ഫാം ഹൌസ് 1 [Master] 351

“ഇത്ര സുഖമുള്ള കുളി ആ നശിച്ച നഗരത്തില്‍ എനിക്ക് കിട്ടിയിട്ടേയില്ല” ഈറന്‍മുടി വിടര്‍ത്തിയിട്ടുകൊണ്ട് ഞാന്‍ പറഞ്ഞു. ഹരീഷ് എന്നെ പിടിച്ച് അവന്റെ അടുത്തേക്ക് ഇരുത്തി.

“ഹിമ, ഇത്തരം വസ്ത്രങ്ങള്‍ ധരിക്കരുത്. ഇത് ഗ്രാമമാണ്..”

ഞാന്‍ അവന്റെ കണ്ണുകളിലേക്ക് നോക്കി. ഉള്ളില്‍ അവജ്ഞ തോന്നുന്നുണ്ടായിരുന്നു എനിക്ക്.

“ഇത് വീടിനുള്ളില്‍ അല്ലെ ഹരീഷ്? ഇവിടെ വേറെ ആരുമില്ലല്ലോ?”

“എന്നാലും..ആരെങ്കിലും വന്നാല്‍..”

“വന്നാലെന്താ, എന്നെ പിടിച്ച് അവര് തിന്നുമോ” കോപത്തോടെ എഴുന്നേറ്റ് ഞാന്‍ മുറിയിലേക്ക് നടന്നു. പെട്ടെന്ന് പുറത്തൊരു നിലവിളി കേട്ട ഞാന്‍ ഞെട്ടിത്തിരിഞ്ഞു.

ഹരീഷ് വേഗം എഴുന്നേറ്റ് ചെന്നു മുന്‍വാതില്‍ തുറന്നു.

“പട്ടിക്കഴുവേറി മക്കളെ; ഈ ഭാഗത്ത് നിന്നെയൊക്കെ ഇനി കണ്ടാല്‍, പിന്നെ നീയൊന്നും ഒരിടവും കാണത്തില്ല” ആരുടെയോ പരുക്കന്‍ ശബ്ദം.

ഞാന്‍ ഹരീഷിന്റെ പിന്നാലെ ചെന്നു പുറത്തിറങ്ങി. ഗേറ്റ് ലക്ഷ്യമാക്കി ഓടുന്ന രണ്ടു ചെറുപ്പക്കാര്‍. പാന്റും ടീഷര്‍ട്ടും ധരിച്ച് കൊമ്പന്‍മീശ പിരിച്ച് അവരെ രൂക്ഷമായി നോക്കിനില്‍ക്കുന്ന, കാരിരുമ്പിന്റെ കരുത്തും കരിവീട്ടിയുടെ നിറവുമുള്ള ഒരു മധ്യവയസ്കന്‍. ഞാന്‍ ചോദ്യഭാവത്തില്‍ ഹരീഷിനെ നോക്കി. ഹരീഷിന്റെ കണ്ണുകള്‍ എന്റെ പുറത്തേക്ക് കാണപ്പെട്ട വയറ്റിലും ആ മനുഷ്യന്റെ മുഖത്തും പതിയുന്നത് കണ്ടപ്പോള്‍ എനിക്ക് കോപം ജ്വലിച്ചു.

“ഹലോ മിസ്റ്റര്‍….” അയാള്‍ പേരറിയാനായി ഹരീഷിനെ നോക്കിപ്പറഞ്ഞു.

“ഹരീഷ്”

“ങാ മിസ്റ്റര്‍ ഹരീഷ്; ഞാന്‍ റിട്ട കേണല്‍ മാത്തന്‍. ആ ഫാം എന്റേതാണ്” അയാള്‍ ചിരിച്ചു.

The Author

Master

Stories by Master

54 Comments

Add a Comment
  1. കൊമ്പൻ

    Master
    If you give permission will write this as series 🙂

  2. പ്രിയപ്പെട്ട മാസ്റ്റർ, ഒത്തിരി പ്രതീക്ഷയോടെയാണ് മുന്‍പും ഞാന്‍ കമന്റ് ഇട്ടതു, എനിക്കറിയാം താങ്കള്‍ക്ക് ചില കഥകളുടെ ബാക്കി എഴുതാന്‍ പറ്റിയിട്ടില്ല എന്ന്, ചില കാരണങ്ങൾ ഞാൻ മറ്റു ചില കഥകളുടെ കമന്റ് ബോക്സിൽ വായിച്ചത് ഓര്‍ക്കുന്നു.
    Anyway, ബുദ്ധിമുട്ട്‌ ഇല്ലെങ്കില്‍ ഹിമയുടെ
    കഥ പൂര്‍ത്തിയാക്കി തരണം. Please ???
    ഇത്രയും ഈ കഥയോട് താല്‍പര്യം തോന്നാന്‍ ഒരു കാരണം ഉണ്ട്.
    ഞാന്‍ 40 കഴിഞ്ഞ, എന്നാല്‍ കണ്ടാല്‍ 35 വയസ്സു തോന്നുന്ന വ്യക്തിയാണ്.
    വളരെ അവിചാരിതമായി ഹിമയുടെ പ്രായവും, താങ്കള്‍ എഴുതിയ അതേ സാഹചര്യങ്ങളില്‍ ജീവിക്കുന്ന ഒരു പെണ്ണാണ്. ചുരുക്കി പറഞ്ഞാല്‍ ഞങ്ങൾ തമ്മില്‍ പരിചയപ്പെട്ടു, അടുത്തു, ഏകദേശം 5 മാസം ആയി. സാഹചര്യം ഒത്തു വരുമ്പോൾ എല്ലാം ഞങ്ങൾ ബന്ധപ്പെടാറുണ്ട്,
    ഇതെഴുതുബോൾ പോലും ഞാന്‍ അവളെ കാത്തിരിക്കുകയാണ്. എന്റെ കമ്പനി ഫ്ലാറ്റ് ല്‍, ഞങ്ങൾ മിക്കവാറും കൂടുന്നത് ഇവിടെയാണ്.
    So…. Please Master, ഹിമയുടെ കഥയുടെ ബാക്കി എഴുതണം.
    Its a request ?????

  3. മാസ്റ്റർ ❤️❤️❤️ എകദേശം 5 വര്‍ഷമായി ഞാന്‍ താങ്കളുടെ കഥകളുടെ കടുത്ത ആരാധകന്‍ ആയിട്ട്, ഒരൊറ്റ കഥ വിടാതെ എല്ലാം വായിച്ചിട്ടുണ്ട്,ആസ്വദിച്ചിട്ടുണ്ട്, ഒരു കമന്റ് എഴുതാന്‍ പലപ്പോഴും തോന്നിയിട്ടുണ്ട്,ഇന്ന് ഹിമയുടെ കഥ വായിച്ചപ്പോൾ, അവളുടെ വികാരങ്ങളുടെ ആഴവും പരപ്പും മനസ്സിലാക്കിയപ്പോൾ, എതാനും മാസങ്ങളായി ഞാന്‍ പ്രണയിക്കുന്ന, പലപ്പോഴായി തമ്മില്‍ sex ആസ്വദിച്ച്‌ സുഖം പങ്കിട്ട വേളകളിൽ, ഹിമയുടെ ഭർത്താവിന്റെ സ്വഭാവവും അവൾ പറഞ്ഞതിൽ നിന്നും മനസ്സിലാക്കിയ അവളുടെ ഭർത്താവിന്റെ സ്വഭാവവുമായി വളരെ സാമ്യം തോന്നി.
    പ്രിയപ്പെട്ട മാസ്റ്റർ, താങ്കള്‍ എന്റെ കമന്റ് വായിക്കുകയാണെങ്കിൽ ഹിമയുടെ കഥയുടെ ബാക്കി എഴുതണം. Please ???

  4. please next part ezhuthu

  5. കുട്ടൻ

    പ്ളീസ് മാസ്റ്റർ

  6. Next part plss…

  7. കുട്ടൻ

    ബാക്കി എഴുത് മാഷേ

  8. തമ്പുരാൻ

    മാസ്റ്റർ ഇതിന്റെ ബാക്കി ഇല്ലേ

  9. കുട്ടൻ

    എൻ്റെ മാസ്റ്ററെ … ഇനിയും വച്ച് താമസിപ്പിക്കാതെ നിങ്ങൾ തന്നെ ഇത് എഴുതി പൂർത്തീകരിച്ചു കൂടെ ??

  10. കുട്ടൻ

    അടുത്ത ഭാഗത്തിനായി …..

Leave a Reply

Your email address will not be published. Required fields are marked *