Family Guy Series Part 2 [Hari] 131

വീട്ടിലേക്കുള്ള വഴി നടന്നു കേറുമ്പോ സൈഡിൽ ഒരു ബൈക്ക് ഒതുക്കി പാർക്ക് ചെയ്തേക്കുന്നു. റോഡിൽ നിന്ന് കാണാൻ സാധിക്കില്ല, വഴിയിലൂടെ നടന്നു കേറി ഒന്ന് ശ്രദ്ധിച്ചു നോക്കിയാലെ കാണാൻ കഴിയു. എന്തായാലും പപ്പയ്ക്ക് ബൈക്ക് ഇല്ലെന്നുള്ള കാര്യം എനിക്ക് അറിയാം. പിന്നെ ഇത് ആരുടെ എന്ന് ആലോചിച്ചു ഞാൻ നടന്നു വീട്ടിൽ എത്തിയപ്പോ വീട് പൂട്ടി കിടക്കുന്നു. ഞാൻ എന്റെ താക്കോൽ വെച്ചു അകത്തു കയറി, സാധാരണ എവിടേലും പോവുകയാണേൽ മമ്മി രാവിലെ പറഞ്ഞിട്ടേ പോവൂ. എന്റെ ഉള്ളിലെ കാമദേവി ഉണർന്നു,

ഞാൻ ഒരു അവിഹിതം മണത്തു. പക്ഷെ വീട്ടിലും ഇല്ല, സൈഡിലെ ഔറ്ഹൗസിൽ എല്ലാം പഴയ സാധനങ്ങൾ വെച്ച നിറച്ചേക്കുത് സൊ അവിടെയും ഇല്ലന്ന് എനിക്ക് ഉറപ്പായിരുന്നു. എന്തായാലും ഇന്ന് അല്ലേൽ നാളെ ഞാൻ ഇത് കണ്ടുപിടിച്ചിരിക്കും എന്ന് മനസ്സിൽ ഉറപ്പിച്ചു. ഇനി മമ്മി വീട്ടിൽ വരട്ടെ, അപ്പൊ നോക്കാമെന്ന് കരുതി,

ഞാൻ പോയി കുളിച്ചു വേഷം മാറി കഴിക്കാൻ ഇരുന്നപ്പോ ദേ മമ്മി കേറി വരുന്നു നമ്മടെ ജംഗ്ഷനിലെ തയ്യൽക്കട നടത്തുന്ന ഷാഫി ചേട്ടനുമായിട്ട്. ഷാഫി ചേട്ടന് ഒരു 35 വയസ്സ് കാണും, കാണാൻ ഷെയിൻ നിഗമിനെ പോലെ ഇരിക്കും, സ്വല്പം കൂടി വണ്ണം ഉണ്ട്, 6 അടിക്കു മേലെ പൊക്കവും ഉണ്ട്. കല്യാണം കഴിഞ്ഞു 3 പിള്ളേരും ഉണ്ട്. ഭാര്യയെ കാണാൻ അത്രയ്ക്ക് പോരാ, അതാവും ഇവിടെ ഒരാളെ കേറി മുട്ടിയത് എന്ന് ഞാൻ കരുതി.
“അഹ് ഡി നേരത്തെ എത്തിയോ? സാധാരണ ഇതിലും താമസിക്കുയല്ലോ?” മമ്മിയുടെ ആ ചോദ്യത്തിലെ എനിക്ക് ഉറപ്പായി കളി ഷാഫി ചേട്ടനുമായിട്ട എന്ന്, മിക്കവാറും വീട്ടിൽ ഒരു കളി നടത്താൻ വിളിച്ചു വരുത്തിയത് ആവുമെന്നും.
“ആ മമ്മി ലാബ് എക്സാം പെട്ടന്നു കഴിഞ്ഞു, അതാ നേരത്തെ എത്തിയത്, ഷാഫി ചേട്ടാ, വാ കയറി ഇരിക്ക്, ഞാൻ ചേട്ടനെ നോക്കി ചിരിച്ചോണ്ട് പറഞ്ഞു”.
“ഓ ഇല്ല റിനിമോളെ ലൂസികൊച്ചമ്മ ഒരു ചുരിദാർ ടോപ് അടിക്കാൻ പറഞ്ഞിരുന്നു, അളവിന് വേറൊരു ടോപ് വാങ്ങാൻ വന്നേയ. കയറി വരുമ്പോ ലൂസികൊച്ചമ്മയെ കണ്ടു നമ്മൾ അങ്ങ് പിന്നെ കാര്യം പറഞ്ഞു അങ്ങ് നടന്നു കയറി”.
“നിന്റെ ചേച്ചി ടിനുവിന്റെ കല്യാണം ഇങ്ങു എത്താറായി, അപ്പൊ ഒരു ടോപ് അടിച്ചേക്കാമെന്ന് കരുതി”, എന്ന് മമ്മി പെട്ടന്നു ചാടി കേറി പറഞ്ഞു.
“അതിനു ഞാൻ ഒന്നും പറഞ്ഞിലല്ലോടി കഴപ്പി തള്ളെ”, എന്ന് ഞാൻ മനസ്സിൽ പറഞ്ഞുകൊണ്ട് രണ്ടാളേയും അവർ ശ്രദ്ധിക്കാതെ ഒന്ന് അടിമുടി നോക്കിയപ്പോഴാ…രണ്ടാളും നല്ലോണം വിയർത്തിട്ടുണ്ട്. മമ്മിയുടെ മുടി പെട്ടന്നു പിടിച്ച കെട്ടിയത് പോലെ, മുട്ടിനു താഴെ സാരീ മുകളിലേക്ക് സ്വല്പം മടങ്ങി കിടക്കുന്നു.

The Author

10 Comments

Add a Comment
  1. ✖‿✖•രാവണൻ ༒

    Aa tag angu kalnjekku

  2. Hari (ദി ഫാമിലി ഗൈ)

    Thank you bro, ath ini sredhikkam. Orupadu improve cheyan indenn ariyam, ningal ellarudeyum comments aanu nammale better aakunne so thank you 🙂

  3. Bro ethinte NXT part eni enna ….udane undavumo

    1. Hari (ദി ഫാമിലി ഗൈ)

      Udane indavum bro 🙂

  4. College Lover agane kadha pokalle mummyudem aa kalikarantem koode onnichu ulla kahda aanel poli aarunnu waiting

    1. Hari (ദി ഫാമിലി ഗൈ)

      Teaser alert: Adutha part kazhinj, pinne full lucyammede katha aayirikkum 😉

  5. Kollam. Nice

    Expecting Brother Kevin with mother loosi

    1. Hari (ദി ഫാമിലി ഗൈ)

      Stay tuned 😉

  6. കഥ ഇതു വരെ എന്ന് കൊടുക്കണ്ടതായിരുന്നു.

    1. Hari (ദി ഫാമിലി ഗൈ)

      Ini sredhikkam bro, orupadu improve cheyan indenn ariyaam, ningal ellarudeyum comments aanu nammale better aakunath, so thank you 🙂

Leave a Reply

Your email address will not be published. Required fields are marked *