ഫസീലയുടെ കൊതി [Love] 1437

ഇരുവരും തിരിച്ചു വീട്ടിലേക്കു പോന്നു

വരുന്ന വഴി രാഘവേട്ടനെ കണ്ടു

രാഘവൻ : എന്തായി പോയിട്ട് dr എന്ത് പറഞ്ഞു

ശീലാമ്മ : കുഴപ്പം ഒന്നുമില്ലന്പക്ഷെ കുഴമ്പിട്ട് നന്നായി ഉഴിഞ്ഞു വ്യായാമം ചെയ്യാനും പറഞ്ഞു. ൻ

രാഘവൻ, : എന്നാ പിന്നെ ഒരു വൈദ്യൻ വിളിച്ചാലോ

ഫസീല : നാലഞ്ചു ദിവസം എങ്കിലും വേണം എന്ന് പറഞ്ഞേക്കുന്നെ ചേട്ടാ ഇവിടെ അടുത്ത് വല്ലവരും ഉണ്ടാവുമോ

രാഘവൻ : നോക്കട്ടെ മോളെ എന്തായാലും പരിചയം ഉള്ള ആൾ ചെയ്യണം കുറച്ചു പ്രായം ഉള്ളവർക്ക് ആണ് ഇതു നന്നായി ചെയ്യാൻകഴിയു.

ഷീല : അത് നേരാ

ഫസീല : ചേട്ടൻ ഒന്ന് അനോഷിച്ചിട്ട് പറയോ എനിക്ക് ഇവിടെ പരിചയം ഇല്ലല്ലോ

രാഘവൻ, : നോക്കട്ടെ നിങ്ങൾ വീട്ടിലേക്കു ചെല്ല്.

അവർ തിരിഞ്ഞു നടന്നു.

ഉച്ച ആയപോഴേക്കും വീട്ടിലെത്തി രാഘവൻ ഫസീലയുടെ അടുത്ത് കയറി ഷീലേച്ചി അവിടെ ഇരിപ്പുണ്ടായിരുന്നു.

ഷീല : പോയിട്ട് എന്തായി

ഫസീല : ആളെ ആരെയെങ്കിലും കണ്ടോ ചേട്ടാ

രാഘവൻ : ഒന്ന് രണ്ടാളെ ക്വണ്ട് പക്ഷെ ചെറുപ്പക്കാർ ആണ് പിന്നെ ഒരു വൈദ്യൻ ഉണ്ട് അയാൾ ആണേൽ ദൂരത്തേക്ക് എങ്ങും പോകില്ല അവിടെ പൊയ് തിരുമ്മിക്കണം പക്ഷെ ഇവിടുന്നു നല്ല ദൂരം ഉണ്ട് നമ്മുടെ റേഷൻകടക്കാരൻ പറഞ്ഞതാ.

ഫസീല : എന്നും പൊയ് വന്നാലും സാരല്ല ഈ വേദന ഒന്ന് മാറി കിട്ടിയാൽ നന്നായിരുന്നു.

ഷീല : ഇവിടെ അടുത്തെങ്ങും ഇല്ലേ

രാഘവൻ : അതല്ലെടി പറഞ്ഞെ പഠിക്കാൻ വന്ന പയ്യന്മാർ രണ്ടെണ്ണം ഉണ്ട് അത് നോക്കുന്നോ

ഫസീല, : അയ്യോ വേണ്ട ഇക്ക അറിഞ്ഞാൽ പ്രിശ്നം ആവും

രാഘവൻ : എന്നാ പിന്നെ അയാളെ തന്നെ നോക്കാം ഒന്ന് രണ്ടു മണിക്കൂർ യാത്ര ചെയ്യേണ്ടി വരും

The Author

12 Comments

Add a Comment
  1. Next part koodi aakaamaarnnu

  2. Chooppr 👌

  3. Olichad kanikkamo

  4. Adipoli aayind
    Olichu

      1. Oooo aaayikkotte

        1. Aano nalla pole olicho…. Kanichu tharumo

    1. കൊതി ആവുന്നു

  5. Super ayitund story 👍❤️

  6. ഒരു അവിഹിത വിവാഹം ഉള്ള കഥ എഴുതാമോ

  7. നന്നായിട്ടുണ്ട്

Leave a Reply

Your email address will not be published. Required fields are marked *