“ഇനിയെന്റെ ഫിദകുഞ്ഞു പറയ്….ഏട്ടനെന്താ വേണ്ടേ…..”
“അമ്മച്ചി പറഞ്ഞു ഏട്ടനെ കൊണ്ട് കുടിപ്പിക്കാൻ…..എന്നിട്ടപ്രത്തേക്ക് പോയിരികുവ….ഇപ്പോ വരും…അയിനു മുന്നേ എനിക്കിതൊന്നു കുടിച്ചു തരാമോ….”
അമ്മച്ചി പറഞ്ഞിട്ടോ????? അതും ആളും ഇവിടില്ല…..അവന്റെ നെഞ്ചിലൊരു പഞ്ചാരിമേളം…..
അവൻ മടിയിൽ നിന്നും എഴുന്നേറ്റിരുന്നു….അവളുടെ മുഖത്തേക്ക് നോക്കി…തല കുനിച്ചു പിടിച്ചിരിക്കുന്നു….
“ഫിദാ…..”
“മ്മ്മ്..” നേർത്തൊരു മൂളൽ
“എന്നെ നോക്കെടീ…”
അവൾ മുഖമുയർത്തിയില്ല…..
അവനവളുടെ ഇരുചെവികളും പൊതിഞ്ഞുപിടിച്ചാ മുഖമുയർത്തി….
“നമ്മൾ മാത്രമാണോ ഇവിടിപ്പോ…”
“മ്മ്മ്….”
അതിനുമൊരു മൂളൽ മാത്രം….
ചെറുതായി വിറക്കുന്ന ചുണ്ടുകളവൻ കൊതിയോടെ നോക്കി….നാവുനീട്ടിയാ കീഴ്ച്ചുണ്ടോന്ന് നനച്ചു….പിന്നെയതമർത്തി നുണഞ്ഞു…..അവൾ കണ്ണുകളിറുക്കിയടച്ചു…..
അവനവളുടെ തുടക്കിരുവശവുമായി കാൽമുട്ടുകൾ വച്ചവളെ ഹെഡ് റെസ്റ്റിലേക്ക് ചായ്ച്ചു കിടത്തി….തല പിന്നോട്ടാക്കി അവളെയമർത്തി ഒരാർത്തിയോടെ ചുണ്ടു കടിച്ചെടുത്തു വിട്ടു….
“അമ്മച്ചിയിപ്പോ വരുമോ” കഴുത്തിലേക്ക് മുഖം പൂഴ്ത്തികൊണ്ട് ചോദിച്ചു…
“അ…അറീല്ല…ഹാഹ്. …” അവൾ അവന്റെ പിൻതലയിൽ പിടിച്ചു ചേർത്തു…..
അവന്റെ കൈകൾ അതോടെ പയ്യെ മാറിലേക്ക് അരിച്ചിറങ്ങി…..
അവളുടെ മുഖത്തേക്ക് നോക്കുമ്പോൾ വേദനയെടുക്കുവോ എന്നാ ഭയം….
“ഇല്ലടാ….ഏട്ടൻ ഒട്ടും നോവിക്കാതെ ചെയ്‌തോളാം…..”

ഇന്നാ വായിക്കാൻ പറ്റിയത്, എന്ത് എഴുത്ത ജീവൻ തുടിക്കുന്ന മായാജാല വരികൾ,
Thank you🥰
super🥰
❤️❤️
ഇജ്ജാതി എഴുത്ത്, തൂടരൂ സുഹൃത്തേ
😍😍
ബ്രോ എഴുതണോ എന്ന ചോദ്യത്തിന് പ്രസക്തി ഇല്ല എഴുതി കൊണ്ടേ ഇരിക്കുക അത്രയ്ക്ക് ഇഷ്ടമാണ് ഇയാളുടെ സ്റ്റൊറി
Thank you❤️
Entoru manoharamaya love story aanu, keep qriring
❤️❤️
super ❤️💕😘