നാലഞ്ച് ദിവസം ആയപ്പോള്‍…. ഒന്ന് ചിരിച്ചു…
അവളും ചിരിച്ചു…..
നല്ല ഭംഗിയുള്ള ചിരി…..
പെട്ടെന്ന് ഒരു നാള്‍ കണ്ണുകള്‍ക്ക് ദാരിദ്ര്യം അനുഭവപെട്ടു…
വരാന്ത ശൂന്യമായിരുന്നു..
രോഹന്റെ ഉള്ളിലും ഒരു ശൂന്യത…. അനുഭവപ്പെട്ടു…
അടുത്ത നാളും പൂമുഖം…… ഒഴിഞ്ഞു കിടന്നു…
രോഹന് വല്ലാത്ത നീറ്റല്‍…… അന്ന് ഒരു മൂഡില്ലായിരുന്നു,
‘എന്ത് പറ്റിയതാവും? ‘
പല വിധം ചിന്തകള്‍ രോഹനെ അലട്ടി.
എന്തായാലും അടുത്ത ദിവസം പൂമുഖത്തെ കാഴ്ച സന്തോഷിപ്പിച്ചു.
രോഹനെ കണ്ടതും, ആ പെണ്‍കുട്ടി വരാന്ദയില്‍ നിന്നും ഇറങ്ങി ഗേറ്റിന് അടുത്തെത്തി . പതിവ് വേഷം തന്നെ, മുട്ടോളം എത്തുന്ന മിനി സ്‌കേര്‍ട്ടും സ്ലീവ്ലെസ് ജാക്കറ്റും …. മുടി ബോബ് ചെയ്ത കുട്ടി നന്നായി ലിപ്സ്റ്റിക് ഇട്ടിട്ടുണ്ട്..
ചിരിച്ചു വന്ന പെണ്‍കുട്ടി ആദ്യം സ്വയം പരിചയപെടുത്തി,
‘ ഞാന്‍, ക്ലാര … ‘
രോഹന്‍ പറഞ്ഞു, ,
‘ഞാന്‍, രോഹന്‍… ‘
‘ഓ…. നൈസ് നെയിം…. മുത്ത് പോലുള്ള പല്ല് കാട്ടി, ക്ലാര മൊഴിഞ്ഞു.
ലാസ്റ്റ് ടു ഡേയ്സ്, ഞാന്‍ ഫോര്‍ട്ട് കൊച്ചിയില്‍ ആയിരുന്നു, ഗ്രാന്‍ഡ് പായെ കാണാന്‍…. ഹീ ഈസ് സിക്ക് ദേര്‍… രണ്ടു ദിവസവും … ഈ ടൈമില്‍ ഞാന്‍ രോഹനെ ഓര്‍ത്തു… ‘
‘മീ റ്റൂ ‘
‘ഓഹ്… കൈന്‍ഡ് ഓഫ് യൂ, രോഹന്‍…. ‘
മണികിലുക്കം പോലുള്ള ശബ്ദം രോഹന് നന്നായി ഇഷ്ടപ്പെട്ടു..
ഇരുവരും സെല്‍ നമ്പറുകള്‍ കൈമാറി…
‘ഓഫിസ് ടൈം ആയി കാണും…. വിളിക്കാന്‍ മറക്കണ്ട ‘
ക്ലാര പറഞ്ഞു..
തിരിഞ്ഞു നടന്ന ക്ലാരയോട് രോഹന്‍ പറഞ്ഞു,
‘ലിപ്സ്റ്റിക്…. കൂടുതലാ ‘
സൂപ്പർ. തുടരുക. ?
Supper,kalakki.orupadu chance ulla kathayanu bro continue
Mm bro nanayi varunund avatharana shali mikachathan. Margaratumm Rohan umm thamillulla Kali undavumo??????
Enn lonely cinople
കലക്കി