“എന്തിനാടീ എപ്പോഴും ഇങ്ങനെ വിളിക്കണേ?” അയാൾ ദേഷ്യത്തോടെ ഫോൺ എടുത്ത് പറഞ്ഞിട്ട് കട്ട് ചെയ്തു. എന്റെ നേരെ നോക്കി.
“എന്റെ മൂഡ് പോയി. നമുക്ക് പിന്നൊരിക്കൽ കാണാം. ഇത് നീ ആരോടേലും പറഞ്ഞാൽ….” അയാളെന്നെ ഭീഷണിപ്പെടുത്തി. ഞാൻ ഇല്ലായെന്ന് തലയാട്ടി. അയാൾ അവിടെ നിന്ന് പോയി. അയാളുടെ ഉമ്മക്ക് എന്തോ പ്രത്യേകത ഉണ്ടായിരുന്നു. എനിക്കത് നിർത്തണമെന്ന് തോന്നിയിരുന്നില്ല.
നിവിൻ അന്ന് രാത്രി വൈകിയാണ് വീട്ടിലെത്തിയത്. വന്നു നേരെ മുറിക്കകത്തേക്ക് പോയി. അതിനെക്കുറിച് ഞാനൊന്നും അന്വേഷിക്കാൻ നിന്നില്ല.
എനിക്ക് എഡിറ്റിംഗ് അറിയാവുന്നതുകൊണ്ട് കുറച്ചു ദിവസം വർക്ക് ഫ്രം ഹോം തന്നു. അടുത്ത ദിവസം നിവിൻ ജോലിക്ക് പോയപ്പോൾ ഞാൻ വീട്ടിൽ തനിയെ ഇരിക്കുകയായിരുന്നു. ഉച്ചക്ക് വാതിലിൽ മുട്ട് കേട്ടു. ഹൗസ് ഓണർ ആയിരുന്നു.
“താനിന്ന് ജോലിക്ക് പോയില്ലേ? ആ പിന്നെ ഈ മാസത്തെ വാടക വൈകിയല്ലോ.”
“അതുടനെ തന്നെ തരാം.”
“ഹാ, അധികം വൈകരുത്. പിന്നെ തന്റെ പെങ്ങൾ പോയോ?”
“ആം, പോയി.”
“ഓ, ശരിയെന്നാ.”
എന്റെ മനസ്സിൽ കഴിഞ്ഞ ദിവസത്തെ കാര്യം ഓർമ്മ വന്നു. എനിക്കത് കൂടുതൽ വേണമെന്ന് തോന്നി. അതുകൊണ്ട് ഞാൻ പറഞ്ഞു.
“ആ, അവൾ നാളെ വരും. ചേട്ടൻ ഒരു കാര്യം ചെയ്യ്. നാളെ വാ. ഞാൻ അവളുടെ കൈയിൽ പൈസ ഏൽപ്പിച്ചേക്കാം.”
“ആ, അത് മതി.” അയാളൊരു അവിഞ്ഞ ചിരി ചിരിച്ചുകൊണ്ട് പോയി.
വൈകുന്നേരം നിവിൻ വന്നു. അവന്റെ മുഖത്ത് ക്ഷീണം ഉണ്ടായിരുന്നു. ഞങ്ങൾ ഓരോന്ന് സംസാരിച്ചുകൊണ്ടിരുന്നു.
“ഇന്ന് ചെയ്യുന്നുണ്ടോ?” ഞാൻ ചോദിച്ചു.
Avanta vettil ariyanem cross dresser anannu
amma support cheyanam .
Ithrayum vaikalle
അടുത്ത ഭാഗം പെട്ടന്ന് പോസ്റ്റ് ചെയ്യണേ