“ഉഗ്രൻ… ഗംഭീരമായിരുന്നു..” അവൻ കുറച്ച് നടകീയ മായി പറഞ്ഞു.
“മ്മ്….”
“പ്രദീപേട്ടാ…” അല്പനേരത്തെ മൗനത്തിന് ശേഷം ശാലിനി വീണ്ടും അവനെ വിളിച്ചു.
“മ്മ്…”
“നമുക്ക കുട്ടികൾ ഉണ്ടാവാതിരിക്കുന്നതാണ് നല്ലത്…”
“എന്തെ അങ്ങനെ പറഞ്ഞെ?” അവൻ ആശ്ചര്യത്തോടെ ചോദിച്ചു.
“കുട്യോൾ ഉണ്ടായാൽ ഇങ്ങനെ ഡാൻസ് ചെയ്യാനും കളിക്കാനും പറ്റില്ലാലോ..” ഒരു ചെറു ചിരിയോടെ അവൾ പറഞ്ഞു.
“മ്മ്..” അവൻ ഒന്ന് മൂളുകമാത്രമാണ് ചെയ്തത്. അവന്റെ മനസ്സ് നിറയെ ആ വാക്കുകളായിരുന്നു. ശരിയാണ് അവൾ പറഞ്ഞത്. കുട്ടികളായാൽ ഇങ്ങനെ കളിക്കാൻ പറ്റില്ല. ഇപ്പൊ താൻ മാത്രമാണ് അവളുടെ എല്ലാം. തനിക്ക് എപ്പോ വേണമെങ്കിലും അവളുടെ അടുത്ത് ചെല്ലാം. എന്ത് കുസൃതിയും കാണിക്കാം. എപ്പോ വേണമെങ്കിലും കളിക്കാം. പക്ഷെ കുട്ടിയായാൽ അതൊന്നും നടക്കില്ല. ആ ചിന്തകളിൽ സമാധാനിച്ച്, സന്താനമില്ലാത്തതിന്റെ പരിഭവങ്ങൾ മറന്ന് ശാലിനിയെ കെട്ടി പിടിച്ച് അവൻ മയങ്ങി.
###### END ########
സൂപ്പർ…. കിഡു…..സ്റ്റോറി.
????
നല്ലോരു ഫാമിലി സ്റ്റോറി ഇവിടെ ഫാന്റസി എന്ന ടാഗിന്റെ അവശയമില്ല.
ഞാൻ ഇവിടെ വരുന്നത് തന്നെ ഇങ്ങനത്തെ സ്റ്റോറി വായിക്കാൻ ആണ്.
Kallanum policum iraak please new kadakal oke pine mathiii nalla mood anu kore ayi min 30 pages ayit please?? edens um athryk ishtayiii
മച്ചാനെ….ഒന്നും പറയാനില്ലാട്ടോ.. എല്ലാം കൊണ്ടും ഉഷാറായിരുന്നു…. മൊത്തത്തിൽ പൊളിച്ചടുക്കി… പെരുത്തിഷ്ടായി….
കാമുകിയും ഞാനും എന്റെ കുടുംബവും കഥക്ക് വേണ്ടി ഒരുപാട് നാളായി കാത്തിരിക്കുന്നു. അതിന് ശേഷം വേറെ രണ്ട് കഥകൾ എഴുതി പറ്റിച്ചു.
ബ്രോ നല്ലൊരു കൊച്ചു ഫാമിലി സ്റ്റോറി ആണ് വളരെ നന്നായിട്ടുണ്ട്. പിന്നെ ഫാന്റസി ടാഗ് എന്തിനാണെന്ന് മനസിലായിട്ടില്ല.
“കാമുകിയും ഞാനും എന്റെ കുടുംബവും ” ബാക്കി എവിടെ.. എത്ര dys ആയി കാത്തിരിക്കുന്നു…. എത്രയും പെട്ടന്ന് അതിന്റ ബാക്കി പ്രതീക്ഷിക്കുന്നു… ?
Bro “കാമുകിയും ഞാനും എന്റെ കുടുംബവും ” ബാക്കി എവിടെ.. എത്ര dys ആയി കാത്തിരിക്കുന്നു…. എത്രയും പെട്ടന്ന് അതിന്റ ബാക്കി പ്രതീക്ഷിക്കുന്നു… ?
Edens epo varum
കിടു.വേറെ ലെവൽ
നിങ്ങളെപ്പോലെ ഉള്ള നല്ല എഴുത്തുകാരോട് ഒരു വാക്ക്…….എഴുതി പാതിവഴിയിൽ നിർത്തിയ കഥകൾ പൂർത്തിയാക്കിയതിനു ശേഷം മാത്രം പുതിയ കഥകൾ തുടങ്ങുക
❤❤❤
നന്നായിട്ടുണ്ട്
Good work bro.?
നന്നായിട്ടുണ്ട്, കിടുവായിട്ടുണ്ട്, പൊള്ളപ്പനായിട്ടുണ്ട് ?.
Actually I too had an exact Fantasy same as this. A classical dancer fantasy ?❤️.
എന്തരോ എന്തോ
Wasted
❤️❤️❤️