ഞാന്‍ മാടത്തെ നോക്കി എന്തോ അലറി കൊണ്ട് മുന്നോട്ടു കാല് വച്ചതും
ശൂം…..
തറയില്‍ കിടന്ന ജെല്ലില്‍ ചവിട്ടി ആര്‍ത്തലച്ചു നടുവും തല്ലി തല തറയില്‍ ഇടിച്ചു മലര്‍ന്നടിച്ചു വീണു.
ഞാന്‍ മാടത്തെ നോക്കി എന്തോ അലറി കൊണ്ട് മുന്നോട്ടു കാല് വച്ചതും
ശൂം…..
തറയില്‍ കിടന്ന ജെല്ലില്‍ ചവിട്ടി ആര്‍ത്തലച്ചു നടുവും തല്ലി തല തറയില്‍ ഇടിച്ചു മലര്‍ന്നടിച്ചു വീണു.
Nyce story aanu .kurachu koodi ezhuthiyit postu bro.ee kadha vayikan nalla rasam aanu .pine ee partil speed koodi poyi.pine silpa ye miss cheyunu .aval evide poi.adutha bagathinayi kathirikunu
നന്ദി സുഹൃത്തേ……സ്പീഡും പേജും ഒരു പ്രോബ്ലം തന്നെയാണ്….പരിഹരിക്കാന്‍ ശ്രമിക്കാം.
ശില്പ കുറച്ചു നാള് കഴിഞ്ഞു വരും…..കിടിലന്‍ സസ്പെന്സുമായി.
ബാക്കി എല്ലാ പാർട്ടും സ്ലോ ആയിരുന്നു ഇത് അല്പം കൂടുതൽ ആണ് പേജും കുറവാണ്
പേജും കൂട്ടാം…വേഗം കുറയ്ക്കുകയും ചെയ്യാം…..
Kollaaam….page kootu
ശ്രമിക്കാം
കൂട്ടാം…കൂട്ടാം….
Super. But please write long. Kollam nannayittu undaa..
താങ്ക്സ്
ഇങ്ങനെ കുറച്ച് പേജ് എഴുതിയിട്ട് ഒരു കാര്യവുമില്ല, കഥ നല്ലതായത് കൊണ്ട് മാത്രം കാര്യമില്ലലോ, വായിച്ച് ഒന്ന് മൂഡ് അവൻ പോലും ഉള്ള ടൈം കിട്ടുന്നില്ല. പേജ് കൂട്ടി എഴുതു.
ശ്രമിക്കാം ബ്രോ……..
Kollam.
നന്ദി
Superb bro.plzzz continue.page kuttanam
ഇതായിപ്പോ പണി ആയെ….എല്ലാര്ക്കും പേജു കൂട്ടണം….. കൂട്ടാം….
sho……rasam kalanju…onnu moodakan thudangumbozhekum page theernnu…bro…ithu shariyalla….page koottiye pattu….nalla kathayanu….btpage kuravu prashnamaanu…pariharikkumennu vijarikkunnu
പരിഹരിക്കാം………..
വായിച്ചു തുടങ്ങിയപ്പോഴേക്കും തീർന്നു….
ഈ പാർട്ട് വളരെ ചെറുതായി പോയി,അടുത്ത ഭാഗം ശരിക്ക് പേജ് കൂട്ടി പെട്ടെന്ന് തന്നെ ഇടണം…
രസത്തിൽ വായിച്ചു വന്നത അപ്പോഴേക്കും ശെ..
പെട്ടെന്ന് ഇടാം…….
പേജും കൂട്ടാം…….