പക്ഷേ അവൻ എന്നെ മാത്രമാണ് സൂം ചെയ്ത് നോക്കികൊണ്ടിരുന്നത്. ഒരു ഫോട്ടോയിൽ എന്റെ പൊക്കിൾ കാണാൻ പറ്റുമായിരുന്നു. അവൻ എന്റെ പൊക്കിളിലേക്ക് സൂം ചെയ്തു. ഒരാൾ എന്നെ പെണ്ണിനെപോലെ കണ്ട് ആസ്വദിക്കുന്നത് കണ്ടപ്പോൾ എന്റെ കമ്പിയായി. ഞാൻ എന്റെ മുറിയിൽ കയറി വാതിലടച്ചു.
അടുത്ത ദിവസം നിവിൻ എന്നോട് വേറൊരു രീതിയിലാണ് പെരുമാറിയത്. പതിവില്ലാതെ അവൻ എന്റെ തോളിലും കൈയിലും പിടിച്ചുകൊണ്ടാണ് സംസാരിച്ചത്.
കുറച്ചു ദിവസം കഴിഞ്ഞ് പതിവുപോലെ ജോലി കഴിഞ്ഞ് വൈകുന്നേരം വീട്ടിൽ എത്തി നിവിൻ കുളിക്കാൻ കയറി.
അവൻ കുളിച്ചു കഴിഞ്ഞതിനു ശേഷം ഞാൻ കുളിക്കാൻ കയറി. കുളിച്ചുകൊണ്ടിരിക്കുമ്പോഴാണ് ഒരു ഫോൺ വൈബ്രേറ്റ് ചെയ്യുന്ന ശബ്ദം ഞാൻ കേട്ടത്. മുകളിൽ എയർ ഹോളിന്റെ ഭാഗത്തു നിന്നാണ് ശബ്ദം കേട്ടത്. ഞാൻ അങ്ങോട്ട് നോക്കി. അവിടെ നിവിന്റെ മൊബൈൽ വെച്ചിട്ടുണ്ടായിരുന്നു.
ഞാൻ ആ മൊബൈൽ എടുത്ത് നോക്കി. ഞാൻ ഞെട്ടിപ്പോയി. അതിന്റെ ക്യാമറ ഓൺ ആയിരുന്നു. എനിക്ക് ദേഷ്യം വന്നു. ഞാൻ പെട്ടെന്ന് തന്നെ തോർത്തും ഉടുത്ത് ഫോണും എടുത്തുകൊണ്ട് വെളിയിലിറങ്ങി.
“എന്താ ഇത്?” ഞാൻ ദേഷ്യത്തോടെ നിവിനോട് ചോദിച്ചു.
“അത്…….മ്മ്…” നിവിന് പറയാൻ വാക്കുകൾ കിട്ടിയില്ല.
“ഇത് അൺലോക്ക് അക്ക്”
നിവിൻ പേടിച്ച് ഫോൺ അൺലോക്ക് ആക്കി. ഞാൻ ഫോണിന്റെ ഗാലറി നോക്കി. അതിൽ എന്റെ വേറെയും കുളി വീഡിയോകൾ ഉണ്ടായിരുന്നു. നിവിൻ പെട്ടെന്ന് എന്റെ കൈയിൽ നിന്ന് ഫോൺ തട്ടിയെടുത്തു.
ഞാൻ ദേഷ്യത്തോടെ മുറിയിൽ കയറി വാതിലടച്ചു. നിവിൻ വാതിലിൽ വന്ന് മുട്ടി. “സോറി ഇനി ഞാൻ അങ്ങനെ ചെയ്യില്ല.” അവൻ കുറച്ചുനേരം വാതിലിൽ മുട്ടിക്കൊണ്ടിരുന്നു. ഞാൻ ഡ്രെസ് ഇട്ട് മുറിയിൽ നിന്നിറങ്ങി.
Crossdressing part kooduthal venam. Brayum pantiyum okke ideeppikkanam. Avanu periods avunnapole act cheythu sanitary pad veppikkanam.
Please continue add more crossdressing
Damn it’s cool 💦💦💦