“ഇല്ലമ്മച്ചീ….അവളിച്ചിരെ കുടിക്കും പിന്നേം ഉറങ്ങും…ഞെട്ട് വച്ചുകൊടുത്താലും ഉറങ്ങിയാൽപ്പിന്നെ കുടിക്കില്ല…”
“എങ്കിൽ പിഴിഞ്ഞ് കളയ്…കെട്ടികിടക്കാൻ പാടില്ല”
അന്ന് രാത്രി അവൾക്കൊന്നു പനിച്ചു…അവനാ രാത്രിക്ക് രാത്രി അവളെയും കൊണ്ട് പോയി ഹോസ്പിറ്റലിലേക്ക്…..
“ബ്രെസ്റ്റിൽ പാല് കെട്ടിയിട്ടാണ്…കൃത്യമായി ഫീഡ് ചെയ്യുകയോ എക്സ്പ്രസ്സ് ചെയ്തു കളയുകയോ ചെയ്‌തില്ലെങ്കിൽ പഴുപ്പുണ്ടാകും…പിന്നെ സർജറി ചെയ്യേണ്ടി വരും” ഡ്യൂട്ടി ഡോക്ടർ പറഞ്ഞു നിർത്തി…
“കുഞ്ഞു കുടിക്കുന്നില്ലേഡീ…തിരികെ വരുന്ന വഴി ശബരി ചോദിച്ചു…
”അവൾക്കിച്ചിരി മതി…മടിയിലുറങ്ങുന്ന കുഞ്ഞിന്റെ മുഖത്തേക്ക് നോക്കിയവൾ പറഞ്ഞു…
പിറ്റേന്ന് രാവിലേ ആയപ്പോൾ വേദനയും കല്ലിപ്പും കൂടി….അവൾക്കാകെ പേടിയായി…കൈ കൊണ്ടും പമ്പ് കൊണ്ടും പിഴിഞ്ഞ് നോക്കി…വേദനിച്ചിട്ട് തൊടാൻ പറ്റുന്നില്ല….
അവളുടെ നിസഹായാവസ്ഥ കണ്ടതും അമ്മച്ചിക്ക് സങ്കടമായി…കൂടെ ഓപ്പറേഷൻ ചെയ്യുമൊന്നൊള്ള പേടിയും….
“അമ്മച്ചിയൊരു കാര്യം പറയട്ടെ…..ഇങ്ങനെ വേദനിക്കുവാണേൽ എന്നാ ചെയ്യാനാ….എങ്ങനേലും പിഴിഞ്ഞ് കളയണ്ടേ…ഓപ്പറേഷനൊക്കെ ചെയ്‌താൽ….ഇതൊക്കെ ഇനിം വേണ്ടതല്ലേ കൊച്ചേ….”
“ഹേയ് അങ്ങനൊന്നും അല്ലമ്മച്ചി…”
“ എങ്ങനാണേലും എനിക്ക് പേടിയാ…അമ്മച്ചിടെ മോളൊരു കാര്യം ചെയ്യ്…..ആ ചെറുക്കനെ വിളിച്ചൊന്നു കുടിപ്പിക്ക്…അവനാണേല താളത്തിനൊക്കെ ചെയ്തു തന്നോളും…കൊച്ചിന് വേദനിക്കുകേമില്ല….”

ഇന്നാ വായിക്കാൻ പറ്റിയത്, എന്ത് എഴുത്ത ജീവൻ തുടിക്കുന്ന മായാജാല വരികൾ,
Thank you🥰
super🥰
❤️❤️
ഇജ്ജാതി എഴുത്ത്, തൂടരൂ സുഹൃത്തേ
😍😍
ബ്രോ എഴുതണോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല എഴുതി കൊണ്ടേ ഇരിക്കുക അത്രയ്ക്ക് ഇഷ്ടമാണ് ഇയാളുടെ സ്റ്റൊറി
Thank you❤️
Entoru manoharamaya love story aanu, keep qriring
❤️❤️
super ❤️💕😘