ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 11 247

ഹീരയുടെ വീട്ടില്‍ നിന്നും ഇറങ്ങുമ്പോള്‍ രാത്രി ആയിരുന്നു. ഭാഗ്യത്തിന് ശിവപാല്‍ ആ വഴി വന്നില്ല. അവിടെ നടന്ന കാര്യങ്ങള്‍, ഹീരയുടെ അമ്മ എല്ലാം ഒരു മായാജാല കഥ പോലെ തോന്നുന്നു.
ഞാന്‍ ആരാണ്? എന്താണ് എന്‍റെ മുംബൈ സന്ദര്‍ശനത്തിന്‍റെ രഹസ്യം? എന്തെങ്കിലും നിയോഗമാണോ? ഈ സംശയങ്ങള്‍ എന്നില്‍ നിറഞ്ഞത് ഹീരയുടെ അമ്മയെ കണ്ടിറങ്ങിയ ശേഷം ആയിരുന്നു. ശരിക്കും അവര്‍ പറഞ്ഞത് ഒന്നും മനസ്സിലായില്ല.
ഞാന്‍ അതൊക്കെ ചിന്തിച്ചു ഇരുട്ടത്ത് നടന്നു. നടന്നു വഴി തെറ്റിയതറിഞ്ഞില്ല.
പെട്ടെന്ന്.
തലയില്‍ ശക്തമായ ഒരടി കിട്ടി. തണുപ്പ് തലയില്‍ നിന്നും താഴേക്ക് അരിച്ചിറങ്ങുന്നത് ഞാന്‍ അറിഞ്ഞപ്പോഴേക്കും അടുത്ത അടി എന്‍റെ നട്ടെല്ലില്‍ കിട്ടി. ഒരു വെള്ളിടി വെട്ടിയത് മാത്രം ഓര്‍മയുണ്ട്. ഒരു പഞ്ഞിക്കെട്ടു പോലെ ഞാന്‍ പറന്നു. എന്‍റെ കണ്ണുകള്‍ അടഞ്ഞു.

The Author

AniKuttan

32 Comments

Add a Comment
  1. വളരെ നന്നായിട്ടുണ്ട്. പേജ് കുറവ് ആണെങ്കിലും കഥ വായിക്കാൻ ഒരു ത്രില്ലുണ്ട്.

    1. താങ്ക്സ് ബ്രോ… പേജു പ്രശനം പരിഹരിച്ചിട്ടുണ്ട്.

  2. കിടു കിടിലൻ പൊളിച്ചു മാഷേ പൊളിച്ചു അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു എല്ലാവിധ അഭിനന്ദനങ്ങളും

    1. താങ്ക്സ് ബ്രോ… അടുത്ത ഭാഗം വന്നിട്ടുണ്ട്

  3. സൂപ്പർ… പേജ് കൂട്ടണെ

    1. കൂട്ടി ബ്രോ

  4. Heerayude amma enthanu paranje? Aniye akramichathu aaru suspence 🙁 Kathirikkum

    1. അധികം കാത്തിരിക്കേണ്ടി വരില്ല

  5. Ani bro anikkum ishttayi story.but pettanae oru part theerumppl ntho oru Ethae.athukondae paranjatha.allathae kadha ishttapedanjittalla.

    1. തമാഷകാരാ….താങ്കള്‍ അങ്ങനെ പേജു കുറഞ്ഞു പോയി എന്ന് പറഞ്ഞതില്‍ എനിക്ക് യാതൊരു വിഷമവും ഇല്ല. വായനക്കാരുടെ അഭിപ്രായങ്ങളും നിര്‍ദേശങ്ങളും പോസിറ്റീവ് ആയി എടുക്കുന്ന ഒരാളാണ് ഞാന്‍.

      അടുത്ത ഭാഗത്തില്‍ പേജുകള്‍ കൂടുതല്‍ ഉണ്ട്.

  6. Epozhethem pole ee partum super ayitund .Adutha bagathinayi kathirikunu

    1. Thanks bro….. kurachu perkkenkilum ishtappedunnu ennarinjathil santhosham

      1. 12 eppo varum aliya

  7. അടിപൊളി, ട്വിസ്റ്റുകൾ പ്രതീക്ഷിക്കുന്നു,പേജ് കൂട്ടണം

    1. Thanks.. kooduthal twistukalum suspensukalum pratheekshikkaam…pejukalum

  8. പേജുകള്‍ കുറഞ്ഞു പോയതിനു ഞാന്‍ ക്ഷമ ചോദിക്കുന്നു. നേരത്തെ പറഞ്ഞത് പോലെ കുറെയധികം ഭാഗങ്ങള്‍ ഞാന്‍ അപ്ലോഡ് ചെയ്തതായിരുന്നു. അത് കുറേശെയായി പബ്ലിഷ് ചെയ്യുന്നതാണ്. ആഴ്ചയില്‍ മൂന്നു എപിസോഡുകള്‍ വച്ചിടാം എന്നാ രീതിയിലാണ് ഇങ്ങനെ ചെറിയ ഭാഗങ്ങള്‍ ആക്കിയത്.

    അഡ്മിന് ശാരീരികമായ ചില പ്രശ്നങ്ങള്‍ കാരണം ആണ് ഒരല്പം താമസം വരുന്നത്. അടുത്ത കുറച്ചു എപിസോഡുകള്‍ ഒരുമിച്ചു ചേര്‍ത്ത് ഇടാന്‍ വേണ്ടി ഞാന്‍ പറഞ്ഞിട്ടുണ്ട്.

    അദേഹത്തിന്റെ ആരോഗ്യ സ്ഥിതിയും കൂടി കണക്കിലെടുക്കണം എന്ന് അഭ്യര്‍ത്ഥിക്കുന്നു.

    വളരെ നേരത്തെ ധ്രിതി പിടിച്ചു കുറെ ഭാഗങ്ങളായി അപ്ലോഡ് ചെയ്തത് കൊണ്ട് പറ്റിപ്പോയതാണ്……

    മനപൂര്‍വ്വം നിങ്ങളുടെ ആവശ്യങ്ങളെ അവഗണിക്കുന്നതല്ല…… ഉടനെ ഇതില്‍ ഒരു പരിഹ്ഹാരം ഉണ്ടാക്കുന്നതാണ്…..

    അത്യാവശ്യം വായനക്കുള്ള പേജുകള്‍ ഒരുമിചിടാം…പിന്നെ സസ്പെന്‍സ് കിട്ടിയില്ലാ എന്ന് മാത്രം ആരും പറയരുത്…..

  9. Super..adipoliyakunnundu katto Anikuttan..piña page kurachulla posting vayanakaruda thalppariyam kurakkum katto..adutha partil page kuttana anikutta…

    1. നന്ദി… വായനക്കാരുടെ വികാരം മനസ്സിലാക്കുന്നു. കുറെ ഭാഗങ്ങള്‍ ഒരുമിചെഴുതി പാര്‍ട്ടുകള്‍ ആക്കി അപ്ലോഡ് ചെയ്തപ്പോള്‍ വന്ന പിഴവാണ്.

      അഡ്മിന്‍ ബ്രോയുടെ ആരോഗ്യം കണക്കിലെടുത്ത് എനിക്ക് കൂടുതല്‍ അദേഹത്തെ ബുദ്ധിമുട്ടിക്കാനും നിവൃത്തിയില്ല.. എങ്കിലും അടുത്ത എപിസോഡുകള്‍ കൂടുതല്‍ പേജുകളുമായി വരത്തക്ക രീതിയില്‍ ആക്കാന്‍ പറഞ്ഞിട്ടുണ്ട്.

  10. nice .try more page

  11. താന്തോന്നി

    Super… plz continue….

  12. Super,continue

    1. നന്ദി… കൂടുതല്‍ പിരി മുരുക്കങ്ങലുമായി അടുത്ത എപിസോഡുകള്‍ വരും.

  13. Page kooti ezhuthu plz

    1. തമ്പുരാന്‍ പറഞ്ഞ പോലെ തന്നെ ചെയ്തെക്കാമേ….

      സോറി ബ്രോ…. പേജുകള്‍ കുറഞ്ഞു പോയതിനു.

  14. Mr.anikuttan oru 20 30 page ayittae ezhuthae. Eee kadha vayichae onae rdy ayi varumppl dandae kidakkunu Thudarum. Oru request anae bro.20 30 onum venda njn chumma paranjatha kurachudae page kootti ezhuthae.

    1. sathyatto page kooti ezhuthu..2,3um page ezhuthi rasam kalaylle

      1. പേജുകള്‍ കൂട്ടി തന്നെ അവസാന ഭാഗങ്ങള്‍ എഴുതിക്കൊണ്ടിരിക്കുകയാണ്…..

        അടുത്ത ഭാഗങ്ങള്‍ മുതല്‍ പേജുകള്‍ കൂട്ടാന്‍ ഉള്ള ഏര്‍പ്പാടുകള്‍ ചെയ്തിട്ടുണ്ട്.

    2. അയാം ദി സോറി ബ്രോ……

      ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ട് വന്ന ഒരു മിസ്റെക് ആണ്…. മുപ്പതും അന്‍പതും പേജ് ഒന്നും കിട്ടിയില്ലെങ്കിലും കുറച്ചു കൂടി പേജുകള്‍ ആക്കി ഇടാം…

      ഒരു പത്തു പന്ത്രണ്ടെണ്ണം എങ്കിലും.

Leave a Reply

Your email address will not be published. Required fields are marked *