അരുണ : എന്ത് സൂത്രം..
നീതു : ഒക്ടോബർ 7 ന് എന്റെ ബർത്ത്ഡേ ആണെന്നാ അവനോട് പറഞ്ഞേക്കുന്നെ അന്ന് എന്തെങ്കിലും വലിയൊരു ഗിഫ്റ്റ് അവൻ എനിക്ക് തരും
അരുണ : എടി പെരും കള്ളി ബർത്ത് ഡേ പോലും കള്ളം പറഞ്ഞു അല്ലെ… അല്ല നീ എന്താ പ്രതീക്ഷിക്കുന്നെ
നീതു : കുറഞ്ഞത് ഒരു
50000ത്തിന്റെയെങ്കിലും അവൻ തരും
അരുണ : പിന്നെ ഒന്ന് പോടി 50000 നായിരം… കാത്തിരുന്നാൽ മതി
നീതു : ഇല്ലെങ്കിൽ നീ കണ്ടോ… എടി ഇതൊന്നും അവനൊരു വിഷയമല്ല g പേ ചെയ്ത ശേഷം ഞാൻ അവന്റെ ബാലൻസ് മെസ്സേജ് കണ്ടു ഏകദേശം അഞ്ചര ലക്ഷം വരും
അരുണ : ഓഹ് അപ്പോൾ അത് കണ്ടിട്ടാണ് ഈ ബർത്ത് ഡേ നാടകം അല്ലെ… നിന്നെ കണ്ടാൽ ആരെങ്കിലും കരുതുവോ ഇത്രയും കുരുട്ടു ബുദ്ധി ഉള്ളവളാണെന്ന് ആരോടെങ്കിലും ചോദിച്ചാൽ പഠിക്കാൻ മിടുക്കി, സൽസ്വാഭാവി, സൈലന്റ് കുട്ടി..
നീതു : എടി… എടി… മതി കേട്ടോ..
**************
അന്നേ ദിവസം ഫ്രീ പിരിയിട് ലൈബ്രറിയിലേക്ക് പോയ നീതു 10,15 മിനിറ്റിനുള്ളിൽ തന്നെ ക്ലാസ്സിലേക്ക് മടങ്ങിയെത്തി
അരുണ : എന്താടി എന്തോ റഫറൻസ് ചെയ്യാൻ ഉണ്ടെന്ന് പറഞ്ഞു പോയതല്ലേ ഇത്ര പെട്ടെന്ന് കഴിഞ്ഞോ
നീതു : ഉം.. കഴിഞ്ഞു…
അരുണ : നിന്റെ മുഖം എന്താ ഇങ്ങനെ ഇരിക്കുന്നെ
നീതു : എങ്ങനെ
അരുണ : ദേ.. നീതു… ഇങ്ങനെ ചുമന്ന് തുടുത്ത്
നീതു : അത്.. അത് ഒന്നുമില്ല
അരുണ : നീ കള്ളം പറയാൻ മിടുക്കിയ പക്ഷെ ഇപ്പോൾ പറയുന്നത് കള്ളമാണെന്ന് ഏത് കൊച്ചുകുട്ടിക്കും പിടികിട്ടും

സഹോ… സൂപ്പർ..
ഇപ്പഴാണ് സത്യാവസ്ഥ മനസ്സിലായത്..
ആദ്യപാർട്ടിൽ വെറുതെ ഒന്നു ടെൻഷൻ അടിച്ചു…പൊട്ടെ എതായാലും സത്യം മനസ്സിലായല്ലോ….
ഇനി എന്തെരാണ് ഇന്തുചൂഡൻ്റെ ഫ്യൂച്ചർ പ്ലാൻ….ഒന്നിക്കുമോ… അതോ…
രണ്ടുവഴിക്കാകുമോ….അതുവേണ്ട…
ഒള്ള തെറ്റുകൾ മനസ്സിലാക്കി പച്ഛാതാപം വന്നു രണ്ടും ഒരുമിക്കണം….
കാത്തിരിക്കുന്നു…
നന്ദൂസ്…
കൊള്ളാം ഡിയർ ❤️
ഈ twist പ്രതീക്ഷിച്ച് രണ്ട് പേരും കെട്ടിക്കോ സൂപ്പർ ജോഡി ആണ് 🙌
Bro കോമിക് ബോയ് കഥ കിട്ടിയോ 😔
നല്ല ട്വിസ്റ്റ് മൂനാം ഭാഗത്തിൽ അശ്വിന്റെ സുഹൃത്തുക്കളെ കൂടി ഉൾപ്പെടുത്തിയാൽ നന്നായി .ഒപ്പം അരുണയേയും
കഴിഞ്ഞ പാർട്ടിൽ നീതുവിനോട് തോന്നിയ സഹതാപം കണ്ണീരും തിരിച്ചു കയറി തന്തക്കു വിളിക്കുന്ന അവസ്‌ഥ ആയല്ലോ 🤣🤣, കടുവയെ പിടിച്ച കിടുവ എന്ന കെട്ടിട്ടേയുള്ളു
എന്തായാലും സൃതിയുടെ അടുത്ത് കപ്പലണ്ടി വാങ്ങിയത് കൊണ്ടു അവർ ഒന്നിച്ചു എന്നു വിചാരിക്കാം
പരസ്പരം ചതിച്ചു കൊണ്ടിരുന്ന അശ്വിനും നീതുവും തങ്ങളുടെ തെറ്റ് മനസിലാക്കി ഒന്നായാൽ നന്നായിരുന്നു. കൂടെ നിന്ന് കാലു വാരിയ അരുണക്ക് ഒരു പണിയും കൊടുത്താൽ നന്ന്.
Katha akke mariyallo
Randallum kannakann
Ithe valla oru twist thanne
Ival ingane ayirikum enn karuthella
Randum nalla jodi ahn 😍😁
Next
Neethu oru killadi thanne
Enta mone ninne namichh, oru photo kitto ninte thozhan 🙏 ahne
Waiting for climax ❣️