‘ എത്ര വയസ്സുണ്ടെന്നാ… എനിക്ക്…? ‘
‘എത്ര ആയാലും… മോളാ… എനിക്ക്.. ‘
‘കൂട്ട്…. വേണോ… ഉറങ്ങാന്‍? ‘
‘വേണ്ടേ.. ? ‘
‘ന്നാ… വരട്ടെ…. ? ‘
‘ പോന്നോളൂ ‘
‘അയ്യോടാ….. പൂതി കൊള്ളാം….. എല്ലാം…. പിന്നെ…. ചേര്‍ത്ത് വച്ചോ…. ‘
‘പിന്നെ…. ഞാന്‍ വിളിച്ചത്…. ഈ സണ്‍ഡേ… പകല്‍ തനിച്ചാ… ഞാന്‍…. മമ്മി ഒരു മനസ്സമ്മതം കൂടാന്‍ പോകും…. വൈകും വരാന്‍…. ഒരു കമ്പനിക്ക് വരുമോ? ‘
‘വല്ലവരും…. കാണില്ലേ? ‘
‘ഓഹ്…. പേടിയാണേല്‍…. വേണ്ട… ‘
രോഹന്റെ റിപ്ലൈക്ക് കാത്ത് നില്കാതെ ക്ലാര ഫോണ്‍ കട്ട് ചെയ്തു.
ക്ലാരക്ക് അറിയാമായിരുന്നു, രോഹന്‍ തിരിച്ചു വിളിക്കുമെന്ന്.
രോഹന്‍ വിളിച്ചു,
‘വരാം…. ‘
‘അങ്ങനെ ഇപ്പൊ.. വിഷമിച്ചു ആരും വരണ്ട.. ‘
ക്ലാര…. മൂപ്പിച്ചു…
‘അല്ല…. മോളെ… വരാം.. ‘
‘ മോളെ ‘ വിളിയില്‍.. ക്ലാരയുടെ പരിഭവം അലിഞ്ഞില്ലാതായി…
‘ ദെന്‍… ഒക്കെ ‘
ഞായറാഴ്ച പത്തു മണിയോടെ രോഹന്‍ ക്ലാരയുടെ വീട്ടില്‍ ചെന്നു….
ഏകദേശം ഒരു മണിക്കൂര്‍ മുമ്പാണ്, ക്ലാരയുടെ മമ്മി, എറിന്‍, കോഴിക്കോട് പോയത്..
‘വെല്‍ക്കം…. രോഹന്‍.. ‘
ക്ലാര രോഹന്റെ കൈ പിടിച്ചു കുലുക്കി…
‘എന്ത് മൃദുലമാ…..? ‘
‘ ഞാന്‍ കൂടി പോകേണ്ടതാ….. അപ്പോഴാ…. എനിക്ക്, ‘അസുഖം ‘
എന്ത് അസുഖം എന്ന് ചിന്തിച്ചു നില്‍കുമ്പോള്‍… ക്ലാര പറഞ്ഞു,
‘അസുഖം വേറൊന്നും അല്ല, ഞങ്ങള്‍ ലേഡീസിന് എല്ലാ മാസവും വരുന്ന അസുഖം… ‘
‘ കൂടെ ആരെ വേണേലും നിര്‍ത്താന്‍ വിഷമിക്കണ്ട… ‘
രോഹന്‍ ഓര്‍ത്തു..
സൂപ്പർ. തുടരുക. ?
Supper,kalakki.orupadu chance ulla kathayanu bro continue
Mm bro nanayi varunund avatharana shali mikachathan. Margaratumm Rohan umm thamillulla Kali undavumo??????
Enn lonely cinople
കലക്കി