ഫാമിലി സ്റ്റാർ 1 [The Falcon] 31

വൈകുനേരം അഭി വിളിച്ചപ്പോഴാണ് ഞാൻ എഴുന്നേറ്റത്.

അഭി: ചേട്ടാ, എഴുന്നേറ്റ് വാ. കാപ്പി കുടിക്കാം.

ഞാൻ: മ് വരുന്നു. അമ്മ എന്തിയെടി?

അഭി: അമ്മ അപ്പച്ചീടെ വീട്ടിലേക്കു പോയി.

ഞാൻ: എന്താ അവിടെ വിശേഷിച്ച്?

അഭി: ആവോ. എനിക്കറിയില്ല!

ഞാൻ: മ്. അച്ഛനോ?

അഭി: രണ്ടുപേരും കൂടിയ പോയത്.

ഞാൻ: ഓഹോ അങ്ങനെ!

അഭി: എന്താ ചേട്ടാ?

ഞാൻ: ഒന്നുമില്ല. അവർ എപ്പോ വരും?

അഭി: താമസിക്കും എന്നാണ് പറഞ്ഞത്.

ഞാൻ: മ്.

അങ്ങനെ ഞങ്ങൾ കുളി ഒക്കെ കഴിഞ്ഞ് TV കണ്ടുകൊണ്ടിരുന്നപ്പോഴാണ് അച്ഛനും അമ്മയും വന്നത്. അമ്മയുടെ മുഖത്ത് വല്ലാത്ത ഒരു സന്തോഷം ഉണ്ടായിരുന്നു. എനിക്ക് അപ്പൊ എന്തോ ഒരു പന്തികേട് തോന്നി! അപ്പോഴാണ് അമ്മ വിളിച്ചത്.

അമ്മ: കഴിക്കാൻ ചപ്പാത്തി വേണോ ചോറ് വേണോ??

ഞാൻ: ചപ്പാത്തിയും മുട്ടക്കറിയും.

അമ്മ: മ്. എല്ലാവർക്കും അത് മതിയല്ലോ?

അഭി: മതി അമ്മേ.

ചപ്പാത്തിയൊക്കെ കഴിച്ചു കഴിഞ്ഞ് ഞാനും അഭിയും വീണ്ടും TV കണ്ടുകൊണ്ടിരുന്നു. അപ്പോഴാണ് അമ്മ അങ്ങോട്ട്‌ വന്നത്.

അഭിയോട് അമ്മ: നിനക്ക് നാളെ ക്ലാസ്സിനു പോകേണ്ടതല്ലേ, പോയി കിടന്നു ഉറങ്ങു പെണ്ണെ.

അഭി: കുറച്ചു നേരം കൂടി അമ്മേ.

അമ്മ: മതി, പോയി കിടന്നുറങ്ങിക്കോ.

അഭി: ശോ! ഈ അമ്മ.

എന്തൊക്കെയോ പിറുപിറുത്തോണ്ട് അവള് റൂമിലേക്ക്‌ പോയി. ഞാൻ അപ്പോൾ TV കാണുകയായിരുന്നു.

അമ്മ: നിന്നോട് പ്രത്യേകിച്ച് പറയണോ പോയി കിടന്നു ഉറങ്ങാൻ?

ഞാൻ: ഉറങ്ങാൻ സമയം ആയില്ലല്ലോ.

അമ്മ: സമയം ആയില്ലെന്നോ? മണി 10 ആയി. എഴുന്നേറ്റു പോടാ.

ഞാൻ: ഓഹ്, പോയേക്കാം.

ഞാൻ TV നിർത്തിയിട്ടു റൂമിലേക്ക്‌ പോയി. ഞാനും അവളും ഒരു റൂമില കിടക്കുന്നതു. അവള് കാട്ടിലേലും ഞാൻ തറയിലും. ഞങ്ങടെ ചെറിയ ഒരു വീടാണ് 2മുറിയും അടുക്കളയും പിന്നെ ഹാളും.

The Author

The Falcon

www.kkstories.com

Leave a Reply

Your email address will not be published. Required fields are marked *