ഫേക്ക് ലവ് 3 [Fang leng] 283

അശ്വിൻ : എന്താടി ങ്ങേ… ഒന്ന് വച്ച് തന്നാൽ ഉണ്ടല്ലോ… പഴം വിഴുങ്ങി…പഴം വിഴുങ്ങി… പഴം വിഴുങ്ങി നീ എന്ത് ചെയ്യും

നീതു : ദൈവമേ ഇവൻ മുടിഞ്ഞു പോണേ… ഇവന്റെ സാധനം പൊങ്ങാതെ…
അശ്വിൻ വേഗം തന്നെ അവളുടെ വാ പൊത്തി

അശ്വിൻ : ടി കോപ്പത്തി… 😡 ഇമ്മാതിരി എന്തെങ്കിലും ഇനി പറഞ്ഞാൽ.. അവള് ശപിക്കാൻ നടക്കുന്നു…
അശ്വിൻ പതിയെ കൈ മാറ്റി

നീതു : ഞാൻ പറയും മനസ്സിൽ പറഞ്ഞാൽ നീ അറിയില്ലല്ലോ

അശ്വിൻ : മനസ്സിൽ പറഞ്ഞോ എന്റെ ചെവിൽ എങ്ങാൻ കേട്ടാൽ വിവരം അറിയും

നീതു :ഞാൻ ജയിച്ചല്ലോ കെട്ട് അഴിക്ക്

അശ്വിൻ : ആദ്യം ഒന്നുകൂടി വായ തുറക്ക്

നീതു : എന്തിന്

അശ്വിൻ : നീ മുഴുവൻ തിന്നോ എന്ന് അറിയണ്ടേ… വായിൽ ബാക്കി വച്ചിട്ടുണ്ടെങ്കിലോ

നീതു : നാശം… ദാ നോക്ക്
ഇത്രയും പറഞ്ഞു നീതു വായ തുറന്നു അശ്വിൻ ഉടൻ തന്നെ അവളെ കൂടുതൽ അടുപ്പച്ച ശേഷം ചുണ്ടിൽ മുത്തമിട്ടു

നീതു : ഉമ്മ്…
അശ്വിൻ പതിയെ അവളുടെ തുറന്ന വായിലേക്ക് നാക്ക് കൂടി കയറ്റി…അല്പനേരത്തിന് ശേഷം അവൻ അവളെ വിട്ടുമാറി… നീതു അവന്റെ മുഖത്തേക്ക് തന്നെ നോക്കി ഇരുന്നു…

നീതു : എന്തിനാ ഇങ്ങനെ ചെയ്തെ… നീ…

അശ്വിൻ : നീ ജയിച്ചതല്ലേ അതിനുള്ള ഗിഫ്റ്റാ

നീതു : നിന്റെ ഗിഫ്റ്റും വേണ്ട ഒന്നും വേണ്ട…

അശ്വിൻ : എന്നിട്ട് നന്നായി സഹകരിച്ചല്ലോ…

നീതു : വാ അടക്കിയിട്ട് ഈ കെട്ട് അഴിക്ക്… വാക്ക് മാറിയാൽ ഉണ്ടല്ലോ…

അശ്വിൻ : മാറിയാൽ എന്ത് ചെയ്യും… വല്ലതും ചെയ്യാൻ പറ്റുമോ…

ഇത്രയും പറഞ്ഞു അശ്വിൻ കയ്യിലെ ടേപ്പ് ഊരി മാറ്റി കൊടുത്തു

The Author

Fang leng

www.kkstories.com

11 Comments

Add a Comment
  1. adutha part poannoatte broo❤️❤️

  2. bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi

  3. super bro
    adipoli
    adutha part neram vayukathe pattanu tharanne

  4. nthakumo ntho engana akumo nthoo
    waiting ahn nthayalum
    avar orumikkumo
    ellam kand thanne ariyanam
    ❤❤

  5. nthokkeyada mone ee kanichekkune
    shoo menakettavan
    avar thammil last nthakum enna enta oru tension
    waiting for next part

  6. Super Bro nice story..💥

  7. ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️

  8. എന്തോ ഒരു spcl eshtam thonnunu

  9. first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting

  10. ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട്‌ വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻

  11. next part vegam poratte..😋.

Leave a Reply

Your email address will not be published. Required fields are marked *