ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 15 232

“ഡയമണ്ടോ എവിടെ? “

അവര്‍ വിരല്‍ ചലിപ്പിച്ച ഭാഗത്തേക്ക് ഞാന്‍ നോക്കി. ശരിയാണ്. അവിടെ ഒരു ഡയമണ്ടും അതിനുള്ളില്‍ ആയി 136 എന്ന നമ്പരും.

“ഇപ്പോള്‍ പിടി കിട്ടിയോ? 136 ഡയമണ്ട്കള്‍ ഉണ്ട്. “

“ഏയ്‌ അത്രയൊന്നും കാണില്ല. ഞാന്‍ അന്ന് കണ്ട സഞ്ചിയില്‍ അത്രയൊന്നും ഇല്ലായിരുന്നു. ഏറിയാല്‍ ഒരു അമ്പത്. അതിനു താഴെയേ കാണുള്ളൂ എന്നാ എനിക്ക് തോന്നുന്നേ. “

“ഹ്മം….എന്തായാലും നമുക്ക് അത് എടുക്കണ്ടേ. “

“വേണം. പക്ഷെ അതെവിടെ ആണെന്ന് മേനോന്‍ അങ്കിളിനല്ലേ അറിയൂ. “

“മേഡം അന്ന് മേഡത്തിനെ അവിടെ ആക്കിയിട്ടു മേനോന്‍ അങ്കിള്‍ എങ്ങോട്ടാണ് പോയതെന്ന് അറിയാമോ? “

“ഇല്ല. “

“ഹ്മം.. അദേഹം ആക്സിടന്റ്റ് ആയി കിടന്ന സ്ഥലം എവിടെയാണെന്ന് അറിയാമോ? “

“ഞാന്‍ ഒന്ന് ഓര്‍ത്തു നോക്കട്ടെ… ഹ്മം.. കിട്ടി… ലിങ്കിംഗ് റോഡ്‌“

“ലിങ്കിംഗ് റോഡ്‌. അത് എങ്ങോട്ടാണ് പോകുന്നത്? “

“അത് ബാന്ദ്രയും സാന്താ ക്രൂസും തമ്മില്‍ ബന്ധിപ്പിക്കുന്ന റോഡ്‌ ആണ്. “

“മേഡം ഈ പറയുന്ന ബാന്ദ്രയിലോ സാന്താ ക്രൂസിലോ അതിനു പരിസരത്ത് എവിടെയെങ്കിലും ആണോ അങ്കിള്‍ താമസിച്ചിരുന്നത്. “

“അറിയില്ല. നേരത്തെ താമസിച്ചിരുന്നത് ഇവിടെ അടുത്ത് തന്നെ ആയിരുന്നു. “

“ഹം.. അപ്പോള്‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍‍ അങ്കിള്‍ എങ്ങോട്ടായിരിക്കും പോയത്? “

“ഒരു പക്ഷെ അങ്കിള്‍ അവരില്‍ നിന്നും രക്ഷപ്പെട്ട് ഓടിയതായിക്കൂടെ. ഓടിയോടി അവിടെയെത്തിയതാകും. “

The Author

AniKuttan

36 Comments

Add a Comment
  1. അനികുട്ട നിങ്ങൾ പുലി ആണ് കലക്കി.. അടുത്ത ഭാഗം ഇത് പോലെ vedg ആക്കല്ലേ നോൺ must ane

    1. Thanks angel
      Ellaa divasavum nonveg kazhichaal pinne enthu rasam?

  2. ithu oru cinema aakiyalo?

    1. ആക്കണോ? ആരേലും ഉണ്ടോ?

  3. Anikkuttaa kalakki mone

  4. aliya kalakki diamond theedi kandu pidi .adutha part veegam poratte

    1. അടുത്ത പാർട്ട് ഡയമണ്ട് തേടൽ ആണ് ബ്രോ

  5. ഈ ഭാഗവും കലക്കി, കളികൾ ഒന്നും ഇല്ലെങ്കിലും ത്രില്ലിംഗ് ആയിരുന്നു. കഥ കൂടുതൽ ഇന്റെരെസ്റ്റിംഗ് ആവുന്നുണ്ട്. അടുത്ത പാർട്ട്‌ വേഗം ആയിക്കോട്ടെ.

    1. കഥ തീരാറായി. ഇനി വളരെ ചുരുങ്ങിയ പാർട്ടികൾ കൂടിയേ ഉള്ളു. അതും നിങ്ങളെ ത്രില്ലടിപ്പിക്കും എന്നു വിശ്വസിക്കുന്നു

  6. Kollaaam

  7. സൂപ്പർ,ഈ ഭാഗത്തിൽ കളി ഒന്നും ഇല്ലായിരുന്നു…
    അടുത്ത ഭാഗം പൊളിക്കണം,പെട്ടെന്ന് ഇടുകയും വേണം….

    1. താങ്ക്സ് ബ്രോ. നമുക്ക് പരിഹരിക്കാം

  8. Super erotic novel pattumakil penkalikalude ulpeduthe pattumakil….

    1. അതൊക്കെ വേണോ..ഇതിങ്ങനെ പോകുന്നതല്ലേ നല്ലത്

  9. മച്ചു സൂപ്പർ സ്റ്റോറി വേഗം അടുത്ത പാർട്ട് വീട്,

    1. താങ്ക്സ് ബ്രോ
      ഉടനെ വിടാം

  10. pwolichu..adutha bagam pettannu ponnotte

    1. താങ്ക്സ് ബ്രോ.
      ടൈപ് ചെയ്തു കൈ കിഴയ്ക്കുന്നു. തീരുന്ന മുറയ്ക്ക് പബ്ലിഷ് ചെയ്യാം. ഇനി 4 പേജുഎം കൊണ്ടു വന്നാ നിങ്ങൾ തെറി വിളിക്കും എന്നു എനിക്കുറപ്പാ. അതു കൊണ്ടു പതുക്കെ വരാം???

      1. aa paranje sheriya

  11. Wow kidilo kidilam….athi gamphiram akunnundu katto anikutta..oro episodum onninonnu mikachathakunnundu..valara jijasayoda vayikkunnathu…juniour kambimaster ayee avarothikatta anikutta…eni adutha bhagathinayee kathirikkunnu….

    1. താങ്ക്സ് വിജയകുമാർ.
      നമുക്ക് ഈ ഉള്ള പ്രോത്സാഹനങ്ങൾ മതിയെ.
      സ്ഥാനമാനങ്ങൾ ഒക്കെ വെറും പൊങ്ങച്ചമല്ലേ..

      അടുത്ത ഭാഗം എഴുത്തുന്നതെയുള്ളൂ ബ്രോ

  12. 136 ഇസ്‌തം ?? super broii…. Waiting for next part….I

    1. താങ്ക്സ് ആ നൂർഇഷ്ടം ആയിരം ഇഷ്ടമാക്കാനുള്ള പണികൾ അടുത്ത എപ്പിസോഡിൽ പടച്ചു വിടാം

  13. e 136 enna no. oru pazhaya prem nazir sir nte oru movieyil kandit und oru carinte no. athum ethupole diamond o matto kandu pidikkan pokunna oru movieaaa . atha epo enik orma vannath..
    enni namude storyilek e partum pazhaya pole kalakki. oru thaalam und storyil edakku kambi kayatti edakku tension padipichu.edak excited aaki oru kidilan thriller story . keep it up bro. next partinu vendi waiting…

    1. എന്റെ 136 അങ്ങനെ അല്ല. ഇതു ഞാൻ കുത്തിയിരുന്നു കണ്ടു പിടിച്ച നമ്പരാ….

      ക്ളൈമാക്‌സ് വരട്ടെ. അപ്പോൾ മനസ്സിലാകും.
      അങ്ങനെ ഒരു പടം ഞാനും ഓർക്കുന്നു. പക്ഷെ ഈ ഡയമണ്ട് ഐഡിയ കിട്ടിയതു വേറെ ഒരു പടത്തീന്നാ..ഗോണ് സാമൂവാഴ്‌സ് എന്നോ മറ്റോ പേരുള്ള ഒരു പടം. നായകൻ മോഹൻ ലാൽ ആണോ.ഓർമ്മയില്ല. പക്ഷെ വില്ലൻ കാപറ്റൻ രാജു ആണ്.
      കമ്പി ചേർക്കാതെ ഇട്ടാൽ കമ്പികുട്ടനിൽ പൊലീസുകാർക്കെന്താ കാര്യം എന്നു ആരേലും ചോദിച്ചാലോ

  14. താന്തോന്നി

    Super….. Waiting for thext part…

    1. താങ്ക്സ് ബ്രോ

  15. അനികുട്ടാ അതിഗംഭീരം. കഥയുടെ പോക്ക്‌ സ്ടിട്യൂഷനെ ആവിശ്യമായ സംഭവങ്ങൾ എല്ലാം കിടു. അനികുട്ടൻ നമ്മടെ മാസ്റ്റർ ജൂനിയർ ആണ്. പെട്ടന്ന് അടുത്ത ഭാഗം ഇടോ.

    1. താങ്ക്സ് തമാശക്കാരാ
      ഓരോരോ കൊനഷ്‌ടകൾ അപ്പപ്പോൾ മനസ്സിൽ തോന്നും. അതു സമയം കിട്ടുന്ന മുറയ്ക്ക് എടുത്തിട്ടു ചാമ്പും.
      ഇന്നലെ പെയ്ത മഴയത്ത് പൊട്ടി മുളച്ച കൂണ് ആയ എന്നെ വർഷങ്ങളായി പടർന്നു പന്തലിച്ചു നിൽക്കുന്ന വട വൃക്ഷങ്ങൾക്കൊപ്പം താരതമ്യം ചെയ്യണോ. ഒരു വെയിലേറ്റു കരിയാവുന്ന ആയുസ്സേ ഈ കൂണിനുള്ളു.

      അടുത്ത ഭാഗം എഴുതിക്കൊണ്ടിരിക്കുവാ….

      പത്തു പേജെ ആയുള്ളൂ. അതും കൊണ്ടു വന്ന നിങ്ങളെല്ലാം കൂടി വലിച്ചു കീറി ഒട്ടിക്കില്ലേ????

  16. Valare rasakaramayirikkunnu. Kadamkadha pole munnerunnu. Aasamsakalode adutha bhagathinayi kaathirikkunnu

    1. താങ്ക്സ് ബ്രോ.
      ഇത് പോലെ കടംകഥകൾ ഉള്ള വേറൊരു കഥയും ഞാൻ എഴുതിയിട്ടുണ്ട്. UP സരസ്സു
      എന്തു കൊണ്ടോ അധികം ആരും ശ്രദ്ധിക്കാതെ പോയ ഒരു പരമ്പര

      1. aaru paranju njan ettavum kooduthal ishta pedunna oru parampara aanu athu . entha bro athinte next part eduthath. aa parampara post cheyedath kambikatha tagil aanu but post cheythathu kambi jokes lum atha aarum notice cheyathirunnathu…

        1. ഇതു തീർന്നിട്ടു അതു ഇടാം ബ്രോ
          ടാഗ് മാറ്റി ഇടാം

Leave a Reply

Your email address will not be published. Required fields are marked *