ഫാന്റസി ഓഫ് ബാംഗ്ലൂർ 2 [Introvert] 237

 

ഞാൻ : രണ്ടായിരം  രൂപ  പൊട്ടി . ചേട്ടന്റെ  കൈയിൽ പാസ്  ഉണ്ട്  എന്ന് പറഞ്ഞത് കൊണ്ട്  അല്ലെ  ഞാൻ  വന്നത് .

 

തോമസ് : നീ  എന്താവായാലും  ചിലവ്  ചെയ്യാൻ  അല്ലെ വന്നത് . അതുകൊണ്ട്  കുറച്ചു  പൈസ  പോയത് കൊണ്ട്  പ്രശ്നം  ഒന്നുമില്ല . നീ  വാ ….

 

അങ്ങനെ  ഞങ്ങൾ  പാസ്  കാണിച്ചു  ക്ലബ്ബിലോട്ട് കയറി . ഡിജെ, എൽ ഈ ഡി ബൾബ് , ബാർ  എല്ലാം  ഉള്ള  വലിയ  ക്ലബ്  ആയിരുന്നു . സിനിമയിൽ  കാണുന്നതു പോലെ  തന്നെ . ഒത്തിരി  ആളുകളും  ഉണ്ട് . ആണുങ്ങൾ , പെണ്ണുങ്ങൾ , കപ്പിൾസ്  എല്ലാവിധ  ആൾക്കാരും  ക്ലബ്ബിൽ  ഉണ്ട് . ചിലവര് ഡിജെ ഒപ്പം  ഡാൻസ്  കളിച്ചോണ്ടിരിക്കുന്നു.ചിലവര്  കള്ളു കുടിക്കുന്നു . ഞങ്ങൾ  എന്താവായാലും  രണ്ടെണ്ണം  അടിക്കാൻ  തീരുമാനിച്ചു.

 

ഞങ്ങൾ  രണ്ടുപേരും  കള്ളു കുടിച്ചോണ്ടിരിന്നു ഡാൻസ്  ഒക്കെ  കണ്ടോണ്ട് ഇരുന്നു ..

 

തോമസ് : എങ്ങനെ  ഉണ്ട് . ഇഷ്ടപ്പെട്ടോ നിനക്ക് …

 

ഞാൻ : പിന്നല്ലാതെ …. സിനിമയിൽ  മാത്രമേ ഞാൻ  ഇതൊക്കെ  കണ്ടിട്ടുള്ളു …

 

തോമസ് : നീ  എപ്പഴും പണി  എടുക്കുക  വീട്ടിൽ  പോവുക  അങ്ങനെ  ചെയ്തോണ്ടിരുന്നാൽ നിനക്ക്  ബാംഗ്ലൂർ  ഇഷ്ടമാവില്ല . അതിന്  ഇടയ്ക്ക് ഇതുപോലെ  ഒക്കെ  ഇറങ്ങണം …

 

ഞാൻ : സത്യം  പറഞ്ഞാൽ  എനിക്ക്  ബാംഗ്ലൂർ  ഇഷ്ടം  ആയില്ല . പക്ഷെ  എനിക്ക്  ഇവിടെ  ശരിക്ക്  അങ്ങ്  ഇഷ്ടപ്പെട്ടു ….

 

തോമസ് : ഇതൊക്കെ  എന്ത്  ഇനിയും  അല്ലെ കാണാൻ  കിടക്കുന്നത് …

 

ഞാൻ : ഇനിയും  എന്തോ  കാണാൻ ..

 

തോമസ് : അതൊക്കെ  ഉണ്ട് … നീ  കുടിച്ചു  കഴിഞ്ഞില്ലേ  എന്നാൽ  എന്റെ  കൂടെ  വാ …

 

ഇതും  പറഞ്ഞു  ഞാൻ  തോമസ്  ചേട്ടന്റെ  പുറകെ  പോയി. തോമസ്  ചേട്ടൻ മുൻപോട്ട് പോയി  അണ്ടർ ഗ്രൗണ്ടിലോട്ട് ഇറങ്ങി . ഈ  ക്ലബ്ബിൽ ഇങ്ങനെ  ഒരു  അണ്ടർ ഗ്രൗണ്ട്  ഉണ്ടെന്ന്  അറിയുന്നത്  ഇപ്പഴാ ..

The Author

16 Comments

Add a Comment
  1. kollam superrrrr

  2. Bro where is next part.you have a good creativity

  3. Baaki evdee

  4. കൊള്ളാം … Page കൂട്ടി എഴുതണം… തുടക്കം ഗംഭീരം…

  5. കൊള്ളാം. തുടരുക ?

  6. Different and good subject. Please continue

  7. കൊള്ളാം സൂപ്പർ

  8. തീർച്ചയായും ഉടൻ തുടരുക

  9. തിർച്ചയായും തുടരു

  10. എന്റെ ഭാര്യയെ വേണോ...

    Kollam.. Continue

    1. വേണം കിട്ടുമോ?

    2. നല്ലവനായ ഉണ്ണി

      veanam

  11. അടുത്ത part epoozha

  12. Cuckold humiliation ayi wait cheyyunnu

Leave a Reply

Your email address will not be published. Required fields are marked *