ഫാമിലി അഫയേഴ്സ് 4 [രാംജിത് പ്രസാദ്] 380

കുറച്ചൊന്നു റെസ്റ്റ് എടുക്കാനായി ആണുങ്ങൾ എല്ലാവരും അവരവരുടെ റൂമുകളിലേക്ക് പോയി. ചേട്ടൻ പതിവുപോലെ പുസ്തകത്തിൽ തലപൂഴ്ത്തി.

മമ്മയും ആന്റിയും എന്തൊക്കെയോ പറയുന്നുണ്ട്. നീതു ചേച്ചി ടീവി കാണാനുള്ള തയ്യാറെടുപ്പിലാണെന്നു തോന്നുന്നു.

അപ്പോഴാണ് പപ്പ മമ്മയെ വിളിച്ചു ഒരു ഗ്ലാസും ചിപ്സും കൊണ്ട് വരാൻ പറഞ്ഞത്.

മമ്മ കിച്ചണിൽ പോയി ഒരു ട്രേയിൽ രണ്ടു പ്ളേറ്റുകളും രണ്ടു ഗ്ലാസ്സകളും എടുത്തു. ഒരു പ്ളേറ്റിൽ പൊട്ടറ്റോ ചിപ്സ് ഉണ്ടായിരുന്നു. മറ്റേ പ്ലേറ്റിൽ ഡൈനിങ്ങ് ടേബിളിൽ വെച്ച പാർസൽ പാക്കറ്റുകളിൽ നിന്നു ബീഫ് ഫ്രൈ എടുത്തു.

” ഞാൻ കൊടുക്കണോ ശ്രീദേവി?” ആന്റി മമ്മയോട് ചോദിച്ചു.

“ഇപ്പോൾ ചേച്ചി കൊടുത്താൽ ശരിയാവില്ല. ഞാൻതന്നെ കൊടുത്തോളം” മമ്മ പറഞ്ഞു.

“ശരി..” രണ്ടു പേരും ചിരിച്ചു.

“ഇങ്ങു താ ..ഞാൻ കൊടുത്തോളം” ഞാൻ പറഞ്ഞു . പറയുന്നതിനോടൊപ്പം തന്നെ മമ്മയുടെ കൈയിൽ നിന്നും ട്രേ വാങ്ങി.

“അനുമോളെ വല്ല ഹോട്ടലിലും സപ്ലയർ ആയി നിർത്തിയാൽ രക്ഷപ്പെടും. സെർവ് ചെയ്യാൻ അവളെക്കഴിച്ചെ ആളുള്ളൂ,” മമ്മ കളിയാക്കി.

എല്ലാവരും ചിരിച്ചു.

ഞാൻ തിരിഞ്ഞ് എല്ലാവരെയും നോക്കി കൊഞ്ഞനം കാണിച്ചു. പിന്നെ പപ്പയുടെ റൂമിലേക്ക് പോയി.

പപ്പയുടെ റൂമിന്റെ ഡോർ ചാരിയിട്ടേ ഉണ്ടായിരുന്നുള്ളൂ.

ഡോറിൽ ചെറുതായി തട്ടിയ ശേഷം ഞാൻ അകത്തു കടന്നു.

“ആഹാ..മോളാണോ കൊണ്ട് വന്നത്?” പപ്പ ചോദിച്ചു.

“എന്താ ഇഷ്ടായില്ലേ?” ഞാൻ കെറുവിച്ചു.

“അതല്ല. ആന്റിയുടെ കൈയിൽ കൊടുത്തു വിടായിരുന്നില്ലേ?” പപ്പ ചോദിച്ചു.

“ആന്റി വന്നാൽ ആന്റിക്കിട്ട് ഒരു ഷോട്ടെടുക്കാതെ പപ്പ വിടുമോ? അതുമല്ല ആന്റിയുടെ കൈയിൽ ഇപ്പോൾ കൊടുത്തു വിട്ടാൽ ശരിയാകില്ലെന്നു മമ്മ പറഞ്ഞു” ഞാൻ പറഞ്ഞു.

” എന്നാൽ മോളോരെണ്ണം പപ്പക്ക് ഒഴിച്ച് താ ”

ഞാൻ പ്ലേറ്റുകളും ഗ്ലാസുകളും ട്രെയിൽ നിന്നെടുത്ത് ടേബിളിൽ വെച്ചു. പപ്പ റൂം ഫ്രിഡ്ജ് തുറന്നു ചിൽഡ് ബിയർ എടുത്ത് ഓപ്പൺ ചെയ്തു.

The Author

40 Comments

Add a Comment
  1. Will u pls make it next part

  2. Make it continue man

Leave a Reply

Your email address will not be published. Required fields are marked *