ഫേക്ക് ലവ് 2 [Fang leng] 203

 

നീതു കണ്ണ് തുടച്ചു….

 

അശ്വിൻ : ഈ ഒരുപാട് എന്ന് പറയുമ്പോൾ എത്ര വരും എനിക്ക് എക്സാക്റ്റ് അളവ് അറിയണം.. പറയ്

 

നീതു :അശ്വിനെ…

 

അശ്വിൻ : നിന്ന് കരയാതെ പറ മൈരേ..

 

നീതു : എന്തിനാടാ തെറി വിളിക്കുന്നെ…ഞാൻ നിന്നെ സ്നേഹിച്ചത് കൊണ്ടാണോ… എന്നോട് ഇങ്ങനെ ചെയ്യല്ലേ… എനിക്ക് പേടിയാകുവാ…

 

അശ്വിൻ : നിന്റെ അഭിനയത്തിനുള്ള അവാർഡ് ഞാൻ തരുന്നുണ്ട്… അതിന് മുൻപ് നിന്റെ ഇഷ്ടത്തിന്റെ അളവ് നമുക്ക് നോക്കാം

 

ഇത്രയും പറഞ്ഞു അശ്വിൻ ഓഡിയോ പ്ലേ ചെയ്തു…

 

*******

 

അത് കേട്ട നീതു സ്തംഭിച്ചു നിന്നു

 

അശ്വിൻ : ഇനി വാവക്ക്‌ എന്താ പറയാനുള്ളെ..

 

നീതു ഒന്നും മിണ്ടാൻ കഴിയാതെ ഞെരിപിരികൊണ്ടു

 

അശ്വിൻ : നിന്റെ നാവ് എന്താ ഇറങ്ങി പോയോ… എന്നെ അങ്ങ് ഉണ്ടാക്കി കളയാം എന്ന് കരുതി അല്ലേടി മറ്റേ മോളെ…

 

നീതു : ഇത് എവിടുന്നാ കിട്ടിയെ….

 

നീതു വിക്കി വിക്കി ചോദിച്ചു

 

അഖിൽ : ഇനി എല്ലാം നിനക്ക് വിശദമാക്കിതരണോ… കുറച്ചു മുൻപ് വരെ നീ മറ്റേടത്തെ ഡയലോഗ് ഒക്കെ അടിച്ചല്ലോ ഇനി എന്താടി പറയാൻ ഉള്ളെ…

 

അടുത്ത നിമിഷം നീതു അശ്വിനെ തള്ളിമാറ്റിയ ശേഷം ഹാകിലേക്ക് ഓടി

 

അഖിൽ : ഈ മറ്റേ മോള്…

 

അവനും അവളുടെ പിന്നാലെ ഹാലിലേക്ക്‌ എത്തി

 

നീതു അപ്പോഴേക്കും ഡോറിന് അരികിലേക്ക് എത്തിയിരുന്നു അവൾ വേഗം ഡോർ തുറക്കാൻ ശ്രമിച്ചു എന്നാൽ ഡോർ ലോക്ക് ആയിരുന്നു

 

അശ്വിൻ : എങ്ങോട്ടാ വാവേ ഈ ഓടുന്നെ… ദാ താക്കോല് എന്റെ കയ്യിലാ ചോദിച്ചാൽ ഞാൻ തരുവായിരുന്നല്ലോ…

The Author

Fang leng

www.kkstories.com

21 Comments

Add a Comment
  1. നന്ദുസ്

    സഹോ… സൂപ്പർ..
    ഇപ്പഴാണ് സത്യാവസ്ഥ മനസ്സിലായത്..
    ആദ്യപാർട്ടിൽ വെറുതെ ഒന്നു ടെൻഷൻ അടിച്ചു…പൊട്ടെ എതായാലും സത്യം മനസ്സിലായല്ലോ….
    ഇനി എന്തെരാണ് ഇന്തുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ….ഒന്നിക്കുമോ… അതോ…
    രണ്ടുവഴിക്കാകുമോ….അതുവേണ്ട…
    ഒള്ള തെറ്റുകൾ മനസ്സിലാക്കി പച്ഛാതാപം വന്നു രണ്ടും ഒരുമിക്കണം….
    കാത്തിരിക്കുന്നു…

    നന്ദൂസ്…

    1. രണ്ടും ഒന്നിനൊന്നു മെച്ചമാണ് അതുകൊണ്ട് നോ ടെൻഷൻ 👍🏼

  2. കൊള്ളാം ഡിയർ ❤️

    1. താങ്ക്സ് ❤

  3. ഈ twist പ്രതീക്ഷിച്ച് രണ്ട് പേരും കെട്ടിക്കോ സൂപ്പർ ജോഡി ആണ് 🙌

    1. പ്രതീക്ഷിച്ചോ…. ആർക്കും പിടികിട്ടാൻ പാടില്ല എന്ന് കരുതി എഴുതിയതാ എന്തായാലും നിങ്ങൾ പുലിയാണ് ❤😁

  4. Bro കോമിക് ബോയ് കഥ കിട്ടിയോ 😔

    1. കോമിക് ബോയ് ഇനി വേണോ…ആദ്യം തന്നെ അത്രയധികം ആളുകൾ വായിക്കത്ത ഒരു സ്റ്റോറിയാണത് 2 സീസൺ എഴുതിയാൽ അതിനേക്കാൾ വായനക്കാർ കുറവായിരിക്കും..ഞാൻ കുറച്ച് എഴുതി തുടങ്ങിയതാ പിന്നെ സ്റ്റോപ്പ് ആയിപോയി ❤

  5. നല്ല ട്വിസ്റ്റ് മൂനാം ഭാഗത്തിൽ അശ്വിന്റെ സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തിയാൽ നന്നായി .ഒപ്പം അരുണയേയും

    1. എന്ത് സംഭവിക്കും എന്ന് നോക്കാം ❤

  6. കഴിഞ്ഞ പാർട്ടിൽ നീതുവിനോട് തോന്നിയ സഹതാപം കണ്ണീരും തിരിച്ചു കയറി തന്തക്കു വിളിക്കുന്ന അവസ്‌ഥ ആയല്ലോ 🤣🤣, കടുവയെ പിടിച്ച കിടുവ എന്ന കെട്ടിട്ടേയുള്ളു

    എന്തായാലും സൃതിയുടെ അടുത്ത് കപ്പലണ്ടി വാങ്ങിയത് കൊണ്ടു അവർ ഒന്നിച്ചു എന്നു വിചാരിക്കാം

    1. 🤣 ഞാൻ മനഃപൂർവം ആദ്യപാർട്ട്‌ അങ്ങനെ എഴുതിയതാണ് ഈ ട്വിസ്റ്റിന് വേണ്ടി 😁

  7. പരസ്പരം ചതിച്ചു കൊണ്ടിരുന്ന അശ്വിനും നീതുവും തങ്ങളുടെ തെറ്റ് മനസിലാക്കി ഒന്നായാൽ നന്നായിരുന്നു. കൂടെ നിന്ന് കാലു വാരിയ അരുണക്ക് ഒരു പണിയും കൊടുത്താൽ നന്ന്.

    1. നോകാം ❤

  8. Katha akke mariyallo

    Randallum kannakann

  9. Ithe valla oru twist thanne
    Ival ingane ayirikum enn karuthella
    Randum nalla jodi ahn 😍😁
    Next

    1. Made for each other എന്ന് പറഞ്ഞാൽ ഇതാണ്… 🤣

  10. Neethu oru killadi thanne
    Enta mone ninne namichh, oru photo kitto ninte thozhan 🙏 ahne
    Waiting for climax ❣️

    1. 🤣 തൊഴാനോ…അമ്മോ

Leave a Reply

Your email address will not be published. Required fields are marked *