“അതെങ്ങനെ നിനക്കറിയാം?”
“അതൊക്കെ പഠിച്ചു.”
നിവിൻ എന്നെ സാരി ഉടുക്കാൻ വളരെ വേഗത്തിലും എളുപ്പത്തിലും പഠിപ്പിച്ചു.
“ആഹാ, പെട്ടെന്ന് പഠിച്ചെടുത്തല്ലോ! പിന്നേയ്, നമുക്ക് നാളെ ഒന്ന് കറങ്ങാൻ പോയാലോ?”
“ആ, പോവാല്ലോ!”
“പക്ഷെ, ഒരു കാര്യം ചെയ്യണം?”
“എന്താ?”
“നാളെ നീ സാരി ഉടുത്ത് വേണം എന്റെയൊപ്പം വരാൻ.”
“പക്ഷെ, ആരെങ്കിലും നമ്മളെ കാണില്ലേ? അന്ന് ഷൂട്ടിനുണ്ടായ ആരേലും എന്നെ കണ്ടാൽ അവർ തിരിച്ചറിയില്ലേ?”
“അവരൊന്നും കാണില്ലന്നെ. ഇനി കണ്ടാൽ എന്താന്ന് വെച്ചാൽ അന്നേരം നോക്കാം.”
എനിക്ക് പേടി തോന്നിയെങ്കിലും പെണ്ണിനെ പോലെ നടക്കണമെന്ന ആഗ്രഹം എന്റെ ഉള്ളിലുള്ളത് കൊണ്ട് ഞാൻ അതിന് സമ്മതിച്ചു.
അടുത്ത ദിവസം രാവിലെ ഞാൻ എന്റെ അണ്ടിക്ക് ചുറ്റുമുള്ള രോമം വടിച്ചു. ബാക്കി ഉള്ളിടത്തൊന്നും ആണുങ്ങളെപ്പോലെ രോമം ഇല്ലാത്തതുകൊണ്ട് അവിടെയൊന്നും വടിക്കേണ്ടി വന്നില്ല. ഞാൻ സാരി ഉടുത്ത് മേക്കപ്പ് ഇട്ട് മുടി ഒതുക്കി കെട്ടി ഒരു പെണ്ണിനെ പോലെ അണിഞ്ഞൊരുങ്ങി മുടറിക്ക് പുറത്തിറങ്ങി.
“ഒരു കുറവുണ്ടല്ലോ!” നിവിൻ രണ്ടു മാഗ്നെറ് കമ്മലുകൾ എന്റെ നേരെ നീട്ടി. ഞാനതണിഞ്ഞു.
“പോവാം.” നിവിൻ കൈ നീട്ടി.
“പോവാം.” ഞാനെന്റെ ശബ്ദം മാറ്റി പറഞ്ഞു.
“ആഹാ, ഇപ്പോ ശരിക്കും ഒരു പെണ്ണിനെ പോലെ തന്നെ ആയല്ലോ!” ഞാൻ നാണത്തോടെ ചിരിച്ചു.
ഞങ്ങൾ ഒരു ഓട്ടോയിൽ കയറി. ഓട്ടോക്കാരൻ കണ്ണാടിയിലൂടെ എന്നെ തന്നെ നോക്കുന്നുണ്ടായിരുന്നു. എനിക്ക് അന്നേരം നാണമാണ് വന്നത്. ഞങ്ങൾ ബീച്ചിലെത്തി. ഓട്ടോയിൽ നിന്നിറങ്ങി നടക്കിന്നതിനിടയിൽ ഞാൻ പുറകോട്ട് തിരിഞ്ഞു നോക്കി. ഓട്ടോക്കാരൻ എന്നെ നോക്കി ചിരിച്ചു. ഞാൻ തിരിച്ചും ചിരിച്ചു കാണിച്ചു.
Avanta vettil ariyanem cross dresser anannu
amma support cheyanam .
Ithrayum vaikalle
അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യണേ