ഇത് കേട്ട നീതു ക്ലാസ്സിലേക്ക് കയറി അശ്വിൻ സനലിന്റെ അടുത്തേക്കും
ക്ലസ്സിലേക്ക് കയറിയ നീതു പതിയെ തന്റെ സീറ്റിലേക്ക് ചെന്നിരുന്നു
അരുണ : എവിടെ ആയിരുന്നെടി
നീതു : അവന്റെ കൂടെ ഒന്ന് ഫുഡ് അടിക്കാൻ പോയതാ
അരുണ : അവനെ മുടിപ്പിച്ചു കാണുമല്ലോ…
നീതു : ഹേയ് ഞാൻ ബില്ല് നോക്കി ഏതാണ്ട് 600 അടുപ്പിച്ചേ ആയുള്ളു ഒരു ഐസ്ക്രീം കൂടി കഴിക്കായിരുന്നു
അരുണ : എന്തൊരു ഊറ്റലാടി ഇത്.. നീ ഈ പരുപാടി ഹൈ സ്കൂളിൽ എന്തോ തുടങ്ങിയതല്ല ഇനിയും നിർത്താറായില്ലേ..
നീതു : ദേ അരുണേ എന്റെ പേർസണൽ കാര്യത്തിൽ ഇടപെടല്ലേ.. വെറുതെ ഒന്നും അല്ലല്ലോ എന്റെ പുറകെ ഒലിപ്പിച്ചോണ്ട് വന്നിട്ടല്ലേ… എല്ലാത്തിന്റെയും ഉദ്ദേശം ഒന്ന് തന്നെയാ നമ്മളെ മുതലാക്കുക.. ഞാൻ അതേ ട്രിക്ക് തിരിച്ചടിക്കുന്നു പരമാവധി ഊറ്റുക പണി കിട്ടും എന്നാകുബോൾ തേച്ച് ഒട്ടിക്കുക 🤣
അരുണ : വല്ലാത്ത ധൈര്യം തന്നെ നീതു… കണ്ടാൽ എന്ത് പാവമാ നിഷ്കളങ്കത തുകുമ്പുവല്ലേ… യഥാർത്ഥ സ്വഭാവം എനിക്കല്ലേ അറിയു..
നീതു : ജീവിച്ചു പോകണ്ടേ മോളെ… എന്റെ ആവശ്യങ്ങൾക്കുള്ള പൈസ ഒന്നും വീട്ടിൽ നിന്ന് കിട്ടില്ല അച്ഛന് വയ്യാത്തത് കൊണ്ട് കറക്ടായിട്ട് ഓട്ടോ ഓടാൻ പോലും പറ്റുന്നില്ല ഹോസ്റ്റൽ ഫീസ് തന്നെ കഷ്‌ടിച്ചാ തരുന്നെ… കോളേജിൽ വന്നപ്പോൾ എല്ലാം നിർത്താം എന്ന് കരുതിയതാ അപ്പോഴാ അവൻ ഒലിപ്പിച്ചോണ്ട് വന്നെ… ആദ്യം ഉടക്ക് പിന്നെ പ്രേമം അവൻ സിനിമ സ്റ്റൈൽ പിടിച്ചതാ… എനിക്കാണേൽ അവന്റെൽ നല്ല കലിപ്പും ഉണ്ടായിരുന്നു പണികൊടുക്കാൻ വേണ്ടി വീണു കൊടുത്തതാ പക്ഷെ സത്യം പറയാലോ ലോക പൊട്ടനാ മറ്റവമ്മാർകൊക്കെ കാശ് ഇറക്കാൻ അല്പം ബുദ്ധിമുട്ട് ഒക്കെ ഉണ്ടായിരുന്നു പക്ഷെ ഇവൻ അങ്ങനെയല്ല എന്തെങ്കിലും വേണമെങ്കിൽ അടവിൽ അങ്ങ് സൂചിപ്പിച്ചാൽ മതി ഉടനെ വാങ്ങികൊണ്ട് വരും.. ഇന്ന് തന്നെ ഈ ചോറ് കഴിച്ചു കഴിച്ചു മടുത്തു എന്ന് പറഞ്ഞതേ ഉള്ളു എന്നെയും പൊക്കികൊണ്ട് ഹോട്ടലിലേക്ക് പോയി… എടി പിന്നെ കണ്ണട മാറ്റിയാൽ എന്നെ കാണാൻ കുറച്ച് കൂടി നന്നായിരിക്കുവോ

Baakki
സഹോ… സൂപ്പർ..
ഇപ്പഴാണ് സത്യാവസ്ഥ മനസ്സിലായത്..
ആദ്യപാർട്ടിൽ വെറുതെ ഒന്നു ടെൻഷൻ അടിച്ചു…പൊട്ടെ എതായാലും സത്യം മനസ്സിലായല്ലോ….
ഇനി എന്തെരാണ് ഇന്തുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ….ഒന്നിക്കുമോ… അതോ…
രണ്ടുവഴിക്കാകുമോ….അതുവേണ്ട…
ഒള്ള തെറ്റുകൾ മനസ്സിലാക്കി പച്ഛാതാപം വന്നു രണ്ടും ഒരുമിക്കണം….
കാത്തിരിക്കുന്നു…
നന്ദൂസ്…
രണ്ടും ഒന്നിനൊന്നു മെച്ചമാണ് അതുകൊണ്ട് നോ ടെൻഷൻ 👍🏼
കൊള്ളാം ഡിയർ ❤️
താങ്ക്സ് ❤
ഈ twist പ്രതീക്ഷിച്ച് രണ്ട് പേരും കെട്ടിക്കോ സൂപ്പർ ജോഡി ആണ് 🙌
പ്രതീക്ഷിച്ചോ…. ആർക്കും പിടികിട്ടാൻ പാടില്ല എന്ന് കരുതി എഴുതിയതാ എന്തായാലും നിങ്ങൾ പുലിയാണ് ❤😁
Bro കോമിക് ബോയ് കഥ കിട്ടിയോ 😔
കോമിക് ബോയ് ഇനി വേണോ…ആദ്യം തന്നെ അത്രയധികം ആളുകൾ വായിക്കത്ത ഒരു സ്റ്റോറിയാണത് 2 സീസൺ എഴുതിയാൽ അതിനേക്കാൾ വായനക്കാർ കുറവായിരിക്കും..ഞാൻ കുറച്ച് എഴുതി തുടങ്ങിയതാ പിന്നെ സ്റ്റോപ്പ് ആയിപോയി ❤
നല്ല ട്വിസ്റ്റ് മൂനാം ഭാഗത്തിൽ അശ്വിന്റെ സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തിയാൽ നന്നായി .ഒപ്പം അരുണയേയും
എന്ത് സംഭവിക്കും എന്ന് നോക്കാം ❤
കഴിഞ്ഞ പാർട്ടിൽ നീതുവിനോട് തോന്നിയ സഹതാപം കണ്ണീരും തിരിച്ചു കയറി തന്തക്കു വിളിക്കുന്ന അവസ്‌ഥ ആയല്ലോ 🤣🤣, കടുവയെ പിടിച്ച കിടുവ എന്ന കെട്ടിട്ടേയുള്ളു
എന്തായാലും സൃതിയുടെ അടുത്ത് കപ്പലണ്ടി വാങ്ങിയത് കൊണ്ടു അവർ ഒന്നിച്ചു എന്നു വിചാരിക്കാം
🤣 ഞാൻ മനഃപൂർവം ആദ്യപാർട്ട് അങ്ങനെ എഴുതിയതാണ് ഈ ട്വിസ്റ്റിന് വേണ്ടി 😁
പരസ്പരം ചതിച്ചു കൊണ്ടിരുന്ന അശ്വിനും നീതുവും തങ്ങളുടെ തെറ്റ് മനസിലാക്കി ഒന്നായാൽ നന്നായിരുന്നു. കൂടെ നിന്ന് കാലു വാരിയ അരുണക്ക് ഒരു പണിയും കൊടുത്താൽ നന്ന്.
നോകാം ❤
Katha akke mariyallo
Randallum kannakann
Yes ❤
Ithe valla oru twist thanne
Ival ingane ayirikum enn karuthella
Randum nalla jodi ahn 😍😁
Next
Made for each other എന്ന് പറഞ്ഞാൽ ഇതാണ്… 🤣
Neethu oru killadi thanne
Enta mone ninne namichh, oru photo kitto ninte thozhan 🙏 ahne
Waiting for climax ❣️
🤣 തൊഴാനോ…അമ്മോ