hmt^m¶v FXpt¯m… F´m C¶p*m¡n]Sv F¶p b_ªSv.. Mm³ tImUn¨nÃtÃm””””
bntŨ³ NmknNaÀ Kqº]pw hv–ssN »q NaÀ Ko³hpw V^n¨v Im] sfm¯n¡pXn¡p¶ Bsa bns¶]pw hq£n¨p tWm¡n.
“””” hm_nknsX bpSn]Sm At`ym… Abp_¯pfn¸p_¯psfms¡ bpSn] bpSn] tim«`pNÄ k¶p.. sbmt_m«]pw fhm` tUml]pw F¶p tk* dn^n]m\n ks^ … AknsX]p*v … bns¶ Bs^¦n`pw Ct§m«p N]_ptfm ? FWn¡pfnWn bänà H¶nWpw . AÑsâ AÑWm]n«v SpX§n] NX]m ..f¡Äs¡m¶pw SpXÀ¶v sNm*v tbmNm³ Sm`vb^yfnà ..FWn¡v F\oäv Wn¡m³ bäp¶nXt¯maw Nm`w D´ow SÅn]pw sNmt*mNpw … AtÃ`pw FWn¡pw bntÅ^pX½¡pw B^ptXw Hmlm^¯nWv tNjmsS Kokn¡m³ Cu ssbh fSn “”””‘
bntŨ³ Im]]pw NXn]pw fp¶n sk¨n«p bj] t{Zm tfl]psX fp¶ns` SmXnÌqan`n^p¶]msa H¶v NqXn hq£n¨p tWm¡n
“””” SqlWn`]n tIm_pw NpX¼pan]n« fo³N_n hv–sbgy AÃmsS Hjn¨p N_n]m]n«pw tS§m In^kn]n«v skans¨® Smans¨mjn¨ Akn]`pw bnÅt¨«³ Ss¶ ssS^n fp¡n D*m¡ns]Xp¯ fpaNv k_p¯Spw f¯§, tIW tI¼v fpS`m]k Nq«n D*m¡n] bntŨ³ hvsbgy³ Nq«pN_n]ptXw Hs¡ sX]vÌv CknXp¯pNmÀ fXpt¯m ?”’
N^pN^m¶n^n¡p¶ b^n¸pkX H¶v NXn¨n«]mÄ bntŨsW tWm¡n In^n¨p .
“”‘ NXns¡m¶pw btj hzmUv tbm]n«nà …F¶n«psf´m InÃ`fm^ Nm`n]m]n NnX¡p¶Sv ? b*v bSnsWm¶nWpw fq¶pf\n¡pw b`im^§ap*m¡n]m`pw Wm`pf\n Im]¡v tk*n bns¶]pw D*mt¡*n k¶n«ntà ?”
“”‘ hmt_Sm ? fp¶nknsX§pw N*n«pfnà ..F¶m bj] Nm^y§sams¡ b_]p¶pfp*v .. . sl^nt¡mÀ½ Wn¡p¶ntà …. k]hv Cu fN^¯n N¼nNp«³.sWäv
ValarA valara eshttapattu .oppam jayakrishanu bhashppanjali narunnu rajasir ..
കഥകൾ അതിസാഗരം, എന്തൊക്കെ കഥകളാ ഈ ലോകത്ത്. നന്ദി രാജ താങ്കളുടെ എഴുത്തുകൾ വിസ്മയിപ്പിക്കുന്നു
രാജാ ,..എന്താ പറയുക ചുരുങ്ങിയ പേജുകളിൽ ഒരു പാട് കാലം മനസ്സിനെ നീറ്റുന്ന കഥ താങ്കൾ കോറിയിട്ടു…കൂടുതൽ. എഴുതാൻ നിന്നാൽ സെന്റി ആയി പോകും….
വായിച്ചു കഴിഞ്ഞപ്പോ ഉള്ളിലൊരു നീറ്റൽ, തുടർഭാഗം ഉണ്ടാകും എന്നാ കരുതിയത്, ബട്ട് ഇങ്ങനെ നിർത്തിയത് നന്നായി…
Ingal vallathoru sambavamaanallo rajaave…… Ithoru cricket aanenkil ingal aaan kohli…(our cricket premi aayondaane ee upama)
Ur great rajaave….
Vaayana sheelamillathe enne vayanayude lokathek nayichath ningalum smithayumaan…u two have a spl excellence in narration….
“പഴയൊരു പറ്റുണ്ട്… അറുനൂറ്റി 60 രൂപ കോലോത്ത് ജയകൃഷ്ണൻ… അത് വെട്ടിയേരെ !.”
അവിടെ പതിച്ചു ആദ്യത്തെ കണ്ണീർത്തുള്ളി !.
പിന്നെ… വായിക്കുന്തോറും വായനക്കാരനെ കണ്ണുനീർ നനവുകൾ ഇറ്റിച്ച് കൊണ്ടേയിരിന്നു…..
കഴിഞ്ഞ, കഥയിൽ… തുടക്കം മുതൽ അവസാനം വരെ ഞെരിപ്പൻകമ്പി നിലനിർത്തി ആയിരുന്നു വരവ്!… എങ്കിൽ, തൊട്ടുപിറകെ എത്തിയത് ഒരു “വംശനാശ ഭീഷണി വർഗ്ഗത്തെ” മുന്നിൽ അവതരിപ്പിച്ചു കൊണ്ടായിരുന്നു!
എന്ന വ്യത്യാസം മാത്രം!. രണ്ടിലും… രാജാവിൻറെ കിരീടതൊപ്പി വച്ച സാക്ഷാൽ “രാജാജി യുടെ മാന്ത്രിക കരവിരുതുകൾ യഥേഷ്ടം ഉണ്ട് !.ഓരോ കഥയിലും… ഓരോ പുതുമകളാൽ, തൻറെ മാന്ത്രിക തൂലികാദണ്ഡ് കൊണ്ട് അനുവാചകനെ വിസ്മയിപ്പിച്ചു കോരിത്തരിപ്പിക്കുകയാണ് രാജാവ്!. പറയാൻ വാക്കുകളില്ല ji… ഇതിനെ ഇഷ്ടപ്പെട്ടു!… എന്ന വെറും ചെറിയ വാക്ക് അല്ല പറയാൻ ആഗ്രഹിക്കുന്നത്
ഇത് വല്ലാത്തൊരു കണ്ടെത്തലാണ് നമുക്കുചുറ്റും പരന്നുകിടക്കുന്ന വലിയ ഭൂമിയിൽ അപൂർവ്വമായി കാണേണ്ടിവരുന്ന ഒരു വർഗ്ഗം !.സ്വന്തം ആദർശനിഷ്ഠയാൽ… നന്മയിൽ വിശ്വസിക്കുകയും… “എല്ലാം തുറന്നുപറയുകയും”…. ചുറ്റുപാടും ,തന്നെ തന്നെയും നഷ്ടപ്പെടുമ്പോഴും… നീതിയുടെയും നന്മയുടെയും പക്ഷത്തു നിലകൊള്ളുന്ന മനസിൻ ഉടമകളെ അപൂർവ്വമെങ്കിലും കണ്ടിട്ടുണ്ട്!. സമൂഹ മനസ്സാക്ഷികളിൽ നിന്ന് തിരസ്കൃതർ ആകുന്ന ഇക്കൂട്ടർ… ഒടുവിൽ ആ കാരണങ്ങളാൽ… ഇതുപോലെ തന്നെ ജീവിതം ആത്മാഹുതിയിൽ അഭയം തേടി അവസാനിപ്പിക്കേണ്ടി വരുന്നു. സമൂഹ മനസ്സാക്ഷിയാൽ… ആത്മാഹുതിയിൽ എത്തിപ്പെടുന്ന വിജയൻ അവരിൽ ഒന്നുമാത്രം!
ഇവിടെ രാജാജി… എഴുതപ്പെടാത്ത കഥ എഴുതിയപ്പോൾ ഞാനോർക്കുന്നത് എഴുതപ്പെടാതെ പോയ മറ്റൊരു സൂചനയെ കുറച്ച്… മറ്റൊരു ന്യായമായ ചോദ്യത്തെ കുറിച്ച് !… ആ എഴുതാത്ത കഥ ഞാൻ ഇങ്ങനെ എഴുതുന്നു…. “അതുല്യമായ രചനാസിദ്ധിയിൽ എഴുതിയിട്ടും… എല്ലാ ഉൽപന്ന തന്ത്രവും കയ്യിലിരുന്നിട്ടും… അത് കമ്പോളവൽക്കരിക്കാൻ അറിയാതെ അയാൾ മരണത്തിലേക്ക് ചെന്നടുത്തു… സ്വയം ദുരന്തം ഏറ്റുവാങ്ങുമ്പോൾ… “ജോസ് എന്ന മറ്റൊരു ജയൻ”… അത് വളരെ എളുപ്പത്തിൽ വിറ്റഴിച്ച് അതിൻറെ മൂല്യം സമ്പത്തായി കൈവരിച്ചിരിച്ച് എടുക്കുന്നു. ഈ വൈരുധ്യത്തിനുളള ഉത്തരം തന്നെയല്ലേ?…. അയാൾ ആരായിരുന്നു? എന്തായിരുന്നു?.. എന്ന് എഴുതി ചേർക്കാത്ത എഴുതാത്ത കഥയുടെ “അകം പൊരുൾ”!.
എൻറെ ചില അറിവില്ലായ്മകൾ…. കഥയെ മുറിപ്പെടുത്തി എങ്കിൽ മാപ്പ്! അല്ലെങ്കിൽ സന്തോഷം !. എന്തായാലും ഒരിക്കൽക്കൂടി എൻറെ നന്ദി !. കണ്ണുനീർ തുടച്ച കൈകളാൽ… ഒരു നനവാർന്ന ബിഗ് സല്യൂട്ട്… & Good bye….
സ്വന്തം,
സാക്ഷി ആനന്ദ്
ക്ഷമിക്കണം… “ജയൻ” എന്നു ടൈപ്പ് ചെയ്തപ്പോൾ… അറിയാതെ വിജയൻ എന്നായിപ്പോയി തിരുത്തി വായിക്കാൻ അപേക്ഷ!.
Ningal raja alla… Ranjavanu…
കരയിപ്പിച്ചു കളഞ്ഞല്ലോ എന്റെ രാജാവേ ……… ?????????
ഹഹ ജോണികുട്ടൻ….
ആൾ ഇവിടെ ഒക്കെ തന്നെ ഉണ്ട് രാജാവേ …..
എഴുത്ത് ….. ഹഹ … ജോണികുട്ടന് ഇപ്പോ ഭയങ്കര മടിയാ …..
Dear Raja,
It is a nice story. Jayan is one among who failed to reach the lime light on the race.
Keep it up. Waiting for your next story.
—
With love 🙂
Kannan
കുഞ്ഞൊരു ഇടവേളയ്ക്കു ശേഷം കമ്പിക്കുട്ടനിലേക്കു തിരിച്ചു കയറിയപ്പോൾ ആദ്യം വായിക്കാൻ കിട്ടിയത് രാജാവിന്റെ കഥയാണ് എന്ത് പറയണം എന്നറിയില്ല മാഷെ
ഉമി കത്തുന്ന തീയുടെ നീറ്റൽ അങ്ങനെയേ പറയാനാവൂ ഈ കഥയുടെ നോവ്… ഞരമ്പേൽ ചുറ്റുന്ന കാമപാമ്പുകളെ മാത്രമല്ല രാജാവ് വളർത്തുന്നത് ആത്മാവിനെ കുത്തിനോവിക്കുന്ന കാര മുള്ളുകളുടെ തോട്ടവും സ്വന്തമായി ഉണ്ടല്ലേ..?
ചെറിയ ഒരു പണി തിരക്കായി പോയി പ്രോജക്ടിന്റെ വൈൻഡ് അപ്പ് സ്റ്റേജാണ് അതിന്റെ കുറെ സൈറ്റ് വിസിറ്റാരുന്നു ഇപ്പോൾ ഫ്രീയായി
പിന്നെ ഇത്തരം കഥകൾ ഇടയ്ക്കു നല്ലതാണു രാജാവേ അൽപ്പം നോവിക്കുമെങ്കിലും മനസ്സു തെളിയാൻ… അൽപ്പം കാഴ്ച മായ്ക്കുവോളം അളവിന്… മിഴികളിൽ നിറയുന്ന കണ്ണീരു അത് നല്ലതാ…
hello raj bro
enthonnu katha mashe…..oru nivrityum illa…………..its killing me….valare nannayirunnu…………….ingine paranjal pora…vere enthu parayanam ennaryilla….athrakku manoharam……………..vakkukalkatteetham
kooduthal onnum paranju veruppikkunnilla bro
WISH U ALL THE BEST
സൂപ്പർ എഴുത്ത്
നല്ല കഥയായിരുന്നു രാജേട്ടാ.ചെറുകഥയാണെങ്കിലും ഉള്ളിൽ തട്ടി.
One of the very good stories I read in my life. Hats of u bro well done
One of the very good stories I read in my life. Hats of u bro
വളരെ നന്നായിട്ടുണ്ട് രാജ.. രാജയുടെ കഥകൾ എല്ലായ്പോളും മനസ്സിൽ തട്ടുന്നതാണ്.. അഭിനന്ദനങ്ങൾ.
നിറഞ്ഞു…… ????
രാജയുടെ കഥയ്ക്ക് ആദ്യ കമന്റ് ഇടുക എന്ന ആഗ്രഹം നടന്നിട്ട് കുറെ കാലമായി
രാജാവേ, നമ്മളെയും ഒരു കഥാപാത്രം ആകികൊളു… points ഞാൻ ഇട്ടു തരാം.
ഇത് വായിച്ചപ്പോൾ എന്താണ് എഴുതേണ്ടത് എന്ന് കുറച്ചു ആലോചിച്ചു. വായിച്ചപ്പോൾ ഉള്ളിൽ ഒരു നീറ്റലായി കിടന്നെങ്കിലും ജയകൃഷ്ണൻ പരാജയം ആയിരുന്നുവോ എന്ന് ചിന്തിച്ചു അപ്പോഴാണ് എനിക് വിൻസ്റ്റൻ ചർചില്ലിന്റെ ഒരു ക്വോട്ട് ഓർമ്മ വന്നത്. ആവേശത്തോടെ ഒരു പരാജയത്തിൽ നിന്നും മറ്റൊരു പരാജയത്തിലേക്ക് നടന്നു കയറാനുള്ള കഴിവാണ് വിജയം എന്നത്. Success is your ability to go from one failure to another without losing your enthusiasm. എവിടെയോ ആ ആവേശം ചോർന്നു പോകുമ്പോൾ ആണ് ഡിപ്രഷൻ പോലുളള അവസ്ഥയിൽ എത്തി പരാജയം തോന്നുന്നത്.
ഇവിടെ ജയകൃഷ്ണൻ പരാജിതൻ ആണോ. അല്ല എന്ന് തന്നെയാണ് എനിക്ക് തോന്നിയത്. എഡ്ഗാർ അലൻ പോ, ഹെർമൻ മെൽവിൽ, ഫ്രാൻസ് കാഫ്‌ക പോലെ തന്റെ ജീവിതത്തിൽ തന്റെ സൃഷ്ടികൾ ലോകം ആസ്വദിക്കുന്നത് കാണാൻ ഭാഗ്യം ഉണ്ടായില്ല എന്നാലും ഏറ്റവും ആഗ്രഹിച്ച പോലെ മോൾക്ക് കാശ് എത്തിച്ചു കൊടുക്കുവാൻ സാധിച്ചു. അത് കൊണ്ട് തന്നെ പരാജിതൻ ആണ് ജയകൃഷ്ണൻ എന്ന് തോന്നിയില്ല.
ഇതിൽ ഞാൻ കണ്ട ഒരു തീം. ഫ്രാൻസ് കാഫ്ക തന്റെ സൃഷ്ടികൾ മുഴുവൻ നശിപ്പിച്ചു കളയാനായി തന്റെ സുഹൃത്ത് മാക്‌സ് ബ്രോഡിയെ ഏല്പിച്ചതും കാഫ്കയുടെ മരണശേഷം അത് മുഴുവൻ ബ്രോഡി പ്രസിദ്ധീകരിച്ചു. കാഫ്ക പിന്നീട് സാത്രേ, ഗബ്രിയേൽ ഗാർഷ്യ മാർക്വസ് പോലെയുള്ളവരിൽ സ്വാധീനം ചെലുത്തിയ എഴുത്തുകാരനായി മാറി. അതേ തീം ജയകൃഷ്ണന്റെ കൃതികൾ പ്രസിദ്ധീകരിച്ച സുഹൃത്തും. വീണ്ടും ഒരു രാജാ മാജിക്ക്.
തകർത്തു രാജാവേ, ചുരുങ്ങിയ പേജിൽ മനസ്സിൽ തട്ടുന്ന കഥ തന്നെ എഴുതി.
Thakarthu. Comment ezhuthaan vaakkukkal kittunnilla. Kalakki,ningalu rajavu thanne
?????
പ്രിയ രാജാവേ,
എഴുതപ്പെടാത്ത കഥകളാണ് പരാജിതന്റെ ജീവിതം മറ്റുള്ളവർക്ക് അവരുടെ ഇഷ്ടത്തിന് എഴുതാം വായിക്കാം.
വായിച്ചു..
എന്താ പറയേണ്ടത് എന്നറിയില്ല.മനസ്സിലൊരു നീറ്റൽ,വാക്കുകൾ അകലം പാലിയ്ക്കുന്നു.
ഉള്ളിന്റെ ഉള്ളിൽ ഒരു നോവ് പടർത്തി അന്തരാത്മാവിനെ തൊടുന്നു ഈ പരാജിതന്റെ നന്മ നിറഞ്ഞ കഥയും ജീവിതവും.
നിറഞ്ഞ മിഴികൾ അവസാനം ഒന്നു കൂടി തുളുമ്പുമ്പോൾ അത് വേദനയിലും മനസ്സു നിറയ്ക്കുന്നൊരു കുഞ്ഞു സുഖം ഒളിപ്പിച്ചു വെച്ചതു കൊണ്ടാണോ…
ഈ കട്ട kallipan എന്തു പറ്റി??
അമ്പിളി ചേട്ടൻ (ജഗതി ചേട്ടൻ) ഒരു സിനിമയിൽ പറഞ്ഞ പോലെ, മണ്ണിന്റെ മണമുള്ള കഥകളാണ് മന്ദൻ രാജയുടേത്.
NB : എനിക്ക് വേണ്ടിയൊരു കോമഡി കഥ എഴുതാമെന്ന് പറഞ്ഞിരുന്നു രാജാവ്. ഓർമ്മയുണ്ടോ ആവോ?
Vedanikunna manasinte vingal
Payatha mazha pole
Nee enithinada uva engana karayikunne ?
Second njaan
ഞാൻ സെകന്റ്…..
????
ഇവിടെയും ഫസ്റ്റ് ഞാൻ ??
“ഒരു പരാജിതന്റെ എഴുതപ്പെടാത്ത കഥകൾ” ഇതിന് ഒരഭിപ്രായം പറയാൻ മാത്രം ഞാൻ ആളല്ല രാജാവേ ശരിക്കും കണ്ണ് നിറയിപ്പിചൂ എന്നു വേണം പറയാൻ… നിങൾ ഒരത്തുല്യ പ്രതിഭ അനെന്നു വീണ്ടും വീണ്ടും തെളിയിക്കുകയാണ് രാജാ… എന്തൊക്കെയോ പറയണം എന്നുണ്ട് but mind full blank ആണ്… ഇന്നത്തെ കാലത്ത് ജയനെ പോലെ ഉള്ളവരെ kandumuttuka എന്നത് വളരെ prayasameriyathanu … ഒരിക്കൽ കൂടി പറയുന്നു യു ആർ great രാജാ…?????
താങ്കളോട് ഒരു കാര്യത്തിൽ വിയോജിപ്പ് ഉണ്ട്. ജയനെ പകളെ ഉള്ളവരെ കണ്ടുമുട്ടുക പ്രയാസമാണ് എന്നതിനോട്. ജയനെ പോലെ ഉള്ളവരെ കണ്ടുമുട്ടിയാലും നമ്മൾ അവരുടെ കഥ കേൾക്കാറുണ്ടോ. ചായക്കടയിലെ പരദൂഷണകാരെ പോലെ നമ്മളും ആൾക്കൂട്ടത്തിൽ നിന്ന് കല്ലേറു തന്നെയല്ലേ പതിവ്. മുൻവിധിയോടെ ന്യായഅന്യായങ്ങൾ അറിയുന്നതിന് മുൻപേ കുറ്റകാരനാക്കുന്ന നമ്മുടെ മനസ്സ് തുറപ്പിക്കുന്നത് ആകട്ടെ ഈ കഥ എന്നെ എനിക്ക് പറയാനുള്ളൂ.
അസുരൻ ബ്രോ… എത്രയോ സ്ഥലങ്ങളിൽ നമ്മൾ കേട്ടിട്ടുള്ളത് ആണ് അച്ഛൻ മകളെ പീഡിപ്പിക്കാൻ ശ്രമിച്ചു, മകളെ കൂട്ടുകാരന് പീഡിപ്പിക്കാൻ കൂട്ട് നിന്നു എന്നൊക്കെ… അങ്ങനെയുള്ള കാലത്ത് മറ്റൊരാളുടെ മകളെ സ്വന്തം മോളെ പോലെ ജീവന് തുല്യം സ്നേഹിക്കുന്ന ഒരാൾ… അതാണ് ഞാൻ മുകളിൽ പറഞ്ഞത് കൊണ്ട് ഉദ്ദേശിച്ചത്.
ബ്രോ. ഇന്നലെ കമ്മൻറ് ഇടാത്തത്തിൽ ക്ഷമിക്കണം. ഞാൻ പറഞ്ഞത് നന്മയുള്ള ആൾക്കാർ നമ്മുടെ ചുറ്റും ഉണ്ട്. പക്ഷെ അവരുടെ കഥക്ക് പ്രചാരണം ലഭിക്കുന്നില്ല നേരെ മറിച്ചു താങ്കൾ പറഞ്ഞ ദുഷ്ടതയുടെ പ്രതിരൂപം ആയ കഥകൾ നല്ലവണ്ണം മാർക്കറ്റ് ചെയ്യപ്പെടുന്നു. കാരണം ആളുകൾ അങ്ങനത്തെ കഥകൾ കേൾക്കാനാണ് ഇഷ്ടപ്പെടുന്നത്.