ഫാമിലി അഫയേഴ്സ് 1 [രാംജിത് പ്രസാദ്] 498

( സോഫ്റ്റ് കോറിനും ഹാർഡ് കോറിനുമിടക്കുള്ള നൂൽപ്പാലത്തിലൂടെ പറഞ്ഞു പോകുന്ന കഥകളാണ് എനിക്കിഷ്ടം. ആ ശൈലിയിലുള്ള ഒരു കഥയാണ് ഞാനിവിടെ പറയുന്നത്. —-   രാംജിത് പ്രസാദ് )

ഫാമിലി അഫയേഴ്സ് – പാർട്ട് 1

Family Affairs – Part 01 | Author : Ramjith Prasad

 

ഞാൻ അനു. അനു എന്ന അനുപമ.S.മേനോൻ. വിവാഹം കഴിഞ്ഞിട്ട് ഒരു വർഷമാകാൻ പോവുന്നു. എന്റെ ചേട്ടൻ അനൂപ്.S.മേനോന്റെയും എന്റെയും വിവാഹം ഒരേ ദിവസമാണ് കഴിഞ്ഞത്. എന്റെ ഹസ്ബൻഡ് സുമേഷ് കുടുംബ ബിസിനസ്സുകൾ നോക്കി നടത്തുകയാണ്.

എന്റെ പപ്പക്കും ബിസിനസ്സാണ്. എന്റെ മമ്മ ശ്രീദേവി മേനോനും ചേട്ടന്റെ ഭാര്യ നീതു ചേച്ചിയും ടീച്ചേർസ് ആണ്. എനിക്കിപ്പോൾ 24 വയസ്സായി. ചേട്ടൻ അനൂപിന് എന്നേക്കാൾ മൂന്നു വയസ്സ് കൂടുതലുണ്ട്. എന്റെ ഹസ്ബന്റ് ആവട്ടെ എന്നേക്കാൾ 5 വയസ്സിനു മൂത്തതാണ്. നീതു ചേച്ചിയാവട്ടെ എന്നേക്കാൾ ആറു മാസത്തിന് മൂത്തതാണ്. അതായത് ചേട്ടനും ഭാര്യയും തമ്മിൽ രണ്ടര വയസ്സിന്റെ വ്യത്യാസമേ ഉള്ളൂ എന്നർത്ഥം.

എന്റെ പപ്പയും മമ്മയും വളരെ മോഡേൺ ആയിരുന്നു. ജീവിതം ആസ്വദിക്കാനുള്ളതാണ് എന്ന ചിന്താഗതിക്കാരായിരുന്നു രണ്ടു പേരും. പപ്പക്കും മമ്മക്കും വേറെ പല അഫയേഴ്‌സും ഉണ്ടായിരുന്നു. എന്നാൽ എനിക്ക് പതിനെട്ടു വയസ്സാകുന്നത് വരെ അതിന്റെ സൂചനപോലും എനിക്കോ ചേട്ടനോ കിട്ടാത്ത വിധം കെയർ ചെയ്താണ് അവർ എല്ലാം ചെയ്തിരുന്നത്. പതിനെട്ടു വയസ്സ് കഴിഞ്ഞപ്പോൾ മമ്മ നൽകിയ ഉപദേശങ്ങളിൽ നിന്ന് മാത്രമാണ് അവരുടെ കാഴ്ചപ്പാടിന്റെ സൂചനകൾ എനിക്ക് കിട്ടിയത്. എന്നിരുന്നാലും കല്യാണം കഴിയുന്ന വരെ പപ്പയോ മമ്മയോ എന്നോട് സെക്സ് പരമായ കാര്യങ്ങൾ ഒന്നും തന്നെ പറഞ്ഞിരുന്നില്ല. എന്നാൽ വിവാഹത്തിന് ശേഷം ആകെ മാറി. പപ്പയും മമ്മയും കൂട്ടുകാരോടെന്ന പോലെ ഓപ്പൺ ആയി സംസാരിക്കാൻ തുടങ്ങി. ഹോട്ട് ഒക്കെ പറയാൻ ഒട്ടും മടിയില്ലാതായി. ആദ്യം അമ്പരപ്പായിരുന്നെങ്കിലും പിന്നീട് അതൊക്കെ എനിക്കും പ്രശ്നമല്ലാതായി.

മമ്മക്കും എനിക്കും നല്ല പൊക്കവും നല്ല മുടിയും നല്ല നിറവും ഉണ്ട്. എന്നാൽ ഞങ്ങൾ രണ്ടു പേരും മുടി മുഴുവൻ നീട്ടി വളർത്താതെ കട്ട് ചെയ്തതാണ്. ബോഡി ഷേയ്പ് കാത്തു സൂക്ഷിക്കുന്നതിൽ മമ്മക്ക് പ്രത്യേക ശ്രദ്ധയാണ്. എന്നെ എപ്പോഴും ഉപദേശിക്കുകയും ചെയ്യും. മമ്മയുടെ കരുതലിൽ ഞാനും ശരീര സൗന്ദര്യം കാത്തു പോന്നു .

ഞങ്ങൾ ഇടക്ക് എന്റെ വീട്ടിലോ ഹസ്ബന്റിന്റെ വീട്ടിലോ ഒത്തുകൂടാറുണ്ട്. ഇന്ന് ഞങ്ങൾ എന്റെ വീട്ടിൽ ഒത്തു കൂടിയതാണ്. ഞാനും ഹസ്ബന്റും ഹസ്ബന്റിന്റെ മമ്മിയും ഡാഡിയും. ഹസ്ബന്റിന്റെ മമ്മിയെയും ഡാഡിയെയും ഞാൻ ആന്റി എന്നും അങ്കിൾ എന്നുമാണ് വിളിക്കുന്നത്. കല്യാണത്തിന് മുൻപേ പരിചയമുണ്ടായിരുന്ന കുടുംബമായിരുന്നു. അന്ന് വിളിച്ചുകൊണ്ടിരുന്നത് പിന്നെ തിരുത്താനും പോയില്ല.

The Author

Ramjith Prasad

www.kkstories.com

69 Comments

Add a Comment
  1. അടിപൊളി ബ്രോ

  2. കൊള്ളാം

  3. Adipoli story
    Vegam adutha bhagam varatte

  4. അടിപൊളി
    വേഗം അടുത്ത ഭാഗം പോരട്ടെ

  5. സൂപ്പർ തുടരുക.

  6. Super നന്നായിട്ടുണ്ട്

  7. നല്ല കഥ ബ്രോ ഇരുതുപോലെ തന്നെ തുടരൂ.

  8. Super continue please

  9. Ramjith നിങ്ങളുടെ ശൈലി തന്നെ തുടരുക
    Waiting next part

  10. നല്ല ഫീൽ ഉണ്ട് .പൊളിക്കു…

  11. നല്ല പശ്ചാത്തലം
    നല്ല അവതരണം

    അധികം താമസിയാതെ അടുത്ത ഭാഗം പ്രതീക്ഷിക്കുന്നു

    1. നേരിട്ട് കടയിലേക്ക് പ്രവേശിക്കാതെ വളച്ച ടിക്കുന്നത് ആയിരുന്നെങ്കിൽ സുഖം ആയിരുന്നേനെ

  12. ഇതേപോലെ തുടരുന്നു എഴുത്തു… എല്ലാവരും കൂടെ ഒരുമിച്ചു മാറി മാറി ഒരു കൂട്ടക്കളി ആയിക്കോട്ടെ…. ?

  13. Pollihee kiduki thimirthuu.. pakshe adutha bagam ethrayum pettanu venomttaa… ellagille kollum ngalle… pettanu post cheyye ente ponnu bro..

    1. Vallathe late aavilla Sam Sameer. Samayamundaakki ezhutham. Lock downilum veettil irikkan pattatha oru joliyayippoyi enikk

  14. അടിപൊളി തുടരണം

  15. ഇതൊക്കെ അല്ലാതെ പിന്നെ എന്താണ്‌ തുടരെണ്ടത്..?

    Pwolickku broi

  16. അടിപൊളി. സൂപ്പർബ്. പ്ലീസ് continue. അടുത്തൊന്നും നിർത്തരുത്. കുറച്ചു ഹോട് dialogues കൂടി അച്ഛനും മോളും അമ്മയും മോനും brotherum sisterum തമ്മിൽ വേണം.

    1. Sure Haridas. Thank you

  17. തുടരണം

  18. vikramadithyan

    Adipoli…athi manoharam….full kambiyekkaal manoharam .. katta waitting for the next part …..

  19. Dark Lord aka Night King

    Adipoli…the kind of dream family i always cherish for….continue…

    1. Thank you bro

  20. This is excellent. Your style is good. I know you like to avoid total h@rdc0re, but to spice up such a story, a bit more description of the play will be good.
    I liked the part where the whole family is involved in such play.

    Please continue.. with 3s0mes, 4s0mes etc. Also, do add some items related to “p1ss1ng”, bathing together, and such things.

    Look forward to more

  21. Superb bro,
    Please continue..

    1. Pls തുടരുക

  22. സൂപ്പർ.ഇതു നിർത്തരുത്.

    1. Wow super continue next part vegam

    2. Members koodiyal kurach koodi polikum

      1. Eduthu chaadi pettennu veno? Kurachoodi kazhinjittu pore? But your valuable suggestion must be considered.

  23. പപ്പയും മോളും kalikatte

  24. Kollam nannayittundu, next part poratte

  25. മീശ മാധവൻ

    ബ്രോ നന്നായിട്ടുണ്ട് തുടരുക
    ഇത് പോലെ മന്നോട്ട് പോകട്ടെ
    ഇടയിൽ ഫെറ്റിഷ് ഒന്നും കുത്തികേറ്റി അലംബാക്കരുത്

    1. Orikkalumilla bro. Decent aayi oru kadha parayana njaan sramikkunnath. Fetish kadhakalokke ivide venduvolamundallo. Thanks for your support

  26. കൊള്ളാം ബാക്കി പോരട്ടെ

  27. Dear….
    ഇത് തന്നെ resam.. കുറച്ചു കൂടി hot ആകാം, പക്ഷെ vulgar ആക്കേണ്ട…. സംഭാഷണങ്ങള് ഒന്നും കൂടി കമ്പി ചേര്‍ത്താല്‍ തകര്‍ക്കും…

    1. Thank You Jesna. Adutha partil Sradhikkam.

Leave a Reply to Ramjith Prasad Cancel reply

Your email address will not be published. Required fields are marked *