“ഞാൻ പോയി ഫുഡ് വാങ്ങീട്ട് വരാം…പറഞ്ഞവൻ പുറത്തേക്കിറങ്ങി നടന്നു…
”കൊച്ചിനോട് വല്യ സ്നേഹാല്ലേ“
അവളതിനൊന്നു പുഞ്ചിരിചതേയുള്ളു…
നേരം വെളുപ്പിനെ ആയതിനാൽ ഫുഡ് ആവുന്നതേ ഉണ്ടായിരുന്നുള്ളു…ടോക്കണും വാങ്ങിയവൻ തിരികെ വന്നപ്പോൾ തോമാച്ചായൻ പുറത്ത് നിൽപ്പുണ്ട്… അയാളെ നോക്കിയതും സിസ്റ്റർ വന്നിട്ടുണ്ട് കൊച്ചിനെ കുടിപ്പിക്കുവാ..മോനിവിടെ നിൽക്ക് എന്നും പറഞ്ഞു അവന്റെ കയ്യിലെ ടോക്കനും വാങ്ങി താഴേക്ക് നടന്നു….
ഉള്ളിൽ നിന്നും സംസാരം കേൾകാം…അവളൊന്നും മിണ്ടുന്നില്ല….
“നിപ്പിൾ ഉള്ളിലേക്കാണ് ഫിദയുടെ…കുഞ്ഞു latch ചെയ്യാൻ ബുദ്ധിമുട്ടാകും..താനൊരു നഴ്സിംഗ് സ്റ്റുഡന്റ് അല്ലായിരുന്നോ ഇതൊക്കെ ശ്രദ്ധിക്കണ്ടേ…സാരമില്ല…ക്രീമോ ഓയിലോ മറ്റോ തേച്ചോന്ന് ഉഴിഞ്ഞെടുക്ക് ഇടക്കിടക്ക്…അപ്പോൾ ശെരിയാകും..”
അവർ പറയുന്നത് കേട്ടതും മേരിയമ്മച്ചി അവളെയൊന്നു കൂർപ്പിച്ചുനോക്കി…
“എന്റെ കൊച്ചേ…കെട്ടിയോന്മാര് കൂടെയുള്ള പെണ്ണുങ്ങൾക് ഇങ്ങനൊന്നും വരാറില്ല…ഇതുകൊണ്ടൊക്കെയാ അമ്മച്ചി പറഞ്ഞെ ബന്ധപ്പെടണോന്ന്…അപ്പോ പ്രസവമടുക്കുമ്പോളേക്ക് ഞെട്ടൊക്കെ തെറിച്ചു വന്നേനെ….ഇതിപ്പോ ഇങ്ങനെയിരുന്നാൽ പാല് കിട്ടത്തില്ല കുഞ്ഞിന്….” സിസ്റ്റർ ഇറങ്ങിയതും അവർ പറഞ്ഞു….
അതുകേട്ട് പുറത്തിരുന്നവന്റെ മുഖത്തൊരു കള്ളച്ചിരി വിടർന്നു….
“അതിനാരെങ്കിലും തൊട്ടിട്ടു വേണ്ടേ അതൊന്നു വിടരാനെങ്കിലും…പിന്നെയാ തെറിക്കുന്നത്…” ആ ചിരിയോടെ തന്നെയവൻ ഉള്ളിലോർത്തു…..

ഇന്നാ വായിക്കാൻ പറ്റിയത്, എന്ത് എഴുത്ത ജീവൻ തുടിക്കുന്ന മായാജാല വരികൾ,
super🥰
ഇജ്ജാതി എഴുത്ത്, തൂടരൂ സുഹൃത്തേ
ബ്രോ എഴുതണോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല എഴുതി കൊണ്ടേ ഇരിക്കുക അത്രയ്ക്ക് ഇഷ്ടമാണ് ഇയാളുടെ സ്റ്റൊറി
Entoru manoharamaya love story aanu, keep qriring
super ❤️💕😘