ഫർഹാന എന്റെ ചേട്ടത്തി [മായാവി] 300

 

കൂട്ടത്തിലെ ഒരു കാരണവരുടെ വക ഒരു തള്ള്…

 

കുട്ടികൾക്ക് രണ്ടാൾക്കും എന്തെങ്കിലും ചോദിക്കാനോ പറയാനുണ്ടെങ്കിൽ അങ്ങോട്ട് മാറി നിൽക്കാം…

 

അഫ്സലിക്ക കേട്ടപാതി കേൾക്കാത്ത പാതി… ചാടി എഴുന്നേറ്റ് മുമ്പോട്ട് നടന്നു…

 

 

അവർ രണ്ടാളും നടന്നു പോകുന്നത് കിട്ടിയ ചായ കുടിച്ച് ഞങ്ങൾ നോക്കിയിരുന്നു…

 

നൗഫലിക്ക് ഇടയ്ക്കിടയ്ക്ക് നെടുവീർപ്പിടുന്ന ശബ്ദം കേൾക്കാമായിരുന്നു…. തുരുതുര കോമഡി അടിക്കുന്ന ആൾ പെട്ടെന്ന് മൗനമായി……

 

(തുടരും )

The Author

3 Comments

Add a Comment
  1. Thante thallu kandappo ippo mala mariykkum enn karuthi. Nokkumbo 5 Page

  2. Thami eyuthiya allano eth
    Athinte bakki eyuthumo

  3. വൈകിക്കല്ലേ ചങ്ങാതി, നോക്കാം ഫർഹാന നമ്മുടെ ആരോഗ്യം കുറയ്ക്കുമോ എന്ന്

Leave a Reply

Your email address will not be published. Required fields are marked *