അപ്പോഴേക്കും ഓട്ടോ കുറച്ചു ദൂരം നീങ്ങി. ഏതൊക്കെയോ റോഡു വഴി ഞങ്ങള്‍ നഗരത്തിനു പുറത്തു കടന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ഹീര പറഞ്ഞു. നമുക്ക് ഇവിടെ ഇറങ്ങാം.
ഞങ്ങള്‍ ഇറങ്ങി നടന്നു.
അവള്‍ക്കെന്തോ പറയണം എന്നുണ്ട്.
“ഹീര…എന്താ നിനക്ക് അച്ഛനുമായുള്ള പ്രശ്നം? എന്തിനാ നീ അങ്ങനെയൊക്കെ പറഞ്ഞെ? “
ഞങ്ങളുടെ അരികിലൊന്നും ആരും ഇല്ല എന്നുറപ്പാക്കി അവള്‍ പറഞ്ഞു തുടങ്ങി.
“എനിക്ക് അയാളോട് പുച്ഛമാ……പോലീസിലാണത്രേ….സ്വന്തം കുടുംബത്തെ സംരക്ഷിക്കാന്‍ പറ്റാത്ത പോലീസ്. എന്‍റെ അമ്മയെ ആ നീചന്‍മാര്‍ നശിപ്പിച്ചപ്പോള്‍ അയാള്‍ ഒന്നും ചെയ്യാതെ നോക്കി നിന്നു. നിനക്കറിയോ അന്നത്തെ ആ സംഭവത്തിനു ശേഷം അമ്മ വീടിനു പുറത്തിറങ്ങിയിട്ടില്ല. “
അവള്‍ പറഞ്ഞ കാര്യങ്ങള്‍ ശ്വാസം വിടാതെ ഞാന്‍ കേട്ടിരുന്നു.
എന്തോ എനിക്ക് അവളുടെ അമ്മയെ കാണണം എന്ന് തോന്നി.
പക്ഷെ അവള്‍ തടഞ്ഞു.
“വേണ്ടാ…..അമ്മയ്ക്ക് അത് ഇഷ്ടപെടില്ല. ആണുങ്ങളെ അമ്മയ്ക്ക് വെറുപ്പാണ്. അച്ഛനെ തന്നെ അമ്മ നോക്കാറില്ല. “
ഞാന്‍ പിന്‍മാറാന്‍ ഒരുക്കം അല്ലായിരുന്നു. ഏതോ ഒരു ശക്തി അമ്മയെ കാണണം എന്ന് എന്നെ പ്രേരിപ്പിക്കുന്നത് പോലെ.
ഞാന്‍ ഹീരയെ ഫോഴ്സ് ചെയ്തു. പക്ഷെ അവള്‍ സമ്മതിച്ചില്ല.
പെട്ടെന്ന് അവളുടെ ഫോണ്‍ ചിലച്ചു.
“ശ്…അമ്മ…. “
അവള്‍ എന്തൊക്കെയോ സംസാരിച്ചു.
“വാ…നമുക്ക് അമ്മയെ കാണാന്‍ പോകാം. “
എന്‍റെ കയ്യും പിടിച്ചു അവള്‍ നടന്നു.
“ഡീ ഹീര…നില്ക്. എന്താ കാര്യം? “
അതെ അമ്മ പറഞ്ഞു നിന്നെ വിളിച്ചോണ്ട് ചെല്ലാന്‍.
“അതിനു അമ്മയ്ക്ക് എന്നെ അറിയാമോ? “
“അറിയാം. ഞാന്‍ പറഞ്ഞിട്ടുണ്ട്. “
“പക്ഷെ ഇപ്പോള്‍ തന്നെ വിളിച്ചോണ്ട് ചെല്ലാന്‍ പറഞ്ഞത്? നീ ഇന്നത്തെ കാര്യം വല്ലോം പറഞ്ഞോ? “
“ഇല്ല. പക്ഷെ അമ്മയ്ക്ക് എല്ലാം മനസ്സിലാകും. അതിനുള്ള കഴിവ് ദൈവം അമ്മയ്ക്ക് കൊടുത്തിട്ടുണ്ട്. “
വളരെ നന്നായിട്ടുണ്ട്. പേജ് കുറവ് ആണെങ്കിലും കഥ വായിക്കാൻ ഒരു ത്രില്ലുണ്ട്.
താങ്ക്സ് ബ്രോ… പേജു പ്രശനം പരിഹരിച്ചിട്ടുണ്ട്.
കിടു കിടിലൻ പൊളിച്ചു മാഷേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എല്ലാവിധ അഭിനന്ദനങ്ങളും
താങ്ക്സ് ബ്രോ… അടുത്ത ഭാഗം വന്നിട്ടുണ്ട്
സൂപ്പർ… പേജ് കൂട്ടണെ
കൂട്ടി ബ്രോ
Heerayude amma enthanu paranje? Aniye akramichathu aaru suspence Kathirikkum
അധികം കാത്തിരിക്കേണ്ടി വരില്ല
Ani bro anikkum ishttayi story.but pettanae oru part theerumppl ntho oru Ethae.athukondae paranjatha.allathae kadha ishttapedanjittalla.
തമാഷകാരാ….താങ്കള്‍ അങ്ങനെ പേജു കുറഞ്ഞു പോയി എന്ന് പറഞ്ഞതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ല. വായനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ഒരാളാണ് ഞാന്‍.
അടുത്ത ഭാഗത്തില്‍ പേജുകള്‍ കൂടുതല്‍ ഉണ്ട്.
Epozhethem pole ee partum super ayitund .Adutha bagathinayi kathirikunu
Thanks bro….. kurachu perkkenkilum ishtappedunnu ennarinjathil santhosham
12 eppo varum aliya
tomorrow morning
അടിപൊളി, ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു,പേജ് കൂട്ടണം
Thanks.. kooduthal twistukalum suspensukalum pratheekshikkaam…pejukalum
പേജുകള്‍ കുറഞ്ഞു പോയതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. നേരത്തെ പറഞ്ഞത് പോലെ കുറെയധികം ഭാഗങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തതായിരുന്നു. അത് കുറേശെയായി പബ്ലിഷ് ചെയ്യുന്നതാണ്. ആഴ്ചയില്‍ മൂന്നു എപിസോഡുകള്‍ വച്ചിടാം എന്നാ രീതിയിലാണ് ഇങ്ങനെ ചെറിയ ഭാഗങ്ങള്‍ ആക്കിയത്.
അഡ്മിന് ശാരീരികമായ ചില പ്രശ്നങ്ങള്‍ കാരണം ആണ് ഒരല്പം താമസം വരുന്നത്. അടുത്ത കുറച്ചു എപിസോഡുകള്‍ ഒരുമിച്ചു ചേര്‍ത്ത് ഇടാന്‍ വേണ്ടി ഞാന്‍ പറഞ്ഞിട്ടുണ്ട്.
അദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും കൂടി കണക്കിലെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.
വളരെ നേരത്തെ ധ്രിതി പിടിച്ചു കുറെ ഭാഗങ്ങളായി അപ്ലോഡ് ചെയ്തത് കൊണ്ട് പറ്റിപ്പോയതാണ്……
മനപൂര്‍വ്വം നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കുന്നതല്ല…… ഉടനെ ഇതില്‍ ഒരു പരിഹ്ഹാരം ഉണ്ടാക്കുന്നതാണ്…..
അത്യാവശ്യം വായനക്കുള്ള പേജുകള്‍ ഒരുമിചിടാം…പിന്നെ സസ്പെന്‍സ് കിട്ടിയില്ലാ എന്ന് മാത്രം ആരും പറയരുത്…..
Ok ani bro
Super..adipoliyakunnundu katto Anikuttan..piña page kurachulla posting vayanakaruda thalppariyam kurakkum katto..adutha partil page kuttana anikutta…
നന്ദി… വായനക്കാരുടെ വികാരം മനസ്സിലാക്കുന്നു. കുറെ ഭാഗങ്ങള്‍ ഒരുമിചെഴുതി പാര്‍ട്ടുകള്‍ ആക്കി അപ്ലോഡ് ചെയ്തപ്പോള്‍ വന്ന പിഴവാണ്.
അഡ്മിന്‍ ബ്രോയുടെ ആരോഗ്യം കണക്കിലെടുത്ത് എനിക്ക് കൂടുതല്‍ അദേഹത്തെ ബുദ്ധിമുട്ടിക്കാനും നിവൃത്തിയില്ല.. എങ്കിലും അടുത്ത എപിസോഡുകള്‍ കൂടുതല്‍ പേജുകളുമായി വരത്തക്ക രീതിയില്‍ ആക്കാന്‍ പറഞ്ഞിട്ടുണ്ട്.
nice .try more page
Thanks
Super… plz continue….
Thanks
Super,continue
നന്ദി… കൂടുതല്‍ പിരി മുരുക്കങ്ങലുമായി അടുത്ത എപിസോഡുകള്‍ വരും.
Page kooti ezhuthu plz
തമ്പുരാന്‍ പറഞ്ഞ പോലെ തന്നെ ചെയ്തെക്കാമേ….
സോറി ബ്രോ…. പേജുകള്‍ കുറഞ്ഞു പോയതിനു.
Mr.anikuttan oru 20 30 page ayittae ezhuthae. Eee kadha vayichae onae rdy ayi varumppl dandae kidakkunu Thudarum. Oru request anae bro.20 30 onum venda njn chumma paranjatha kurachudae page kootti ezhuthae.
sathyatto page kooti ezhuthu..2,3um page ezhuthi rasam kalaylle
പേജുകള്‍ കൂട്ടി തന്നെ അവസാന ഭാഗങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്…..
അടുത്ത ഭാഗങ്ങള്‍ മുതല്‍ പേജുകള്‍ കൂട്ടാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.
അയാം ദി സോറി ബ്രോ……
ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് വന്ന ഒരു മിസ്റെക് ആണ്…. മുപ്പതും അന്‍പതും പേജ് ഒന്നും കിട്ടിയില്ലെങ്കിലും കുറച്ചു കൂടി പേജുകള്‍ ആക്കി ഇടാം…
ഒരു പത്തു പന്ത്രണ്ടെണ്ണം എങ്കിലും.