ഇത്രയും പറഞ്ഞു അശ്വിൻ സോഫയിൽ വച്ചിരുന്ന ഒരു ബോൾ കയ്യിലേക്ക് എടുത്തു
അശ്വിൻ : ഇത് ഞാൻ താഴെ ഇടാം നീതു പട്ടി ഇത് എടുത്ത് താ
ഇത്രയും പറഞ്ഞു അശ്വിൻ ബോൾ താഴെ ഇട്ടു നീതു പതിയെ അത് കൈകൊണ്ടു എടുക്കാൻ തുടങ്ങി
അശ്വിൻ : പട്ടികൾ കൈകൊണ്ട് എടുക്കുവോ… കടിച്ചല്ലേ എടുക്കാറ്…
അപ്പോഴേക്കും നീതുവിന്റെ കരച്ചിൽ ശബ്ദം അശ്വിന്റെ ചെവിയിൽത്തി അവൾ പതിയെ വാ കൊണ്ടു ബാൾ കടിക്കാൻ ഒരുങ്ങി…
അശ്വിൻ : വേണ്ട… വേണ്ട… വിട്ടേക്ക്… എന്നിട്ട് ഇങ്ങോട്ട് വാ… എഴുനേറ്റ് വാ ഇനി യഥാർത്ഥ നീതു ആയിക്കോ….
നീതു എഴുനേറ്റ് നിന്നു
അശ്വിൻ : ഇവിടെ അടുത്ത് വന്നിരിക്ക്
നീതു അവനടുത്തായി വന്നിരുന്നു അശ്വിൻ ഉടൻ തന്നെ അവന്റെ തല അവളുടെ മടിൽ എടുത്ത് വച്ചു
അശ്വിൻ : തല മസ്സാജ് ചെയ്തു താ… അതിൽ എന്റെ വാവ സൂപ്പറാ
നീതു : എന്നെ വാവേന്ന് വിളിക്കണ്ട…
അശ്വിൻ : എന്ത് വിളിക്കണം എന്ന് ഞാൻ തീരുമാനിക്കാം തല തടകി താ
നീതുവിന്റെ കൈ വിരലുകൾ പതിയെ അവന്റെ തലമുടിയിലൂടെ ഓടാൻ തുടങ്ങി
അശ്വിൻ : ഓഹ് എന്താ സുഖം… ആ… എന്താടി കോപ്പേ…നിന്റെ ദേഷ്യം എന്റെ തലയിൽ തീർക്കാനല്ല ഞാൻ പറഞ്ഞത്.. എന്റെ ദേഹം നൊന്താൽ ഉണ്ടല്ലോ…
നീതു : നീ ഒരു ചെകുത്താനാ
അശ്വിൻ : അതെ… നീയൊരു രാക്ഷസിയും.. പെർഫെക്ട് മാച്ചാ…
ഇത്രയും പറഞ്ഞു അശ്വിൻ ചിരിക്കാൻ തുടങ്ങി
നീതു : ചിരിക്കണ്ട.. നീ പുഴുത്തെ ചാകു…
അശ്വിൻ :… ചുമ്മാ ചിരിപ്പിക്കല്ലേ നീതു… പുഴുത്ത് ചാവും പോലും നീ എന്താ വലിയ നല്ലവൾ ആണോ അല്ലല്ലോ..പിന്നെ നിന്നെ ഇതുവരെ ഞാൻ എന്തെങ്കിലും ചെയ്തോ…

adutha part poannoatte broo❤️❤️
bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi
super bro
adipoli
adutha part neram vayukathe pattanu tharanne
nthakumo ntho engana akumo nthoo
waiting ahn nthayalum
avar orumikkumo
ellam kand thanne ariyanam
❤❤
nthokkeyada mone ee kanichekkune
shoo menakettavan
avar thammil last nthakum enna enta oru tension
waiting for next part
Super Bro nice story..💥
ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️
എന്തോ ഒരു spcl eshtam thonnunu
first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting
ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട് വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻
next part vegam poratte..😋.