എന്നാല്‍ അദ്ദേഹം അപ്പോഴും അതെ ആലോചനയില്‍ തന്നെ. പ്രത്യേകിച്ചു ഭാവ മാറ്റം ഒന്നും ഇല്ല.
ഞാന്‍ ഒരു പാത്രം എടുത്തു അദ്ദേഹത്തിന് മുന്നില്‍ വച്ചു. എന്നിട്ട് ലക്ഷ്മിയെ നോക്കി. കാര്യം പിടി കിട്ടിയ അവര്‍ അദ്ദേഹത്തിന് അരികില്‍ വന്നിരുന്നു. ഒരു അപരിചിതയെപ്പോലെ അവരെ മേനോന്‍ അങ്കിള്‍ നോക്കി. ലക്ഷ്മി പതുക്കെ ഒളിപ്പിച്ചു വച്ചിരുന്ന രത്നങ്ങള്‍ ആ പാത്രത്തിലേക്കിട്ടു. ഒന്നൊന്നായി. അതിന്‍റെ തിളക്കം കണ്ടു എല്ലാവരുടെയും വായില്‍ നിന്നും ഹാ എന്നൊരു ശബ്ദം പുറത്തു വന്നു. എന്നാല്‍ മേനോന്‍ അങ്കിള്‍ മാത്രം ഒന്നും മിണ്ടാതെ അതില്‍ തന്നെ നോക്കിയിരുന്നു. അദേഹത്തിന്റെ കണ്ണുകളില്‍ ആ വജ്രത്തിന്‍റെ തിളക്കം പ്രതിഫലിക്കുന്നത് ഞാന്‍ കണ്ടു. പെട്ടെന്ന് അദ്ദേഹം വജ്രങ്ങളെ ഓരോന്നായി കയ്യിലെടുത്തു എണ്ണി നോക്കി. ലക്ഷ്മിയെ നോക്കി തേര്‍ട്ടി തേര്‍ട്ടി എന്നൊക്കെ പറഞ്ഞു.
“മേനോന്‍ അങ്കിള്‍ ഇത് തെര്‍ത്ടി ഡയമണ്ട്സേ ഉള്ളൂ. ബാക്കി ആറെണ്ണം എന്‍റെ വീട്ടില്‍ ഉണ്ട്.” ലക്ഷ്മി പറഞ്ഞു.
അത് കേട്ട് അദേഹത്തിന്റെ മുഖം വിടര്‍ന്നു. ലക്ഷ്മിയുടെ തലയില്‍ ചുംബിച്ചു. പെട്ടെന്ന് വെപ്രാളപ്പെട്ട് ശില്പയെ നോക്കി. അവളുടെ കഴുത്തില്‍ ആ ലോക്കറ്റ് കണ്ടപ്പോള്‍ ആ മുഖം കൂടുതല്‍ വിടര്‍ന്നു.
ഇതൊക്കെ കണ്ടു ആകെ വണ്ടര്‍ അടിച്ചു നില്‍ക്കുകയായിരുന്നു എന്‍റെ ശില്പകുട്ടി. അച്ഛന്‍ അവളെ അടുത്തേക്ക് വിളിച്ചപ്പോള്‍ സന്തോഷത്തോടെ ഓടിച്ചെന്നു. മേനോന്‍ അങ്കിള്‍ അവളെ കെട്ടിപ്പിടിച്ചു ഒരു മുത്തം കൊടുത്തു. എന്നിട്ട് ആ ലോക്കറ്റ് ഊരിയെടുത്തു. അത് ലക്ഷ്മിക്ക് നേരെ നീട്ടി. ലക്ഷ്മി അത് കയ്യില്‍ വാങ്ങി. അത് എങ്ങനെ തുറക്കണം എന്ന് മേനോന്‍ അങ്കിള്‍ ആംഗ്യം കാണിച്ചു.
ലക്ഷ്മി അത് തുറന്നു. അതില്‍ നിന്നും കിട്ടിയ പേപ്പര്‍ ചുരുള്‍ നിവര്‍ത്തി നോക്കിയിട്ട് ചിന്താമഗ്നയായി എനിക്ക് നേരെ നീട്ടി. ഞാന്‍ അത് വാങ്ങി നോക്കി.
അതില്‍ മൂന്നു നാല് വെള്ളത്തുള്ളികള്‍ പോലെ ഇറെഗുലര്‍ ആയ നാലഞ്ചു വൃത്തങ്ങള്‍. അതില്‍ ഒരെണ്ണത്തില്‍ തുമ്പിക്കൈ ഉയര്‍ത്തി നില്‍ക്കുന്ന ഒരു ആനയുടെ പടം. അതിന്‍റെ മുന്‍ കാലുകള്‍ റ പോലെ വിരിച്ചു വച്ചിരിക്കുന്നു.
എനിക്കും ഒന്നും മനസ്സിലായില്ല. ഞാന്‍ കുറെ നേരം ആലോചിച്ചു. നിധിയെപ്പറ്റിയുള്ള ക്ലൂ ആണിത്. പക്ഷെ എന്താണ് എന്ന് ഒരു പിടിയും കിട്ടുന്നില്ല. ഒരു പക്ഷെ ആ സ്ഥലത്തേക്കുള്ള മാപ്പ് ആണോ.
Suspense first partil undu ennu thonunnu nthu kondu ani ennu ? Pinne oru pazhaya driver oke evideyo kidannu vilasunnu ennu thonunnu
anikutta ninte konishttukalkk munnil eee adiyante prenaamam
നോം അനുഗ്രഹിച്ചിരിക്കുന്നു ഭക്താ…
അടുത്ത എപ്പിഡോസ് ഉടനെ വരും. പുതിയ ചില കൊനഷ്ടുകളും ആയി. ഹി..ഹി.
ന്റെ അനിക്കുട്ടാ ഞാൻ ന്താ പറയണ്ടേ. ഞാൻ അധികം ചൂഴ്ന്നു ചിന്തിക്കുന്നില്ല. ചിന്തിച്ചു തല പുകക്കാൻ ഞാനില്ല അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു.
ചിന്തിച്ചാൽ ഒരന്തവുമില്ല
ചിന്തിച്ചേൽ ഒരു കുന്തവുമില്ല
ഇടാം ബ്രോ
ടൈപ്പ് ചെയ്ത് തീരണ്ടേ
I think its having more twist than game of thrones had. i cant able predict anything and i am eagerly waiting for next 2 part as you said and the story is very well written
താങ്ക്സ് ബ്രോ.
ഗെയിം ഓഫ് ത്രോൻസ് എന്റെയും ഇഷ്ട പരമ്പരയാണ്.
Nanayirekunu please next part
താങ്ക്സ് ബ്രോ.
അടുത്ത പാർട് ഉടനെ ഇടാം. ടൈപ്പ് ചെയ്ത് തീരുന്ന താമസമേയുള്ളൂ
Hi Anikutta, Firstly your are going very good.
My observation is ACP opening the door, since Sonali would had disclosed to ACP of the happenings.
Thanks pooja
Wait and see
-ഒന്നിക്കേണ്ടത് ശിൽപയും അനിയും
-വില്ലൻ ദാ ദാ ഭായി and his son
-പിന്നെ എസിപി യും സൊണാലിയും ഇവരെ ചതിക്കുകയായിരുന്നു എന്നും
-ഹീരയുടെ അമ്മയെ മാനബംങ്ങപെടുത്തിയത് ഇതിനായിക്കൂടെ
-ഹീരയുടെ അച്ഛൻ ശില്പയുടെ അച്ഛന്റെ ഫ്രണ്ട് ആയതുകൊണ്ട് ഹീരയുടെ അമ്മയെ മാനബംഗപ്പെടുത്തി
ഈൗ points ഒക്കെ ആണ് എന്റെ അഭിപ്രായം
കലക്കി ബ്രോ… നല്ല നിഗമനങ്ങൾ
ദാദാ ഭായിയുടെ കാര്യം വേറെ ആരും പറഞ്ഞു കണ്ടില്ല. പക്ഷെ നിങ്ങൾ പൊക്കിക്കൊണ്ടു വന്നു. കൂടെ മകനെയും. കിടിലൻ.
മാനഭംഗത്തിന്റെ പിന്നാമ്പുറങ്ങളിലേക്കുള്ള അന്വേഷണങ്ങളും കൊള്ളാം.
ഇതിൽ ഏതൊക്കെ സത്യം ആകും എന്നൊക്കെ ഉടനെ അറിയാം.
My dear Ani. Ithoru masterpiece aanu. First few partsil oru idea illayirunnu. Ippo ithu vere level aayi. Kambi portions kurachaal pakka film story aakkam bro
you are rite, me also thought like that
ഭായ് ഇത് തുടങ്ങിയതും അങ്ങനെയൊക്കെ തന്നെ ആയിരുന്നു. മൂന്നോ നാലോ പാര്ട് കൊണ്ട് തീര്‍ക്കാവുന്ന ഒരു കമ്പി കഥ. പക്ഷെ എഴുതി തുടങ്ങിയപ്പോള്‍ കയ്യീന് പോയി. ഓരോ ദിവസവും ഓരോ കൊനിഷ്ടുകള്‍ മനസ്സില്‍ തോന്നും. അതിവിടെ കൊണ്ട് വരും. നിങ്ങളൊക്കെ അതിനു തന്ന സപ്പോര്‍ട്ട് ആണ് ഇത്രേം എത്തിച്ചത്.
കംബിയില്ലാതെ ഞാന്‍ ഇവിടെ തുടങ്ങിയിരുന്നേല്‍ ഒരു പക്ഷെ ഒന്നോ രണ്ടോ എപിസോടിനപ്പുരം ഇതിവിടെ വച്ച് പൊറുപ്പിക്കുമായിരുന്നോ?
പിന്നെ ഇത് കംബിയൊക്കെ മാറ്റി കുറേക്കൂടി ഡെവലപ്പ് ആക്കി ഒരു പുസ്തകം ആക്കണം എന്നുണ്ട്. സിനിമയൊക്കെ വിദൂര സ്വപ്‌നങ്ങള്‍ അല്ലെ. അതിനു പിറകെ നടന്നാ കഞ്ഞികുടി മുട്ടും.
Awesome
thanks
Also I think marriage between ani and shilpa has a 90 percent chance. This will not happen only if shilpa is the villain.
If shilpa is the villain then the chance is that ani will marry lakshmi 80 percent, heera 20 percent
Possibilities never end.Climax will be the ultimate one.
Nicely written.
As per me sonali can’t be the villain. If sonali is the villain then there’s no twist, its straight forward which no author would be using for this genre of stories.
Same logic i am applying for acp as well. Sonali and acp can be a partner of the villain but not the main villain.
My possibilities
Shilpa’s father Menon. He wants the whole bunch of diamonds for that he may have returned the 36 diamonds. Don’t know much about his past. May be Lakshmi’s father would have been a smuggler and menon would have been his accomplice. I will give only 20 percent chance.
Shilpa and her mother. Both of them individually or together can be the villain. They knew about the diamonds and might have thought that the diamonds belong to them as their rightful share for Menon’s sacrifice to Lakshmi’s family. 10 percent chance.
Lakshmi herself: she may be jealous of shilpa’s relationship with ani. She know about the smuggling activities of her dad but feigning ignorance. Now she have the necessary details and wants to eliminate ani. 10 percent chance.
Heera’s dad. They may be the rightful owners of these diamonds. Heera’s dad may be fighting against lakshmi and her accomplices. Remember he is the arjun in carrot card. 40 percent chance.
Heera. Knows about the diamonds and wants to keep it herself. She can be brutal which is mentioned when the copulation was happening. She can also be behind the brutal torture of ani. 20 percent chance.
Heera’s mom. Very rare chance. If she is the villain then the narrator has failed to give subtle hints. Right now there’s nothing that points against her. But still giving a 5percent chance.
After reading all these the villain that I believe is baba. He knows Lakshmi’s father. He may be an accomplice of Lakshmi’s father and believes that he is the wilful owner of diamonds. 80 percent chance.
So my bet is on baba is the main villain and acp is his partner in criminal activities.
അസുരാ…നിങ്ങള് രാവണനാ..രാവണന്‍. പത്തു തലയുള്ള രാവണന്‍. ഇത്രയും deep ആയിട്ടൊക്കെ കഥയും കഥാപാത്രങ്ങളെയും വിലയിരുതുന്നുണ്ടായിരുന്നു അല്ലെ. ഹീരയുടെയും ഫാമിലിയുടെയും കാര്യങ്ങള്‍ കൃത്യമായി നോട്ട് ചെയ്തിരിക്കുന്നു. ഇവിടെ കമെന്റ് ഇട്ട പലരും ശ്രദ്ധിക്കാതെ പോയതോ വിട്ടു പോയതോ ആയ കാര്യം ആണ് ഹീരയുടെ അച്ഛന്‍. പിന്നെ കാര്‍ഡുകളും. അതൊക്കെ സൂക്ഷ്മമായി വിലയിരുത്തുന്നുണ്ടായിരുന്നു എന്നറിഞ്ഞപ്പോള്‍ അദ്ഭുതം തോന്നുന്നു. ഇത്തരത്തില്‍ ഒരു വിലയിരുത്തല്‍ നേരത്തെ ഉണ്ടായിരുന്നെങ്കില്‍ ഞാന്‍ നല്ലോണം എഴുതിയേനെ.ഇതിപ്പോ അധികം മിനക്കെടാതെ തോന്നിയ പോലെ എഴുതിയതാ. പക്ഷെ നിങ്ങള്‍ എന്റെ പ്രതീക്ഷകളെ തകിടം മറിച്ചു കളഞ്ഞു.
പിന്നെ താങ്കള്‍ പറഞ്ഞ കാര്യങ്ങള്‍ ശരിയാണോ എന്നത് വരുന്ന എപിസോടുകളില്‍, ( ഇനി രണ്ടെണ്ണമേ ഉള്ളു) മനസ്സിലാക്കാം.
Actually i knowingly ignored heera’s father. If he was capable of doing anything he should’ve taken revenge for his wife. He might’ve been a lion once. But now, he is like a hunter buried alive. If he is the villain, author will have to create a seperate story on his past and that could only be less effective.
Let’s wait and see
???
Villanmar aakan ulla sadyathakal
1-menon,lekshmiyude achan marichashesham ulla mungal,pinne upadesham vesham.pettannoru suprabhadhathil Oru prakruthan diamonds ayal mukhena lekshmiyude elppikkunnu.eee ormanashtappedal Oru nadakam aakam.nidhiyilekk ethaan
2- baba..Menon prathi enkil baba idanilakkaran.athuralayathinte sauce of income ippozum velivaayittilla
3-sonali and acp Kiran thulya sadyathakal.Oru flat le designing office um acp ude criminal background um leksmiyumayulla parichayavum sashyatha thallikkalayan anuvadhikkunnilla.
Pinnoru karyam heeraye kettanulla chance kuravaanu.Menon villan enkil shilpaye ozivaakkam.most probability Ani Weds lekshmi aanu.
Ith ente kanakkukoottal aanu baakki writer theerumanikkatte
സൂപ്പർബ് ബ്രോ… ഈ കഥയിൽ തുടക്കം മുതലേ പാളിച്ചകൾ ചൂണ്ടിക്കാണിച്ച വ്യക്തിയാണ് താങ്കൾ.
ഓരോ ക്യാരക്ടറിനെയും കുറിച്ചുള്ള താങ്കളുടെ കാഴ്ചപ്പാട് കൊള്ളാം.
സാധ്യതകൾ സത്യങ്ങൾ ആകുമോയെന്നു കാത്തിരുന്നു കാണൂ
wow…what a story….amaizing…..pukazthan vaakkukal illa…atraikum manoharam…mattulla kathakalil ninnum valare vhathyasthamayi aarum parayatha theme…..wow….soopr…climax polichadukkanam
താങ്ക്സ് ബ്രോ. വ്യത്യസ്തമായ തീം കൊണ്ടു വരണം എന്നു തന്നെ ഉദ്ദേശിച്ചു തുടങ്ങിയതാണ്. പക്ഷെ എഴുതി വന്നപ്പോൾ സസ്പെൻസ് ട്വിസ്റ് ഒക്കെ ആയിപ്പോയി.
ക്ലൈമാക്സ് ഒരു ഇടിവെട്ട് തന്നെ ആയിരിക്കും.
അതു നിങ്ങൾ സ്വീകരിക്കുമോ ചീറ്റിപ്പോകുമോ എന്നുള്ള ഒരൊറ്റ ടെൻഷൻ മാത്രമേ ഇപ്പൊ ഉള്ളു
anukutty climax cheettan oru chansum ila keep going bro njangalokke ellea ninte koode
sry anikutta
എല്ലാർക്കും ഇഷ്ടപ്പെട്ടത് മതിയായിരുന്നു….
പടിക്കൽ കൊണ്ടു എത്തിച്ചിട്ടു കാലം ഉടച്ചു എന്നു കേൾപ്പിക്കാതിരിക്കാൻ പരമാവധി ശ്രമിക്കാം
അനിക്കുട്ടൻ പൊളിക്കുകയാണ് സൂപ്പർ സൂപ്പർ ആയി തന്നെ മുന്നോട്ടു പോകട്ടെ എല്ലാവിധ അഭിനന്ദനങ്ങളും നേരുന്നു ഒരു സങ്കടം മാത്രമേയുള്ളൂ ഈ എപ്പിസോഡിൽ കളി കുറഞ്ഞുപോയി അതിനെപ്പറ്റി കൂടുതൽ എഴുതിയില്ല…..,,?????
താങ്ക്സ് ബ്രോ.
കളികൾ നല്ല സൂപ്പർ ആയി കിട്ടുന്ന ഒത്തിരി കഥകൾ വേറെ ഇല്ലേ.
ഞാൻ കാലിക എഴുതിയാല് ബോർ ആകുന്നുണ്ട്.
നമുക്ക് ഇങ്ങനെ ത്രിൽ അടിപ്പിച്ച പോയാ പോരെ
Thankal engane ithu avasanippikkum.silpayude achan aniye kandappol violent aayathenthu?heerayude amma aniye kanan sammithichathenthu?aniye mmedam mumbaiyil konduvannathenthu? Nerittu polum kanatha aalodu premam?aa memmory card il something special.enthinanu dr.lekshmi aniye train il ninnu ozhivakkiyathu?sonali medam need ani in mumbai.dr lekshmi silpayude achanil ninnu diamonds evide ennariyan baba mukhantharam olippichu thamasippikkunnu.anikkuttanu ithil ellam pankundu. Anikkuttante pazhaya ormakalilekku pokathe villian aarennu parayan kazhiyilla. Acp ye anu enikku doubt.
Anikkkutta ithu engane avasanippikkumede?
ട്വിസ്റ്റുകൾ ട്വിസ്റ്റുകൾ
എല്ലാം നമുക്ക് ശരിയാക്കി അവസാനിപ്പിക്കാം ബ്രോ
കമ്പിക്കുട്ടനിൽ കോരിത്തരിക്കാൻ വന്നിട്ട് വന്ന കാര്യം മറന്നിരുന്നുപോയ രണ്ട് കഥകളിൽ ഒന്നാണ് സഹോ ഇത്.. താങ്കൾ തീർച്ചയായും ഒരു ക്രൈം ത്രില്ലെർ മൂവി script എഴുതണം, ഏതായാലും ബാക്കി ചിന്തിച്ചു എന്റെ വേർഷൻ പറഞ്ഞ് ഇതിന്റെ ത്രില്ല് കളയാൻ ഒരുമ്പെടുന്നില്ല.. ബാക്കിക്കായി കട്ട waiting…
താങ്ക്സ് ബ്രോ.
ഞാൻ ഒരു പുസ്തകം എഴുതുന്നുണ്ട്. പറയാം.
അവസാനം നിങ്ങൾ വായിച്ചിട്ട് എന്തു പറയും എന്നാണ് ഇപ്പൊ എന്റെ ടെൻഷൻ
4 വില്ലന്മാരെ ഞാൻ കാണുന്നു. അതിനുള എന്റെ വിശദീകരണവും പറയാം.
1. മേനോൻ സാർ
അജ്ഞാത വാസത്തിൽ നിന്നും പുറത്തു വന്നുവെങ്കിലും ഇപ്പോഴും അജ്ഞാതൻ തന്നെ. ലക്ഷ്മിയുടെ ഉപദേശകനായി എന്തു കൊണ്ട് മറഞ്ഞിരിക്കുന്നു? തന്റെ കയ്യിൽ ലഭിച്ച വജ്രങ്ങൾ എന്തുകൊണ്ട് ലക്ഷ്മിയെ ഏൽപ്പിക്കുന്നു? ആ വജ്രങ്ങൾ ശത്രുക്കളിൽ നിന്നും സുരക്ഷിതമാക്കാൻ ശ്രമിക്കുന്നു/ ശത്രുക്കൾക്ക് വേണ്ടി ഒരു കൃത്രിമ ഇരയെ നൽകി തന്റെ സമയത്തിനായി കാത്തു നിൽക്കുന്നു.
2. ബാബ
ഒരു ഇടനിലക്കാരനാണ് കമ്പോളത്തിലെ ഭാവി നന്നായി മനസ്സിലാക്കാൻ കഴിയുന്നത്. അതുപോലെ ഇവിടെ ബാബയും എല്ലാം മനസ്സിലാക്കുന്നു. ലക്ഷ്മിയും അനിയും ഒരുമിച്ച് പോകുന്നത് മനസ്സ് വായിച്ചെടുക്കുന്നതിൽ നിന്നും ഞാൻ മനസ്സിലാക്കിയത് അങ്ങനെ അവരുടെ ആ യാത്ര ബാബക്ക് ഗുണപ്രദമായ ഒന്നാണ് ചുരുക്കി പറഞ്ഞാൽ future creation Or post Creation of events. മാത്രമല്ല എന്തുകൊണ്ട് ബാബക്ക് മറ്റ് രോഗികൾ ഇല്ല? ഇവിടെ രോഗികൾ രണ്ടും Victims ആകുന്നു. ആ വജ്രങ്ങൾ കണ്ടു പിടിക്കുക എന്നതാകാം ബാബയുടെ ലക്ഷ്യം.
3. ഹീരയുടെ അമ്മ
ഹീരയുടെ അമ്മയിൽ ധാരാളം ദുരൂഹതകൾ ഉണ്ടാകുന്നു. എന്തിനാണ് അവരെ ചിലർ പച്ചിച്ചീന്തിയത്? അത് ഒരു പക്ഷേ എന്തുകൊണ്ട് മേനോന്റെ ആളുകൾ ആയിക്കൂടാ? ആ വജ്രങ്ങളുടെ യഥാർത്ഥ ഉടമസ്ഥ ഹീരയുടെ അമ്മ ആകാം. അവ തിരികെ പിടിക്കുവാൻ വേണ്ടി ഉള്ള ശ്രമമായി ഞാൻ ഇതിനെ ബന്ധിപ്പിക്കുന്നു. കാരണം, അവർ ഒരു സാധാരണ സ്ത്രീ അല്ല !
അങ്ങനെയെങ്കിൽ Acpക്കും ഇതിൽ ഒരു role ഉണ്ട്.
4 The last, but not least
.
.
.
.
.
.
“അനിക്കുട്ടൻ”
ഇതിലെ വില്ലൻ അനിക്കുട്ടനാണ്. കാരണം, “why Anikkuttan ?” എന്തുകൊണ്ട് അനിക്കുട്ടൻ ഈ വിഷയത്തിലേക്ക് എത്തപ്പെട്ടുെ? നിധിക്ക് വേണ്ടിയുള്ള അന്വേഷണത്തിലാണ് അനിക്കുട്ടൻ. നിധിയിലെ കണ്ണികളെ അനിക്കുട്ടൻ യോജിപ്പിച്ചെടുക്കുകയാണ്. ലക്ഷ്മിയിലേക്ക് എത്തിപ്പെടാനുള്ള യാത്രയാണ് അനിക്കുട്ടന്റേത്. അപ്പോൾ അനിക്കുട്ടന്റെ യഥാർത്ഥ ശത്രു ACP മാഡം ആകാം. അനിക്കുട്ടനിലാണ് ഇപ്പോൾ എല്ലാവരുടേയും വിശ്വാസം. നിധി സ്വന്തമാക്കുന്നതിന് ഉള്ള വഴിയും ഇത് തന്നെയാണ്. അനി പതുങ്ങുന്നത് ഒരിക്കാനല്ല
Wow great. Thankal paranjath sheriyano nae ariyilla. Ankilum Thankal paranja possibilities Ellam thannae nadakavunathan. Nte doubt 3 per anae lekshmi madam baba.
Thanks. Athu ente mathram abhiprayam aanu. Enthu venamenkilum sambhavikkam. Anyway, let’s wait till the end. Thankal paranjathupole shilpa aanu villain enkil urappicholu, aval menon sir inte makal alla, babayude makal aanu. Menon ee kathayil oru key konduvanna aal mathram aanu.
Wow…. ഇപ്പോൾ അല്ലെ എനിക്ക് കഥ പറയാൻ കൂടുതൽ രസം ആയതു
തമാശക്കാരാ….
Wait ആൻഡ് സീ
ക്ഷമിക്കുക അബദ്ധത്തിൽ കൈ കൊണ്ട് Post ആയതാണ്. അപ്പോൾ ബാക്കി കൂടെ പറയാം.
അനി പതുങ്ങിയത് ഒളിക്കാനല്ല,കുതിക്കാനാണ്. ഇവിടെ എനിക്ക് തോന്നിയ മറ്റൊരു സാധ്യത പങ്കുവയ്ക്കുകയാണ്. ഹീര അനിയുടെ സഹോദരിയോ അതല്ലെങ്കിൽ അനിയുമായി ബന്ധമുള്ള ആരോ ആണ് (കാമുകി/മുറപ്പെണ്ണ്, നിധിക്കായി കൂടെ അന്വേഷിക്കുന്നവർ). ഹീരയുടെ അമ്മ, അവർ ശരിക്കും അനിയുടെ അമ്മയാണ്.
അനിക്കുട്ടാ സമയ പരിമിതി മൂലം ഞാൻ ഇത്രയും മാത്രം പറയുകയാണ്. ബാക്കി അവസാന ഭാഗത്തിൽ കാണാം. പക്ഷേ ഇതൊന്നും ആയിരിക്കില്ല climax എന്നും ഞാൻ ഊഹിക്കുന്നു. ഉടൻ തന്നെ അടുത്ത പാർട്ട് ഇടണേ എന്ന് അഭ്യർത്ഥിക്കുകയാണ്. എല്ലാവിധ ഭാവുകങ്ങളും നേർന്നുകൊണ്ട്
ഹരി (ഒപ്പ്)
സൂപ്പർബ് ബ്രോ.. സൂപ്പർബ്. ഞാൻ ഇത്രയും പ്രതീക്ഷിച്ചില്ല. ഇടിവെട്ട് നിഗമനങ്ങൾ. ഓരോ കഥാപാത്രങ്ങളെയും ഇത്ര deep ആയി ഒരു വിശകലനം. അസാമാന്യമായ നിരീക്ഷണപാടവം.മറ്റു പല എപ്പിസോഡുകളിലും ഞാൻ മനഃപൂർവമോ അറിയാതെയോ ഒഴിവാക്കിയ കാര്യങ്ങൾ പോലും ഡീറ്റൈൽ ആയി നോക്കി വച്ചിരിക്കുന്നു.
ആരും പറയില്ലെന്ന് ഞാൻ കരുതിയ കഥാപാത്രങ്ങളെയൊക്കെ വില്ലൻ പട്ടികയിൽ ഉൾപ്പെടുത്താൻ താങ്കൾ കാണിച്ച മിടുക്കു….
ബിഗ് സല്യൂട്ട് മച്ചാ….
ഉത്തരങ്ങൾ ഇതു തന്നെയാണോ.. ക്ലൈമാക്സ് ഇതിൽ ഏതെങ്കിലും ആകുമോ എന്നു കാത്തിരുന്നു കാണുക.
ഒരു കാര്യം കൂടി.. താങ്കൾ മറ്റു എപ്പിസോഡുകളിൽ comment ഇട്ടിട്ടുണ്ടായിരുന്നോ.. കണ്ടതായി ഞാൻ ഓർക്കുന്നില്ല
Super…ani super .. onninu puraka mattu suspensuķal..suspensukal
.. kidilo kidilam juniour master..anikuttante manasil ullathu ariyan anni enikku thalppariam…athu kondu adutha bhagathinayee kathirikkunnu….
താങ്ക്സ് വിജയ കുമാർ.
അടുത്ത പാർട് അധികം വൈകില്ല
ബ്രോ ഞാൻ അങ്ങനെ കമന്റുകൾ രേഖപ്പെടുത്തുന്ന ഒരു വായനക്കാരനല്ല. പക്ഷേ അനിവാര്യമായ സ്ഥലങ്ങളിൽ അഭിപ്രായം അറിയിക്കുകയും ചെയ്യും. കാരണം ഇതിനു മുൻപ് ഉള്ള എപ്പിസോഡുകളിൽ എനിക്ക് “കൊളളാം, good, best ofluck” എന്നിങ്ങനെയേ പറയാൻ പറ്റുമായിരുന്നൊള്ളൂ. എന്റെ കാഴ്ചപ്പാടിൽ ഒരു എഴുത്തുകാരൻ വിജയിക്കുന്നത് പലരുടേയും നല്ല അഭിപ്രായങ്ങളിലല്ല, തന്റെ സൃഷ്ടി എപ്പോഴാണോ വിശകലനം ചെയ്യപ്പെടുന്നത് അപ്പോൾ ആണ്. ഇന്നലെ കഥ വായിച്ചപ്പോൾ തോന്നി ഒരു വിശകലനത്തിനുള്ള സമയം ആയെന്ന്. അപ്പോളാണ് അവസാന പേജിലെ കുറിപ്പും കണ്ടത്. പിന്നെ മനസ്സിൽ വന്നതൊക്കെ പറഞ്ഞു. സമയ പരിമിതി കാരണം പറയാൻ ഉണ്ടായിരുന്നത് പൂർണമായി പറയാനും എനിക്ക് സാധിച്ചില്ല. എന്തായാലും അവസാന ഭാഗത്തിൽ നല്ല ഒരു കമന്റ് തന്നെ നൽകാം.
കഥയിൽ ഇത്രയും ട്വിസ്റ്റുകൾ പ്രവചിച്ച എനിക്ക് ഒരു പ്രോത്സാഹന സമ്മാനം എങ്കിലും തരണേ പ്രിയ അനിക്കുട്ടാ…?
താങ്ക്സ് ബ്രോ.
കൊള്ളാം.അടിപൊളി എന്നീ കമെന്റ് വഴി ശരിക്കും സൃഷ്ടിയെ വിലയിരുത്താൻ പറ്റില്ലെന്നാണ് എന്റെയും വിശ്വാസം.
താങ്കൾ പറഞ്ഞതു പോലെ വിശകലനം ചെയ്യപ്പെടുമ്പോഴാണ് ആ സൃഷ്ടി കൊണ്ടു എഴുത്തുകാരന് എന്തെങ്കിലും നേട്ടം ഉണ്ടാകുന്നത്.
അതു നെഗറ്റീവ് ആണെങ്കിലും പോസിറ്റീവ് ആണെങ്കിലും.
ഞാൻ ഒന്ന് രണ്ടു കഥകൾക്ക് ചെറിയ അഭിപ്രായം പറഞ്ഞപ്പോൾ ആ എഴുത്തുകാർക്ക് എന്തോ ഫീൽ ചെയ്തതായി തോന്നി. അതു കൊണ്ടു ഇപ്പോൾ അങ്ങനെ വേറെ കഥകൾ ഒന്നും വായിക്കാരുമില്ല. വായിച്ചാൽ ഞാൻ എന്തെങ്കിലും കമെന്റ് ഇട്ടു പോകും..
പിന്നെ സമ്മാനം..അതൊക്കെ നമുക്ക് ക്ലൈമാക്സ് എപ്പിസോഡിൽ പരിഹരിക്കാം.
പിന്നെ ഇത്രയും പറഞ്ഞ താങ്കൾക്ക് ക്ലൈമാക്സ് ഇൽ പറയാൻ ധാരാളം ഉണ്ടാകും എന്ന് തോന്നുന്നു.
Ok. I’ll suggest the minor mistakes that you’ve written.
താങ്ക്സ് ബ്രോ
ഞാൻ എഴുതി തുടങ്ങിയതെയുള്ളൂ. ഇപ്പോഴേ കിട്ടുന്ന സൂക്ഷ്മമായ വിശകലനങ്ങളും അഭിപ്രായങ്ങളും ഭാവിയിലേക്ക് ഉപകരിക്കുമെന്നാണ് എന്റെ വിശ്വാസം.
പുതിയ കഥകൾ എഴുതുമ്പോൾ അത്തരം കാര്യങ്ങൾ പറ്റി ശ്രദ്ധിക്കാൻ പറ്റുമല്ലോ.
കയ്യടികൾ മാത്രമാകുമ്പോൾ ഞാനെന്ന ഭാവം വളരും. എന്തെങ്കിലുമൊക്കെ വലിച്ചു വാരി എഴുത്തും. അതു കൊണ്ടാ…
ഈ കഥ വല്ല ഫെയ്‌സ്ബുക്കിലും ഇട്ടാൽ കുറെ ലൈകും സ്മൈലിയും കിട്ടും. കൂട്ടത്തിൽ ഒന്നോ രണ്ടോ സൂപ്പർ എന്ന കമന്റും.
അതിനെക്കാളൊക്കെ കൂടുതൽ സത്യസന്ധമായി കമെന്റ് ഇടുന്നവരാ ഇവിടെയുള്ളവർ. അതു കൊണ്ടു കൂടിയ പെട്ടെന്ന് പെട്ടെന്ന് അടുത്ത എപ്പിസോഡുകൾ എഴുതാൻ തോന്നുന്നത്.
Ee partilae saden break anike ishttayi. 16 open chaith vayich appl thalakae ഒരു adi kettiyath pole thonni. Pnae Babayum madavum nthelum connection ondonae oru cheriya doubt onde. Chilappl lekshmi thannae akam gundi.
തമാശക്കാരാ… ഊഹങ്ങൾ ഉത്തരമായി പരിണമിക്കുമോ എന്നു കാത്തിരുന്നു കാണാം
ബാബയാണെന്നാണ് എനിക്ക് തോന്നുന്നത്.. നേരത്തെ oru കള്ളലക്ഷണം ഫീൽ ചെയ്തിരുന്നു.
താങ്ക്സ് ബ്രോ നമുക്ക് നോക്കാം
Silpa anneee shathuru.. ..nttea guess mathrram anne bcz avelle annalooo pettanne paranjathe or solanile madom 90% and shilpa70%
താങ്ക്സ് ബ്രോ. ഉത്തരങ്ങൾ ശരിയാണോ എന്ന് ഉറപ്പിക്കാൻ അടുത്ത എപ്പിസോഡിൽ ചില ക്ലൂ കൂടി തരാം
അടിപൊളി, കെട്ടുന്നത് ഉറപ്പായിട്ടും ശിൽപയെ തന്നെ, വില്ലൻ റോൾ സോണാലി ആവും, ലക്ഷ്മിയുടെയും, എസിപിയുടെയും സഹായത്തോടെ സൊണാലിയെ അനി ഒതുക്കും.
കൊള്ളാം ബ്രോ. നല്ല നിരീക്ഷണം. നമുക്ക് നോക്കാം
pwolichutto..enieppo adutha part malsaram oke kazhinju enna varika..ani leshmi de koode kudum..pinne shilpaye kettum..orma thirichu kitum ..villane thalakkan acp de oru help kittiyekkam…pinne njn enna paranjalum athil ninnu ellam differnt aittu anikku ezhuthan kazhyum ennullathu kondu..ethonnum airikkilla utharam..
താങ്ക്സ് ബ്രോ.
ഉത്തരങ്ങൾ ശരിയാണോ എന്ന് ഉടനെ അറിയാം ബ്രോ.
മത്സരം ഒരു രസത്തിനല്ലേ.
ഞാൻ അടുത്ത പാർട് ടൈപ്പ് ചെയ്ത് തീരുന്ന മുറയ്ക്കിടും.
പിന്നെ ഇവിടെ വരുന്ന ഉത്തരങ്ങൾക്കാനുസരിച്ചു ഞാൻ എന്തായാലും ക്ലൈമാക്സ് മാറ്റില്ല.
ഈ കഥയുടെ ക്ലൈമാക്സ് ഞാൻ നേരത്തെ റെഡി ആക്കി വച്ചിട്ടുണ്ട്. അതിലേക്കു കൊണ്ടു പോകാൻ ഒരു എപ്പിസോഡ് കൂടി.
പിന്നെ വായനക്കാർ എങ്ങനെ ചിന്തിക്കുന്നു എന്നു കൂടി അറിയാമല്ലോ..
ഇതിലെ ഒറിജിനൽ വില്ലൻമാരായി രണ്ടു പേര് ആണ് ഞാൻ കാണുന്നത് ഒന്നുകിൽ ബാബു അല്ലെങ്കിൽ ശിൽപ
ഗസ് കലക്കി ബ്രോ.
ഉത്തരം അതു തന്നെയാണോ എന്നു ഉടനെ അറിയാം
Super…. Thakarthu…..
Thanks