ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 14 221

“പിന്നെയാകട്ടെ. ഇവിടെ ഇപ്പൊ വേറെ ഒരാള്‍ കൂടി ഉണ്ട്. അല്ലെങ്കില്‍ വേണ്ട നാളെ രാവിലെ ഇന്നത്തെ പോലെ

“ഹം.. ശരി. അനീ.. ഞാന്‍ രാവിലെ വരാം. “

ഞാന്‍ ഫോണ്‍ കട്ട് ചെയ്തു. എന്നിട്ട് ഒരു മെസ്സേജ് അയച്ചു.

“നാളെ വരുമ്പോള്‍ ഇന്നത്തെ പോലെ വന്നാല്‍ മതി. യാതൊരു മാറ്റവും ഇല്ലാതെ. എനിക്ക് എന്തൊക്കെയോ ഓര്‍മ്മ വരുന്നു. “

“ശരിക്കും? “മേഡത്തിന്‍റെ മെസ്സേജ്.

“അതെ. ഒന്നിനും ഒരു മാറ്റവും വരരുത്. “

“ഡണ്‍… കിസ്സ്‌…. കിസ്സ്‌…. “

ഞാന്‍ പെട്ടെന്ന് തന്നെ ആ മെസ്സേജ് എല്ലാം ഡിലീറ്റ് ചെയ്തു.

“ആരാ? “ഹീര ആകാംക്ഷയോടെ ചോദിച്ചു.

“ങേ? അത് രാവിലെ വന്ന ഒരു പോലീസുകാരനാ. “

“പോലീസുകാരനോ? “

“അതെ. അങ്ങനെയാ പറഞ്ഞെ. എന്തേ? “

“ഇല്ലാ… അനീ അത്. “

“എന്താ ഹീര. എന്താ? “

“അയാള്‍ എന്തെങ്കിലും പറഞ്ഞോ? അയാളെ കാണാന്‍ എങ്ങനാ? “

“അത്… അയാള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ കാണാന്‍ വെളുത്തിട്ടാ. ഒരല്പം തടിയുണ്ട്. പിന്നെ പ്രത്യേകിച്ചു ഒന്നും പറഞ്ഞില്ല. “

“ഹൂ! ഞാന്‍ കരുതി അച്ഛന്‍ ആയിരിക്കുമെന്ന്. “

“അച്ഛനോ? “

The Author

AniKuttan

67 Comments

Add a Comment
  1. Herayude Kali vivaranam ozivakkamaarunnu.allelum ningalinganaaa.palpayasathil chilappozenkilum kallu vari idum

    1. എന്തു വഹേയ്‌യാം ബ്രോ അതൊരു ശീലം ആയിപ്പോയി.
      ഇനി പരമാവധി ശ്രദ്ധിക്കാം

  2. ലോസിഫെർ

    Bro ഇതിന്റെ ബാക്കി വേഗം വേണം ഞാൻ
    ഫുൾ എപ്പോഴാ വായിച്ചത് കിടുക്കി

    1. നെക്സ്റ്റ് പാർട് വന്നിട്ടുണ്ട്. ചൂടാറുന്നെന് മുന്നേ പോയി വായിച്ചോ

  3. അടിപൊളി ആനി….. അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു……..

    1. താങ്ക്സ് ബ്രോ

  4. Njan adyamayitanu coment idunathu..
    Ninga poli anu machana..
    Njan otta iripinanu 14 lakavum vayichathu..marana mass unnum parayanilla..
    Katta waiting for new edition…

    1. സെയിമ് പിഞ്ച്. ഇതെന്റെ ആദ്യത്തെ കഥയാണ്. (നാലാൾ കാണ്കെ പബ്ലിഷ് ചെയ്ത കഥ)

      ഒറ്റയിരിപ്പിന് വായിക്കാൻ തക്ക സാമഗ്രികളൊക്കെ ഇതിലുണ്ടോ?

      അടുത്ത ഭാഗങ്ങൾ അധികം താമസിയാതെ ഇടാം ബ്രോ

      1. Enthu chodyam anu bro …
        Ithil atha ollu..
        Valarayadhikam ishtapattu…

  5. ഇത്തവണയും പൊളിച്ചു അനിക്കുട്ടാ….
    ആകെ ബോറായി തോന്നിയത്…
    ഹീരയുടെ ഓ൪മ്മക്കളി മാത്രം….
    പക്ഷെ കഴിഞ്ഞ പാ൪ട്ടിലെ മാഡവുമായുള്ള കളി സൂപ്പറാരുന്നു……

    1. താങ്ക്സ് ബ്രോ
      പിഴവുകൾ ആവർത്തിക്കാതിരിക്കാൻ ശ്രമിക്കാം

  6. Kazinja partil njn itta athe comment. Ni pwoli aane bro.ni ee kambikuttanil othungall. Oru short film engilum edukanam. Ninak kazhivund. Full support.

    1. താങ്ക്സ് ബ്രോ.
      കഥകൾ എഴുതി തെളിയട്ടെ ബ്രോ. ഷോർട്ട് ഫിലിം ഒന്നും ഇപ്പൊ സമയം ഇല്ല. ജീവിക്കാൻ വേണ്ടിയുള്ള നെട്ടോട്ടത്തിലാ…
      പ്രവാസ ജീവിതം സമ്മാനിച്ച വിരസത മാറ്റാൻ എഴുത്തുന്നതാ.

  7. കഥ തുടർന്നുകൊണ്ടെയിരിക്കട്ടെ. സൂപ്പർ bro…..

    1. എല്ലാ കഥകൾക്കും അനിവാര്യമായ അന്ത്യം വേണമല്ലോ ബ്രോ

  8. Mahn pwoli katta support

    1. താങ്ക്സ് ബ്രോ

  9. സൂപ്പർ ,അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു

    1. അടുത്ത പാർട് ഉടനെ വരും.അധികം ലേറ്റ് ആകില്ല

  10. Anikutta, you are great, words are not enough to express how I feel amazing story. വളരെ നന്നായിരിക്കുന്നു, അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. താങ്ക്സ് ബ്രോ. ഒരു പക്ഷെ മറ്റെവിടെ നിന്നു പോലും കിട്ടാത്ത പ്രോത്സാഹനവും പ്രതികരണങ്ങളുമാണ് എനിക്കിവിടെ നിന്നു കിട്ടുന്നത്.

      കൂടുതൽ നല്ല കഥകളുമായി ഞാൻ ഇനിയും വരും

  11. Macha super story
    Adutha part pettennu post cheyy bro

    1. താങ്ക്സ് ബ്രോ.
      ഒരു ചെറിയ പിരിമുറുക്കം ഒക്കെ വേണ്ട.
      ഉടനെ വരും ബ്രോ

  12. ente bro.. kidilan avatharanam.what a creation .thaagal oru malls creator aanu ennum malls creation undakumennu vishwasikunnu.koode next partum

    1. താങ്ക്സ് ബ്രോ
      ആ പറഞ്ഞതു എനിക്ക് കത്തിയില്ല malls creator എന്നത് കൊണ്ട് എന്താണ് ഉദ്ദേശിച്ചത്?

      ഈ കഥ തീർന്നിട്ടെ എന്തായാലും പുതിയ പരിപാടി ഉള്ളു. ഇല്ലേൽ കയ്യീന് പോകും. അവൾ ശിൽപ എന്നെ വിടാതെ കൂടിയിരിക്കുവാ.

      1. spell check thanna paniya

        1. nalla enna udeshichath

  13. Wow kidilo kidilam akunnundu…vedikettu avatharanan…parayan vakkukal kittunnilla athrakku manoharam…eni adutha bhagathinayee kathirikkunnu enta anikutta…umma…ummmaa

    1. താങ്ക്സ് വിജയകുമാർ. തുടക്കം മുതലേ നിങ്ങളൊക്കെ തന്ന പ്രോത്സാഹനം ഒന്നു കൊണ്ടു മാത്രമാണ് ഇങ്ങനെയൊക്കെ എഴുതാൻ എന്നെ പ്രേരിപ്പിച്ചത്

  14. NEE muthaanu bro adutha part vegam kathu irikkan vayya athaa

    1. പെട്ടെന്ന് ഇടാം ബ്രോ.

  15. ee kathayepatti comment idan enikkavilla..atraikum manoharam aayitund…veraiety theme…oh….wonderfull ani…..ithupolulla vyathastha kathakal vaayikkan valare interesting aanu…matth kathakaranmare purakilakki thaankal….pls continue bro….

    1. താങ്ക്സ് ബ്രോ.
      നിങ്ങളുടെയൊക്കെ കമെന്റുകൾ തരുന്ന ആത്മ വിശ്വാസം വളരെ വലുതാണ്.
      ഇനിയും കൂടുതൽ പുതുമയോടെ അടുത്ത എപ്പിസോഡ് വരും

  16. മാഷേ നിങ്ങൾ ഇതു അടിപൊളിയായി കൊണ്ടുപോകുന്നുണ്ട്. നിങ്ങളുടെ ലെവൽ മാറി തുടങ്ങി

    1. താങ്ക്സ് ബ്രോ.
      തുടക്കത്തെ പാതർച്ചയും ആശങ്കയും ഇപ്പൊ മാറി. മനസ്സിൽ തോന്നുന്നത് അതു പോലെ എഴുതാൻ ശ്രമിക്കുകയാണ് ഇപ്പോൾ

  17. Excellent

  18. ഈ ഭാഗവും കൊള്ളാം, ഹീരയുടെ ഫ്ലാഷ്ബാക്ക് കളി ഒഴിച്ച്. കാർഡ് പരിപാടിയും, കഥയിലെ ട്വിസ്റ്റുകളും എല്ലാം ഒന്നിനൊന്നു സൂപ്പർ. അടുത്ത പാർട്ടും വേഗം വരട്ടെ.

    1. താങ്ക്സ് ബ്രോ. ആ കളി വേണ്ടെന്നു ഈ കൊരങ്ങനോട് ഞാൻ പറഞ്ഞതാ…

  19. അതിഗംഭിരമായ കഥ…
    അടുത്ത ഭാഗം പെട്ടെന്ന് ഇടുക

    1. താങ്ക്സ് കെ ആൻഡ് കെ ഓട്ടോ മൊബൈൽസ്.

  20. അനിക്കുട്ടാ ,

    തുറന്നു പറയട്ടെ. ആളുകളെ ഇതേപോലെ പിടിച്ചിരുത്തുന്ന കഥകൾ അധികം ഒന്നും ഇവിടെ വരാറില്ല. വളരെ നന്നായിരിക്കുന്നു, തുടർന്നും എഴുതുക. അടുത്ത ഭാഗത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുന്നു.

    1. തങ്കു താങ്ക്സ്
      പുതിയ പാർട്ടുകളിൽ പുതിയ ട്വിസ്റ്റുകൾ പ്രതീക്ഷിക്കാം

  21. Super.heerayude kadha parachil churukkamayirunnu.payye thenni mari bhakthi jyothishyam ithiloode pokukayanallo. Athu randum over aakkalle.pinne. Aa dr enna varka???? Avar edutha card eentha???? Katta weight waiting

    1. ജ്യോതിഷം ഭക്തി ഇതൊന്നും ഞാൻ ഓവർ ആക്കില്ല. ഹീരയുടെ അമ്മയുടെ എൻട്രിക്ക് അതു ആവശ്യമായിരുന്നു.

  22. Eeee partum kidukki bro.pnae ellarum paranjath polae heera kadha parayunath bor ayirunu nae thonni.athae sambhavichathallayiruno.avidae odichae vittamathiyayirunu.avidem kazhinjae bhaki ella superb ayirunu.

    1. താങ്ക്സ് ബ്രോ.
      ആ കഥ പറച്ചിൽ ഒഴിവാക്കണമെന്നു വിചാരിച്ചതാ

  23. Super intresting story bro

    1. താങ്ക്സ് ബ്രോ

  24. Kidilan part katta waiting for nxt part snding adipoly aaki

    1. താങ്ക്സ് ബ്രോ

  25. അനി ബ്രോ ഈ ഭാഗവും അടിപ്പോളി ആയിരുന്നു ,ഹീര കഥ പറയുന്ന ഭാഗത്തിൽ ചെറിയ ലാഗ് വന്നത് ഒഴിച്ചാൽ ബാക്കി ഭാഗം ഒക്കെ ഗംഭീരം ആയി തന്നെ മുൻപോട്ട് പോകുന്നുണ്ട്, അവർ എടുത്ത കാർഡ് ഏതാണെന് അറിയാനും കഥയുടെ അടുത്ത ഭാഗത്തിനായും കാത്തിരിക്കുന്നു

    1. താങ്ക്സ് അഖിൽ.
      ഇനിയുള്ള ഭാഗങ്ങളിൽ അധികം ലാഗ് വരാതെ നോക്കാം.

  26. Sambavam Kidukki..but Heera nadanna karyangl paranjappol kali kale kurichulla vishathikaranm echiri kuduthal arnnu..real ai chinthicha oralkkum athupole mumbu nadanna karyangl valli pulli vidathe orthedukkan pattula,pinne Heerayude vivaranathil Ani..enna perru othiri thavan rept cheithathu oru distrbens ai thonni ..enikkithil thudakathile Bavayude planigum , pinne Heerayude vivaranthile avlude veetilottu poythu muthal ulla karyangl anu kuuduthal aakrshichathu..Any way adipoli anu..etra pettannu..oru day polum gap varathe ,etrem page ezhuthi post chytha anikkuttanu oru specil thanks.?

    1. ottum thamsippikkenda next part pettannu ponnotte…

      1. താങ്ക്സ് ബ്രോ.. ഹീരയുടെ പാർട്ട് എഴുതിയപ്പോൾ എനിക്കും തോന്നിയിരുന്നു കുറെ ലാഗ് ആയി എന്നു. പിന്നെ എന്തോ അങ്ങനെ തന്നെ ഇരിക്കട്ടെയെന്നു വച്ചു.

        കാർഡുകൾ കഥ പറഞ്ഞത് ബോർ ആകുമോയെന്നായിരുന്നു എന്റെ ഒരു പേടി.
        പക്ഷെ അതേപ്പറ്റി ആരും മിണ്ടിയില്ല

        1. kardukal katha paranje bore ailla kurchude intersting aki..

          1. താങ്ക്സ്.ബ്രോ. ഇനിയുള്ള പാർട്ടുകളിൽ ഈ തെറ്റുകൾ ആവർത്തിക്കാതെ നോക്കാം.

  27. Pwlichuuu…..love u man….fabilous aweson no words to say…..

    1. എന്റെ പൊന്നൂ…
      ഇങ്ങനെയൊക്കെ പറയാമോ?ഞാൻ പൊങ്ങിപ്പോവുല്ലേ???

  28. താന്തോന്നി

    Wow…. Super…. Ente Anikkutta ethrsyum pettennu next part post cheyyu…… Wait cheyyan vayya…..

    1. യ്യോ….എനിക്കുറക്കം ഇളച്ചിരുന്നു എഴുതാൻ വയ്യേ.. ആയുധം വച്ചുള്ള കളിയാ.. എങ്ങാനും വര വീണാല്ലോ.

  29. Ethoru vallatha theppayi poyi. Backki ariyathe enikku urakkam varilla. Thrilling story

    1. ഈ പാർട് ബോർ ആകുമോയെന്നൊരു പേടിയുണ്ടായിരുന്നു. പ്രത്യേകിച്ചു ഹീരയുടെ കളിയും പിന്നെ കാർടെടുപ്പും.
      ഇഷ്ടപെട്ടല്ലോ. എനിക്ക് ഇനി സമാധാനമായി ഉറങ്ങാം.. ഹിഹി

      1. Oru story ude theird tharam ezhuthummo

        1. ബ്രോ… എന്റെ മനസ്സിൽ ഒരു പാട് ത്രെഡുകൾ ഉണ്ട്. പക്ഷെ എല്ലാം കൂടി ഒരുമിച്ചു എഴുതാൻ കഴിയില്ലല്ലോ.

          താങ്കൾ എഴുതാൻ ശ്രമിക്കൂ. വേണ്ടുന്ന സഹായങ്ങൾ ചെയ്തു തരാം.

Leave a Reply

Your email address will not be published. Required fields are marked *