‘ഡാഡി, ഗ്രെഗോറി, ആര്‍ക്കോണത്താണ് ജോലി…. മാസത്തില്‍ വരും… ‘
ക്ലാര സെറ്റിയില്‍ റോഹനോട് ചേര്‍ന്നു ഇരുന്നു.
ഫാനിന്റെ കാറ്റില്‍ സ്ഥാനം തെറ്റിയ മുടി ഒതുക്കുമ്പോള്‍ ക്ലാരയുടെ കക്ഷത്തിലെ കറുത്ത മുടി രോഹന്റെ കണ്ണില്‍ പെട്ടത് ക്ലാര ശ്രദ്ധിക്കുന്നുണ്ടായിരുന്നു. നേര്‍ത്ത ചമ്മലോടെ ക്ലാര പറഞ്ഞു,
‘സോറി. . ഷേവ് ചെയ്യാന്‍ മറന്നു ‘
അതിനു ശേഷം കക്ഷം കാണാതിരിക്കാന്‍ ക്ലാര പാട് പെടുന്നത് കണ്ടു രോഹന് ചിരി വന്നു.
‘ഞാന്‍ കുടിക്കാന്‍ എടുക്കട്ടെ. ‘
ക്ലാര കിച്ചണിലേക്ക് നടന്ന് പോയപ്പോള്‍ മുഴുത്ത നിതംബം തുള്ളി തുളുമ്പുന്നത് കണ്ടു, ബ്രീഫില്‍ രോഹന്റെ കുട്ടന്‍ അസ്വസ്ഥത കാട്ടി…..
കേക്കും വൈനുമായി വന്നു ക്ലാര കൂടെ ഇരുന്നപ്പോള്‍ രോഹന്റെ കണ്ണുകള്‍ ക്ലാരയുടെ മിനുത്ത കാലുകളില്‍ ആയിരുന്നു..
തന്നെ ക്ലാരയിലേക്ക് വലിച്ചടിപ്പിച്ച കാലുകള്‍….
വൈന്‍ നുണഞ്ഞു നോക്കിയത് ക്ലാരയുടെ ചുണ്ടില്‍ ആയിരുന്നു…
രോഹന്റെ നോട്ടം ഏറിയപ്പോള്‍…. ക്ലാര മൊഴിഞ്ഞു,
‘ലിപ്സ്റ്റിക്…. കുറവാ…. ‘
അതു കേട്ടു… രോഹന്‍ ചിരിച്ചു…. ക്ലാരയും പങ്ക് ചേര്‍ന്നു..
കണ്ണില്‍ കണ്ണില്‍ ഇരുവരും നോക്കി ഇരുന്നു…
ആരാദ്യം എന്ന ശങ്ക….
ഒടുവില്‍ ക്ലാര രോഹന് ചുണ്ടില്‍ ചുംബനം നല്‍കി…
തുടര്‍ന്ന് രോഹന്‍ തലങ്ങും വിലങ്ങും ക്ലാരയെ ചുംബിച്ചു…
‘പോരായോ..? ‘
കാമാതുരയായി ക്ലാര ചോദിച്ചു…
ഏറെ നേരം അവര്‍ ആലിംഗന ബദ്ധരായി ഇരുന്നു
മാസങ്ങള്‍ കടന്നു പോയി..
കുടുംബത്തില്‍ രോഹനും ക്ലാരയും തമ്മില്‍ ഉള്ള അടുപ്പം അറിഞ്ഞു സ്വാഭാവികമായും പൊട്ടിത്തെറി ഉണ്ടായി n
കാലാന്തരത്തില്‍ എതിര്‍പ്പിന്റെ ശക്തി കുറഞ്ഞെങ്കിലും…. പൂര്‍ണമായി ഉള്‍കൊള്ളാന്‍ കുറുപ്പങ്ങുന്നിന് കഴിഞ്ഞില്ല.
‘ഒന്നുല്ലേലും… രണ്ടു കള്‍ച്ചര്‍ അല്ലെ.. അതെങ്കിലും. . ഓര്‍ക്കാമായിരുന്നു ‘
രോഹന്‍ ക്ലാരയെ രജിസ്റ്റര്‍ വിവാഹം കഴിച്ചു ക്ലാരയുടെ വീട്ടില്‍ താമസം തുടങ്ങി…
ആംഗ്ലോ ഇന്ത്യന്‍ ക്ലാരയുടെ വേഷം മുട്ട് മറയാത്ത മിനി സ്‌കേര്‍ട്ടും സ്ലീവ്ലെസ് jജാക്കറ്റും തന്നെ… l
സൂപ്പർ. തുടരുക. ?
Supper,kalakki.orupadu chance ulla kathayanu bro continue
Mm bro nanayi varunund avatharana shali mikachathan. Margaratumm Rohan umm thamillulla Kali undavumo??????
Enn lonely cinople
കലക്കി