ഫാന്റസി ഓഫ് ബാംഗ്ലൂർ 2
Fantasy Of Bangalore Part 2 | Author : Introvert
[ Previous Part ] [ www.kambistories.com ]
ആദ്യ പാർട്ട് വായിച്ചിട്ട് തുടർന്ന് വായിക്കുക ……
രാത്രി മുഴുവൻ തോമസ് പറഞ്ഞ കാര്യങ്ങൾ ചിന്തിച്ചു കൊണ്ടിരുന്നു .. രാവിലെ ഞാൻ യമുനയോട് താമസിച്ചേ വരത്തൊള്ളൂ. ആദ്യ ശമ്പളത്തിന്റെ ചിലവ് ഉണ്ട് ഫ്രണ്ട്സിന് എന്നും പറഞ്ഞു ഞാൻ ഓഫീസിലോട്ട് പോയി .
ഓഫീസിൽ വർക്ക് ചെയ്യുമ്പോഴും വൈകിട്ടത്തെ നൈറ്റ് ക്ലബ് ആണ് എന്റെ മനസ്സിൽ . കാരണം ഞാൻ ഇതുവരെ ഒരു നൈറ്റ് ക്ലബ്ബിലും പോയിട്ടില്ല.
സിനിമയിൽ മാത്രമേ ഞാൻ നൈറ്റ് ക്ലബ് കണ്ടിട്ടുള്ളു . അങ്ങനെ എന്റെ വർക്ക് കഴിഞ്ഞു പുറത്തോട്ട് ഇറങ്ങി ..
അപ്പം തോമസ് ചേട്ടൻ പുറകിൽ നിന്ന് വിളിച്ചു .
തോമസ് : ഡാ നീ എവിടെ പോകുവാ . നിന്നോട് ഇന്നലെ പറഞ്ഞ കാര്യം നീ മറന്നോ …
ഞാൻ : ഇല്ല ചേട്ടാ. ചേട്ടൻ കാത്തിരിക്കുവായിരുന്നു.
തോമസ് : എന്നാൽ നീ വാ …
തോമസ് ചേട്ടന്റെ വണ്ടി എടുത്ത് ഞങ്ങൾ നൈറ്റ് ക്ലബ്ബിലോട്ട് പോയി .. സിറ്റിയുടെ ഉള്ളിൽ ആയിട്ടായിരുന്നു ക്ലബ് . വലിയ ഒരു ബിൽഡിംഗിൽ ആണ് ഈ ക്ലബ് . ഞങ്ങൾ വണ്ടി പാർക്ക് ചെയ്തു ക്ലബ്ബിലോട്ട് പോയി . തോമസ് ചേട്ടൻ പറഞ്ഞു പോയി പാസ് മേടിക്കാൻ . അപ്പം ഞാൻ പറഞ്ഞു നമ്മുടെ കൈയിൽ പാസ് ഉണ്ടല്ലോ പിന്നെ എന്തിനാ മേടിക്കുന്നത് . അതൊക്കെ പറയാം നീ മേടിക്കാൻ പറഞ്ഞു .
അങ്ങനെ ഞാൻ പാസ് പോയി മേടിച്ചു . ഒരാൾക്ക് ആയിരം രൂപ യാണ് പാസ് അങ്ങനെ രണ്ടായിരം രൂപ എന്റെ കയ്യിൽ നിന്ന് പൊട്ടി ….
kollam superrrrr
Bro where is next part.you have a good creativity
Baaki evdee
Where next part
കൊള്ളാം … Page കൂട്ടി എഴുതണം… തുടക്കം ഗംഭീരം…
കൊള്ളാം. തുടരുക ?
❤️?
Different and good subject. Please continue
കൊള്ളാം സൂപ്പർ
തീർച്ചയായും ഉടൻ തുടരുക
തിർച്ചയായും തുടരു
Kollam.. Continue
വേണം കിട്ടുമോ?
veanam
അടുത്ത part epoozha
Cuckold humiliation ayi wait cheyyunnu