“ബ്യൂട്ടിഫുള്‍..ഇല്ലേ ഹരീഷ്” കാറില്‍ നിന്നും ഇറങ്ങി ചുറ്റിലും കണ്ണോടിച്ചുകൊണ്ട് ഞാന്‍ ചോദിച്ചു. പോര്‍ച്ചില്‍ കിടന്നിരുന്ന സില്‍വര്‍ നിറമുള്ള ബ്രെസ്സയില്‍ എന്റെ കണ്ണുകള്‍ ഉടക്കി. ഞങ്ങളെ കാത്ത് കിടക്കുകയാണ് അവള്‍.
“യെസ്..റിയലി” ബാഗ് എടുക്കുന്നതിനിടെ അവന്‍ പറഞ്ഞു. കമ്പനിയില്‍ നിന്നും രണ്ടു ജോലിക്കാര്‍ ബൈക്കില്‍ ഒപ്പം എത്തിയിരുന്നു. അവര്‍ ഞങ്ങളുടെ ലഗേജുകള്‍ ഉള്ളിലേക്ക് കൊണ്ടുപോയി.
“വൌ..എനിക്ക് വിശ്വസിക്കാന്‍ പറ്റുന്നില്ല. ഇത്രയും മനോഹരമാണ് ഈ സ്ഥലം എന്ന് സ്വപ്നത്തില്‍പ്പോലും കരുതിയിരുന്നതല്ല ഞാന്‍.” ആര്‍ത്തിയോടെ ആ ഗ്രാമ-നഗര മിശ്രിതഭംഗി ആസ്വദിച്ചുകൊണ്ട് ഞാന്‍ പറഞ്ഞു.
“ഈ സ്ഥലത്തെക്കാളും മനോഹരിയാണ് നീ” ഹരീഷ് കാതില്‍ മന്ത്രിച്ചു. ലജ്ജയോടെ അവനെ നോക്കിയിട്ട് ഞാന്‍ വീടിനു മുന്‍പിലുണ്ടായിരുന്ന കൂജയുടെ രൂപത്തില്‍ പണിതിരുന്ന കിണറിനു സമീപമെത്തി ഉള്ളിലേക്ക് നോക്കി. സ്ഫടികം പോലെ തിളങ്ങുന്ന ശുദ്ധമായ ജലം.
“നോക്ക് ഹരീഷ്, ഇതാണ് റിയല്‍ മിനറല്‍ വാട്ടര്‍. കുപ്പിയില്‍ വിഷം കലര്‍ത്തി നഗരത്തില്‍ ലഭിക്കുന്ന വെള്ളമല്ല ഇത്..” ഞാന്‍ തൊട്ടിയെടുത്ത് കിണറ്റില്‍ നിന്നും വെള്ളംകോരി മുഖം അതിലേക്ക് പൂഴ്ത്തി കുടിച്ചു.
“ഏയ് ഹിമ, തിളപ്പിക്കാതെ കുടിക്കരുത്” ഹരീഷ് എന്നെ വിലക്കി. ഞാന്‍ നനഞ്ഞ മുഖം അവന്റെ നേരെ തിരിച്ച് പുഞ്ചിരിച്ചു.
“ഹരീഷ്, തിളപ്പിച്ച വെള്ളം ഡെഡ് ആണെന്നാണ് പറയുക. ഇതാണ് ഹെല്‍ത്തിനു നല്ലത്. ദ റിയല്‍ ലിവിംഗ് വാടര്‍..”
ഹരീഷ് തോളുകള്‍ കുലുക്കി തലയാട്ടി. ജോലിക്കാര്‍ തിരികെ എത്തി യാത്ര പറഞ്ഞു പോയപ്പോള്‍ ഞങ്ങള്‍ ഉള്ളിലേക്ക് കയറി. നഗരത്തില്‍ ഉള്ളതിനേക്കാള്‍ സൌകര്യങ്ങള്‍ ഓരോ മുറിയിലും ഞാന്‍ കണ്ടു. ആഡംബരം അതിന്റെ പാരമ്യതയില്‍. ജനറല്‍ മാനേജര്‍ തസ്തികയില്‍ ജോലിയുള്ള ഹരീഷിന് പദവിക്ക് അനുസരിച്ചുതന്നെയുള്ള സൌകര്യങ്ങളാണ് കമ്പനി നല്‍കിയിരിക്കുന്നത്.
അന്നത്തേക്കുള്ള ആഹാരം ജോലിക്കാരെ വിട്ടു ഹരീഷ് വാങ്ങിപ്പിച്ചു. അടുത്തദിവസം മുതല്‍ മതി കുക്കിംഗ് എന്നായിരുന്നു ഞങ്ങളുടെ തീരുമാനം. വീട്ടിലേക്ക് ആവശ്യമായ സാധങ്ങള്‍ എല്ലാം തന്നെ, മത്സ്യവും മാംസവും പച്ചക്കറികളും ഒഴികെ അവിടെ ഉണ്ടായിരുന്നു.
Master
If you give permission will write this as series 🙂
പ്രിയപ്പെട്ട മാസ്റ്റർ, ഒത്തിരി പ്രതീക്ഷയോടെയാണ് മുന്‍പും ഞാന്‍ കമന്റ് ഇട്ടതു, എനിക്കറിയാം താങ്കള്‍ക്ക് ചില കഥകളുടെ ബാക്കി എഴുതാന്‍ പറ്റിയിട്ടില്ല എന്ന്, ചില കാരണങ്ങൾ ഞാൻ മറ്റു ചില കഥകളുടെ കമന്റ് ബോക്സിൽ വായിച്ചത് ഓര്‍ക്കുന്നു.
Anyway, ബുദ്ധിമുട്ട് ഇല്ലെങ്കില്‍ ഹിമയുടെ
കഥ പൂര്‍ത്തിയാക്കി തരണം. Please ???
ഇത്രയും ഈ കഥയോട് താല്‍പര്യം തോന്നാന്‍ ഒരു കാരണം ഉണ്ട്.
ഞാന്‍ 40 കഴിഞ്ഞ, എന്നാല്‍ കണ്ടാല്‍ 35 വയസ്സു തോന്നുന്ന വ്യക്തിയാണ്.
വളരെ അവിചാരിതമായി ഹിമയുടെ പ്രായവും, താങ്കള്‍ എഴുതിയ അതേ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരു പെണ്ണാണ്. ചുരുക്കി പറഞ്ഞാല്‍ ഞങ്ങൾ തമ്മില്‍ പരിചയപ്പെട്ടു, അടുത്തു, ഏകദേശം 5 മാസം ആയി. സാഹചര്യം ഒത്തു വരുമ്പോൾ എല്ലാം ഞങ്ങൾ ബന്ധപ്പെടാറുണ്ട്,
ഇതെഴുതുബോൾ പോലും ഞാന്‍ അവളെ കാത്തിരിക്കുകയാണ്. എന്റെ കമ്പനി ഫ്ലാറ്റ് ല്‍, ഞങ്ങൾ മിക്കവാറും കൂടുന്നത് ഇവിടെയാണ്.
So…. Please Master, ഹിമയുടെ കഥയുടെ ബാക്കി എഴുതണം.
Its a request ?????
മാസ്റ്റർ ❤️❤️❤️ എകദേശം 5 വര്‍ഷമായി ഞാന്‍ താങ്കളുടെ കഥകളുടെ കടുത്ത ആരാധകന്‍ ആയിട്ട്, ഒരൊറ്റ കഥ വിടാതെ എല്ലാം വായിച്ചിട്ടുണ്ട്,ആസ്വദിച്ചിട്ടുണ്ട്, ഒരു കമന്റ് എഴുതാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്,ഇന്ന് ഹിമയുടെ കഥ വായിച്ചപ്പോൾ, അവളുടെ വികാരങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കിയപ്പോൾ, എതാനും മാസങ്ങളായി ഞാന്‍ പ്രണയിക്കുന്ന, പലപ്പോഴായി തമ്മില്‍ sex ആസ്വദിച്ച് സുഖം പങ്കിട്ട വേളകളിൽ, ഹിമയുടെ ഭർത്താവിന്റെ സ്വഭാവവും അവൾ പറഞ്ഞതിൽ നിന്നും മനസ്സിലാക്കിയ അവളുടെ ഭർത്താവിന്റെ സ്വഭാവവുമായി വളരെ സാമ്യം തോന്നി.
പ്രിയപ്പെട്ട മാസ്റ്റർ, താങ്കള്‍ എന്റെ കമന്റ് വായിക്കുകയാണെങ്കിൽ ഹിമയുടെ കഥയുടെ ബാക്കി എഴുതണം. Please ???
please next part ezhuthu
പ്ളീസ് മാസ്റ്റർ
Next part plss…
ബാക്കി എഴുത് മാഷേ
മാസ്റ്റർ ഇതിന്റെ ബാക്കി ഇല്ലേ
എൻ്റെ മാസ്റ്ററെ … ഇനിയും വച്ച് താമസിപ്പിക്കാതെ നിങ്ങൾ തന്നെ ഇത് എഴുതി പൂർത്തീകരിച്ചു കൂടെ ??
അടുത്ത ഭാഗത്തിനായി …..
Nice lines