ഫെടോം ലവ് സ്റ്റോറി [കിങ് ക്വീൻ] 161

അജിത് : എന്താ???

ആര്യ : എന്നെ എന്താ ഇഷ്ട പെടാൻ കാര്യം.

അജിത് : നീ നല്ല ബോൾഡ് ആണ്. കാണാൻ നല്ല സുന്ദരിയും. പിന്നെ കുറെ ആണുങ്ങൾ നിന്റെ പിറകെ നടന്നു പ്രൊപ്പോസ് ചെയ്തിട്ടും നീ എല്ലാവരോടും നോ പറഞ്ഞു.

പിന്നെ എന്തോ എനിക്ക് നിന്നെ ഒരുപാട് ഇഷ്ടം ആണ് ഒരുപാട്.

ആര്യ : എന്നിട്ട് എന്താ പൊട്ടാ ഇഷ്ടം ആണ് പറയാത്തത്.

അജിത് : നീ എന്നോട് നോ പറയില്ലേ?

ആര്യ : നീ ശെരിക്കും പൊട്ടൻ ആണോ? അതോ അഭിനയിക്കുകയാണോ?

ajith: മനസിലായില്ല

ആര്യ : നാളെ ഒരു റോസ് വാങി വാ. എന്നോട് ഐ ലവ് യു എന്ന് പ്രപ്പോസ് ചെയ്യൂ. ബൈ

അജിത് കുറെ മെസ്സേജ് അയച്ചു. നോ റിപ്ലൈ.

അവൻ രാവിലെ റോസ് വാങി ആര്യക്ക് മുമ്പിൽ മുട്ട് കുത്തി പ്രൊപ്പോസ് ചെയ്തു.

ആര്യ കൈ നീട്ടി. അജിത് ഒരു ഉമ്മ കൊടുത്തു.

അവിടെ ഒരു ലവ് സ്റ്റോറിക് തുടക്കം കുറിച്ച്

അജിത് ലവ് ആര്യ

7 Comments

Add a Comment
  1. കിങ് ക്വീൻ

    ഫന്റാസി ആൻഡ് അല്പം റിയൽ ആയി എഴുതാൻ ശ്രമിക്കുകയാ……

    പാതിയിൽ നിർത്തില്ല 100% sure

  2. കിങ് ക്വീൻ

    5പാർട്ട്‌ അപ്‌ലോഡ് ചെയ്തിട്ട് ഉണ്ട്. അഡ്മിൻ കനിഞ്ഞാൽ ഉടൻ തന്നെ കാണാം. എവിടെ അവസാനിക്കും അറിയില്ല. എന്തായാലും ഒരു extreme ലെവൽ എത്തും അവസാനം.

    കളി കുറവായിരിക്കും.
    പതുകെ പതുകെ കത്തി കയറുകയുള്ളു……

  3. നന്നായിട്ടുണ്ട്. കുറച്ച് പേജ് കൂട്ടി എഴുതണം. പിന്നെ പകുതിക്ക് വെച്ച് നിർത്താനാണെങ്കിൽ വെറുതെ പ്രതീക്ഷ തരരുത് ?.

  4. Pathi vachu nirtharuthu broo

  5. കിങ് ക്വീൻ

    ആദ്യത്തെ കഥ ആണ്. പോരായമാ കണ്ടാൽ ക്ഷമിക്കണം

    1. Oru porayimayum illa daivayi ithonnu complte akkane pls

  6. Super bro excellent
    Pls continue ?
    Daivayi upeshikalle

Leave a Reply

Your email address will not be published. Required fields are marked *