ഫാന്റസി ഓഫ് ബാംഗ്ലൂർ 1 [Introvert] 266

 

എന്നാൽ  ഞാൻ  ഒറ്റയ്ക്ക്  പോവാൻ  തന്നെ  തീരുമാനിച്ചു ..

 

അന്ന്  രാത്രി  ആദ്യമായിട്ട്  യമുന  എന്നോട്  ആ  കാര്യം  ചോദിച്ചു ..

 

യമുന : ചേട്ടൻ എന്നോട്  എന്തേലും പ്രശ്‌നം  ഉണ്ടോ.

 

ഞാൻ : അത്  എന്താ  നീ അങ്ങനെ  ചോദിച്ചത് ?

 

യമുന : കല്യാണം  കഴിഞ്ഞു അന്ന്  മുതൽ  തുടങ്ങിയതാ  ഈ  അവഗണന. ഞാൻ  ആദ്യം  ഓർത്തത്  ചേട്ടന്  കല്യാണത്തിന് മുൻപേ ചേട്ടന് വേറെ  ആരോടോ ഇഷ്ടം  ഉണ്ടായിരുന്നു  എന്നും  അതുകൊണ്ട്  ആയിരിക്കും  എന്നോട്  ഇങ്ങനെ  കാണിക്കുന്നത്  എന്നാ .

 

ഞാൻ : ഞാൻ  എന്തോ  കാണിച്ചെന്നാ നീ  പറയുന്നത് .

 

യമുന : ഇതുവരെ  നമ്മൾ നല്ല രീതിയിൽ സെക്സ്   ചെയ്തിട്ടുണ്ടോ. അര മണിക്കൂർ ചേട്ടൻ  സെക്സ്  ചെയ്തു  എന്ന്  പറഞ്ഞു  അഭിനയിക്കും . സത്യം  പറഞ്ഞാൽ  ചേട്ടന്റെ  പ്രശ്നം  എന്തുവാ . നമ്മൾ  നല്ല  രീതിയിൽ  സെക്സ്  ചെയ്യാത്തത്  കൊണ്ട്  ആണ്  കുട്ടികളും  പോലും  ഉണ്ടാകാത്തത് . ചേട്ടൻ  പറ  എന്താ  പ്രശ്‌നം …

 

ഞാൻ : ഒരു  പ്രശ്നവും ഇല്ലടി …

 

യമുന : ചേട്ടൻ  എന്നെ  ഇഷ്ടമില്ലേ . ചേട്ടൻ  അത്  പറ

 

ഞാൻ : ഇഷ്ടമാടി  നിന്നെ ഓളം ആരെ  ഇഷ്ടപെടാനാ …

 

യമുന : ഇത്രയും  നാളും  ഞാൻ  ചോദിക്കാതെ  ഇരുന്നു . ഇനിയും  പറ്റില്ല  എനിക്ക്  ഇനിയും  അറിഞ്ഞേ  പറ്റു  എന്താ  പ്രശ്നം ചേട്ടന്റേത് …

 

ഞാൻ : അത്  പിന്നെ …..

 

യമുന : ചേട്ടന്  എന്നോട്  ഇഷ്ടമുണ്ടെൽ പറ …..

 

ഞാൻ  എല്ലാം  കാര്യവും  അവളോട്  പറഞ്ഞു ……

 

യമുന : ഇത്  എന്താ  എന്നോട്  പറയാഞ്ഞത് . ഇത്  പറഞ്ഞിരുന്നേൽ  എന്റെ  മനസ്സിൽ  ഇത്രയും  വിഷമം  വരില്ലായിരുന്നു …

 

ഞാൻ : ഞാൻ  ഓർത്തില്ല  എന്റെ  മാനസികാവസ്ഥ  അങ്ങനെ  ആയിരുന്നു …

The Author

8 Comments

Add a Comment
  1. Kalyanathinu munp Pala girls ayit relation undayal kalayanam kazijal borakum bcz daily orale Thane Ale kanane

    1. Seen akumo arifa

  2. Thudakkam nallathu but bro katha oru rasam pidichu varumbol pinna ala kanulla. athu pola chyaruthu muzhuvan bhagavum pettennu pettennu chyu…

  3. Bro thudakkam kanditt….nalla vedikettinulla munnodi anennu manasilayi…..pne bro ezhuthi thakarkkumennum ariyam…….athukond we r wait NXT part……pne page onnu kootane……oru 20 enkilum venam…….ktto…..enkille oru ethollu……..

  4. Humiliation add akkne bro

  5. Kadha sahacharyam kollam.
    Backi kadaha thudaratte. Ennittu parayam abhiprayam.

  6. കുറച്ചൂടെ ലെങ്ത് ഇല്ലാതെ എന്ത് പറയാൻ ആണ്. ഓരോ പാർട്ടിലും എന്തെങ്കിലും ഒക്കെ വേണ്ടേ ഇത് വെറുതെ.. ?

Leave a Reply

Your email address will not be published. Required fields are marked *