നീതു : നീ എന്നെ സത്യസന്ധമായാണ് സ്നേഹിച്ചത് എങ്കിൽ ഈ പറഞ്ഞതിൽ അർത്ഥം ഉണ്ട്.. നീ എന്നെ എന്ത് ചെയ്താലും ന്യായം ഉണ്ട്… പക്ഷെ എന്നെക്കാൾ വലിയ തെറ്റ് ചെയ്തിട്ട്….സത്യത്തിൽ നിനക്ക് വിഷമിക്കാൻ എന്താടാ ഉള്ളെ.. പ്രതികാരം ചെയ്യാൻ എന്താ ഉള്ളെ..
അശ്വിൻ ഒന്നും മിണ്ടിയില്ല
നീതു : എന്താ ഇപ്പോൾ നിന്റെ നാവ് ഇറങ്ങി പോയോ…
അശ്വിൻ : വാ അടക്ക് നീതു… നിന്നോട് ഞാൻ ന്യായം വല്ലതും ചോദിച്ചോ… ഞാൻ പറയുന്നത് കേട്ടാൽ മാത്രം മതി അതാണ് ഡീൽ
നീതു :നാണം കെട്ടവൻ… ഉളുപ്പ് ഇല്ലാത്തവൻ… പട്ടി.. തെണ്ടി… നാറി… ചെറ്റ… അലവലാതി…
അശ്വിൻ : എഴുനേൽക്കെടി… എഴുനേൽക്കാൻ… അല്പം സോഫ്റ്റ് ആയി പെരുമാറിയപ്പോൾ തലയിൽ കയറുന്നോ… എന്താടി പേടിയൊക്കെ പോയോ..
നീതു : എനിക്ക് പറ്റുന്നില്ല…. നിന്നെ കൊല്ലാൻ തോന്നുവാ…
ഇത് കേട്ട അശ്വിൻ അറിയാതെ ചിരിച്ചു പോയി…
അശ്വിൻ : വാ…
നീതു : എങ്ങോട്ട്…
അശ്വിൻ : ഒന്ന് കുളിക്കണം…
നീതു : അതിന് ഞാൻ എന്തിനാ നീ പൊക്കൊ…
അശ്വിൻ : മിണ്ടാതെ കൂടെ വാടി നമ്മൾ ഒന്നിച്ചാ കുളിക്കുന്നെ… നീ നല്ല ചൂടായി നിക്കുവല്ലേ അല്പം തണുപ്പിക്കാം…
ഇത്രയും പറഞ്ഞു അശ്വിൻ പടിക്കെട്ടുകൾ കയറി പിന്നാലെ മടിച്ചു മടിച്ചു നീതുവും
ഇരുവരും മുകളിൽ ബാത്‌റൂമിന് മുന്നിൽ
അശ്വിൻ : ഇതാ അകത്ത് കയറിക്കോ
ഇരുവരും ബാത്‌റൂമിനുള്ളിലേക്ക് കയറി അത് അത്യാവശ്യം വലിയ ബാത്‌റൂം ആയിരുന്നു ഒരു 4 പേർക്ക് വേണമെങ്കിലും സുഖമായി നിൽക്കാം അതിനുള്ളിലെ സൗകര്യങ്ങൾ നോക്കി നീതു കണ്ണ് മിഴിച്ചു നിന്നു

adutha part poannoatte broo❤️❤️
bro eyy part kozham onumilla🙌🏻next part😂vekam idu👀🙌🏻but waiting for ayiram kannumayi
super bro
adipoli
adutha part neram vayukathe pattanu tharanne
nthakumo ntho engana akumo nthoo
waiting ahn nthayalum
avar orumikkumo
ellam kand thanne ariyanam
❤❤
nthokkeyada mone ee kanichekkune
shoo menakettavan
avar thammil last nthakum enna enta oru tension
waiting for next part
Super Bro nice story..💥
ഇവരുടെ future lifum കൂടെ ഉൾപെടുത്തണേ ക്ലൈമാക്സിൽ. ❤️❤️
എന്തോ ഒരു spcl eshtam thonnunu
first time aa comedy torturing kanunne 😂😂ith adipoli ayitt ind next part waiting
ഇതുവരെ വന്നതിൽ എന്നിക്ക് നല്ലോണം ഇഷ്ടപ്പെട്ടത് ഈ പാർട്ടാണ് ❤️ മിക്കവാറും അവള് ചെരവ എടുത്തിവനെയടിക്കാൻ സാധ്യതയുണ്ട് 😂 ഈ പാർട്ട് വായിക്കാൻ ഒരു പ്രേത്യേക രസമായിരുന്നു മൊത്തത്തിൽ 💙 അധികം വൈകാതെ വരണേ fange 👍🏻
next part vegam poratte..😋.