ഫാഷന്‍ ഡിസൈനിംഗ് ഇന്‍ മുംബൈ 3 345

ബാന്‍ഗ്ലൂര്‍ എക്സ്പ്രെസ്സ് കയറി കണ്ണൂര്‍ ഇറങ്ങി ലെഗെജ് വാങ്ങി. നേത്രാവതിയില്‍ മുംബൈക്ക്.

ttr നെ കണ്ടിട്ടും വലിയ ഫലം ഒന്നും ഉണ്ടായില്ല. സീടൊക്കെ ഫുള്‍ ആയിരുന്നു. എങ്കിലും മംഗലാപുരം എത്തുമ്പോള്‍ ഒരു സീറ്റ് ഒഴിയുമെന്നും അതില്‍ ഇരുന്നു കൊള്ളാനും അയാള്‍ പറഞ്ഞു. എന്ത് കൊണ്ടോ അയാള്‍ കാശ് ഒന്നും വാങ്ങിയില്ല.

പിറ്റേന്ന് കൂടെ ഇരുന്ന ഒരാളുടെ മൊബൈലില്‍ നിന്നും മാടതെ വിളിച്ചു കാര്യം പറഞ്ഞു. നമ്പര്‍ ഒകെ ഡയറിയില്‍ കുറിചിട്ടിരുന്നതു ഭാഗ്യം.

അടുത്ത ദിവസം വരെ ട്രെയിനില്‍ നിന്നും ഇറങ്ങാതെ ചടഞ്ഞിരുന്നു. ട്രെയിന്‍ മിസ്‌ ആകുമോ എന്ന പേടി കൊണ്ടല്ല. ശില്പയെ മിസ്‌ ചെയ്തതിലുള്ള നിരാശ. ചുരുങ്ങിയ മണിക്കൂറുകള്‍ കൊണ്ട് അവള്‍ എന്റെ എല്ലാം എല്ലാം ആയിരുന്നു. അവളെ നഷ്ടപ്പെടാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നില്ല. മുംബൈ പോലുള്ള ഒരു മഹാ നഗരത്തില്‍ വെറുമൊരു അപരിചിതനായ ഞാന്‍ അവളെ എങ്ങനെ കണ്ടെത്താനാണ്‌. ആ ഒരു ചിന്ത എന്നെ വല്ലാതെ അലട്ടി.

എന്തായാലും മുംബൈ എത്തി. പനവേല്‍ സ്റേഷന്‍. അവിടെ നിന്നും മാടത്തെ വിളിച്ചു. അവര്‍ പറഞ്ഞതനുസരിച് ഓടോ റിക്ഷയില്‍ കാണ്ടിവലി എത്തി. അവിടെ കാണ്ടി വലി സ്റെഷന് മുന്നില്‍ മാഡത്തിന്റെ കാര്‍ കിടപ്പുണ്ടായിരുന്നു.

ഡ്രൈവര്‍ എന്നെയും കൊണ്ട് താമസ സ്ഥലത്തേക്ക് പോയി. എന്തൊക്കെയോ സംസാരിച്ചു. എന്റെ മനസ്സ് ആകെ  കലുഷിതം ആയിരുന്നതിനാല്‍ ഞാന്‍ ഒന്നും ശ്രദ്ധിച്ചില്ല.

മാഡത്തിന്റെ തന്നെ ഒരു ഫ്ലാറ്റ് ആണ്. ഒരു വലിയ ബില്ടിങ്ങിലെ മൂന്നാമത്തെ നിലയില്‍. ഫ്ലാറ്റ് എന്ന് പറഞ്ഞാല്‍ ഒരു ഹാള്‍ കിച്ചന്‍ സെറ്റ് അപ്. അത്രേ ഉള്ളു. ഒരു മെത്തയും തലയിണയും അവിടെ കിടപ്പുണ്ട്.

നാളെ രാവിലെ വരാം എന്ന് പറഞ്ഞു അയാള്‍ പോയി.

വഴിയില്‍ നിന്നും വാങ്ങിയ ബിസ്കറ്റും കൊറിച്ചു ഞാന്‍ കിടന്നുറങ്ങി. രാവിലെ ഡോര്‍ ബെല്‍ അടിക്കുന്ന കേട്ടാണ് ഞാന്‍ ഉണര്‍ന്നത്. കതകു തുറന്നപ്പോള്‍ ഒരു തടിച്ചു കുറുകിയ മനുഷ്യന്‍. വെളുക്കെ ചിരിച്ചു കൊണ്ട് ഗുഡ് മോര്‍ണിംഗ് പറഞ്ഞു.

ഹലോ അനി. ഞാന്‍ പങ്കജ് മുണ്ടെ. ഈ ഹൌസിംഗ് സോസൈടിയുടെ സെക്രടറി ആണ്. സോണാലി മാടം ഇന്ഫോം ചെയ്തിരുന്നു.

പിന്നെ കുറച്ചു നേരം ഞങ്ങള്‍ സംസാരിച്ചിരുന്നു. എന്റെ കയ്യില്‍ നിന്നും രണ്ടു ഫോട്ടോയും id കാര്‍ഡിന്റെ രണ്ടു കോപ്പിയും വാങ്ങി അയാള്‍ പോയി.

The Author

അനികുട്ടന്‍

23 Comments

Add a Comment
  1. അടിപൊളി

  2. Oru hindikaranum malayali penkutiyum ayalu Kali prethikshikunu

  3. Wer is susan…. ???? No whereabouts abt her

    1. അനികുട്ടന്‍

      2 മത്തെ എപിഡോസില്‍ റായി ലക്ഷ്മി റായിയെ പോലെ എന്ന് കവി പറഞ്ഞിരുന്നല്ലോ..കണ്ടില്ലായിരുന്നോ?

  4. Kadha adipoli ayitund.adutha bagathil nalloru suspense pratheshikunu.pine shilpak onum varutharuth .njan avale ishtapetu poyi.adutha bagathinayi kathirikunu

    1. അനികുട്ടന്‍

      ഇതൊരു സസ്പെന്‍സ് നോവലായി വികസിക്കുകയാണ് സൂര്തുക്കളെ…..
      ചിറകൊടിഞ്ഞ കിനാക്കളിലെ തയ്യല്കാരന്‍ എഴുത്തുകാരന്റെ തിരക്കഥ തിരുത്തിയത് പോലെ അനികുട്ടനും കൂട്ടരും എന്റെ മുനയൊടിച്ചു കഥ സ്വന്തമായി കൊണ്ട് പോയി തുടങ്ങി.
      പക്ഷെ അവര്‍ ഉണ്ടാക്കിയ സസ്പെന്‍സും ട്വിസ്റ്റും എനിക്ക് നന്നേ ബോധിച്ചു. അതിലൊന്നായിരുന്നു ആ ആക്സിടന്റും. വായനക്കാര്‍ക്കും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം……കുറച്ചു പാര്‍ട്ടുകള്‍ കൂടി അയച്ചു കൊടുത്തിട്ടുണ്ട്‌…….അഡ്മിന്‍ സൗകര്യം പോലെ പബ്ലിഷ് ചെയ്യും എന്ന് വിശ്വസിക്കുന്നു.

      ഈ ചെറു നോവല്‍ നിങ്ങള്ക്ക് വ്യത്യസ്തമായ ഒരനുഭവം തരുമെന്ന് പ്രതീക്ഷിക്കുന്നു.

      മനസ്സിലുള്ളത് മുഴുവന്‍ അത് പോലെ എഴുതി പൊലിപ്പിക്കാന്‍ പറ്റുമോ എന്നറിയില്ല. എങ്കിലും ശ്രമികാം..

    2. അനികുട്ടന്‍

      ശ്രമിക്കാം…..ശില്പ നമ്മുടെ ചക്കര അല്ലെ…..

  5. Mumbai kk vere root und ath selam chutti aanu.ivide hero kannur ninnanu nethravathy pidikkunne.that means nethravathy konkan root aanu.

  6. തീപ്പൊരി (അനീഷ്)

    Kollam. Super.

  7. Darkstar

    Thakarythu machane…
    waiting for nxt part

  8. കഥ പൊളിച്ചു,വേറെ ട്രയിൻ മറിഞ്ഞത് കൊണ്ട് ശില്പയ്ക്ക് ഒന്നും സംഭവിച്ചില്ലെന്നുള്ള സമാധാനം ഉണ്ട്…..
    ശില്പയും അനിയും തമ്മിലുള്ള പ്രണയ-കളി സുരഭിലമായ ഭാഗങ്ങൾക്കായി കാത്തിരിക്കുന്നു,അടുത്ത ഭാഗം ഉടൻ തന്നെ വേണം….

  9. അനികുട്ടന്‍

    വായനക്കാര്‍ക്കും കൊമെന്ടന്മാര്‍ക്കും നന്ദി. …
    മൂന്നു നാല് പാര്‍ട്ടുകള്‍ ഒരുമിച്ചു അയച്ചതാണ്…..മൊതലാളിക്കു തോന്നിയിട്ടുണ്ടാകും ഓരോരോ പാര്‍ട്ട് ആയിട്ട് വിട്ടാല്‍ മതിയെന്ന്.

  10. Super.adipoli akunnundu…nalla avatharanam..keep it up and continue..

  11. അടിപൊളി, ശില്പയെയും സൂസനെയും ഇനി കാണുമോ? അവസാനം ത്രില്ലിംഗ് ആക്കി. അടുത്ത പാർട്ട്‌ പെട്ടെന്ന് വരട്ടെ

    1. അനികുട്ടന്‍

      @കൊച്ചു….ഞാന്‍ എഴുതി കൊണ്ടിരിക്കുന്ന ലക്ഷണം വച്ചു ഇതൊരു നോവല്‍ ആകുന്ന മട്ടാണ്. രണ്ടു പേരെയും കഥയില്‍ എങ്ങനെ തിരികെ കൊണ്ട് വരണമെന്ന് ഞാന്‍ നിശ്ചയിസിട്ടുണ്ട്. അത് ഇതു പാര്ടില്‍ എങ്ങനെ എന്നൊന്നും പറയാന്‍ പറ്റൂല്ല…പിന്നെ ഇതില്‍ അല്പം വയലന്‍സും സസ്പെന്‍സും ഒകെ ചേര്‍ത്തങ്ങു കൊഴുപ്പിക്കാന്‍ പോകുകയാ…..
      അടുത്ത പാര്‍ട്ടുകള്‍ ഉടനെ വരുമെന്ന് വിശ്വസിക്കുന്നു…. കമ്പികുട്ടന്‍ മൊതലാളിയുടെ കയ്യില്‍ ഏല്‍പ്പിച്ചിട്ടുണ്ട്.

  12. Superb bro.plzz continue

  13. do,konkanil etho Oru train marinjathinu.hero enthinu bejar aakunnu.in case garibrath marinjaarunne nethravathy vaziyil kidakkille.that means Shilpa Mumbai ethi.ini 2 ennam adichitt poyikkidannurangu.adutha part IL shilpaye thirakki nadakkan ullathaa.
    note- konkan single line aanu

    1. അനികുട്ടന്‍

      ഹലോ ആല്‍ബി,

      തെറ്റ് ചൂണ്ടി കാണിച്ചതിന് നന്ദി…. പണ്ടെങ്ങോ മുംബയില്‍ പോയ ഓര്മ വച്ചു എഴുതി തുടങ്ങിയതാ…..ഈ നേത്രാവതി വേറെ റൂട്ട് ആണെന്നായിരുന്നു ഊഹം…പിന്നെ ഈ ഞാനൊക്കെ എഴുതി തയക്കോം പയക്കോം വന്നിട്ടില്ല.. അങ്ങ് ക്ഷമിചെരെ….

      1. ith interesting story aanu.thettukal thiruthy kidilan aayitt ezuthu.waiting for that.ee situation IL thankalude buddiparamaya suspence pratheekshikkunnu.

  14. oh……very nice..

  15. post next part immidiatly

  16. വലിയ കുണ്ണ

    ഷെ! നശിപ്പിച്ചു… ഹരം പിടിച്ചു വന്നപ്പോഴേക്കും പേജ് തീര്ര്‍ന്നു 🙁

  17. പഴയ പാർട്ടിന്റെ link അറ്റാച്ച് ചെയ്യൂ

Leave a Reply

Your email address will not be published. Required fields are marked *