ഫേക്ക് ലവ് 3 [Fang leng] 283

നീതു : അല്ല…

അശ്വിൻ : അല്ലെ നീ എന്നോട് പറഞ്ഞിട്ടുണ്ടല്ലോ… ഇനിയിപ്പോൾ അല്ലെങ്കിലും സാരമില്ല… കുറച്ച് നേരത്തേക്ക് നീ എന്റെ പട്ടി കുട്ടിയാ… നീതു പട്ടി എന്താ ഒക്കെയാണോ

ഇത് കേട്ട നീതു ഒന്നും മിണ്ടിയില്ല

അശ്വിൻ : അപ്പോൾ ഇങ്ങോട്ട് വാ.. ഇത് എങ്ങോട്ടാ… ഇങ്ങനെയാണോ പട്ടികുട്ടി നടക്കുന്നെ..നാല് കാലിൽ വാ.. ഈ നീതു പട്ടിക്ക് ഒന്നും അറിയില്ല
ഇത് കേട്ട നീതു അവനെ ഒന്നുകൂടി നോക്കി

അശ്വിൻ : നോക്കണ്ട…വേഗം വരാൻ നോക്ക്
ഇത് കേട്ട നീതു നിലത്ത് കൈകൾ കൂടി കുത്തി മുട്ടിൽ ഇഴഞ്ഞു അശ്വിന്റെ അടുത്തേക്ക് എത്തി

അശ്വിൻ :എന്റെ നീതു പട്ടി മിടുക്കിയാ പെട്ടെന്ന് പഠിച്ചല്ലോ..
അവൻ പതിയെ അവളുടെ തലയിൽ തലോടി…

അശ്വിൻ : അപ്പോൾ നീതു പട്ടിക്ക് നേരത്തെ കഴിച്ച ഫുഡ്‌ ഇഷ്ടമായോ

നീതു : ഉം…

“ടപ്പ് “അടുത്ത നിമിഷം അശ്വിൻ അവളുടെ ചന്തിയിൽ ചെറുതായി ഒന്ന് കൊടുത്തു

അശ്വിൻ : പട്ടി മൂളുവോ…മൂളുവോന്ന്… എന്തെങ്കിലും ചോദിച്ചാൽ പട്ടികൾ എങ്ങനെയാ മറുപടി പറയുക അത് പോലെ ചെയ്യ്… എന്താ പറ്റില്ലേ…

നീതു : ബൗ…

നീതു പതിയെ കുരച്ചു അപ്പോഴേക്കും അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

അശ്വിൻ : ഇതെന്താ ചാവാലി പട്ടിയോ… ഉറച്ച് കുരക്ക്…

നീതു : ബൗ… ബൗ…
അപ്പോഴേക്കും നീതു കരയാനും തുടങ്ങിയിരുന്നു

അശ്വിൻ : അച്ചോടാ.. നീതു പട്ടിക്ക്‌ എന്ത് പറ്റി

ഇത് കേട്ട നീതു മുഖം ഉയർത്തി ദേഷ്യത്തോടെ അശ്വിനെ നോക്കി പല്ലു കടിച്ചു…

അശ്വിൻ : ദേ… നീതു പട്ടി ഒരുമാതിരി തെരുവ് പട്ടികളുടെ സ്വഭാവം കാണിക്കരുത് നോക്കുന്നത് കണ്ടാൽ എന്നെ കടിച്ചു കീറാൻ നിക്കുന്ന പോലെ തോന്നുമല്ലോ

The Author

Fang leng

www.kkstories.com

11 Comments

Add a Comment
  1. adutha part poannoatte broo❤️❤️

  2. bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi

  3. super bro
    adipoli
    adutha part neram vayukathe pattanu tharanne

  4. nthakumo ntho engana akumo nthoo
    waiting ahn nthayalum
    avar orumikkumo
    ellam kand thanne ariyanam
    ❤❤

  5. nthokkeyada mone ee kanichekkune
    shoo menakettavan
    avar thammil last nthakum enna enta oru tension
    waiting for next part

  6. Super Bro nice story..💥

  7. ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️

  8. എന്തോ ഒരു spcl eshtam thonnunu

  9. first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting

  10. ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട്‌ വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻

  11. next part vegam poratte..😋.

Leave a Reply

Your email address will not be published. Required fields are marked *