”ഹാ…..പോകല്ലേ നിക്ക്…….“അവളെ പിടിച്ചു മടിയിലേക്കിരുതി……..
കവറിൽ ബാക്കിയുണ്ടായിരുന്ന ഒരു പൊതിയെടുത്തു……തുറന്നു…….കറുപ്പും ചുവപ്പും കുപ്പിവളകൾ,ഒരു കൂട് കണ്മഷി,ചുവന്ന കല്ലുവെച്ച പാലക്കാമാല അതിനു ചേരുന്ന കൊട്ടപോലുള്ള ജിമുക്കി……
“ആഹ്….ഇപ്പോളാ നാളെ story ഇടാനുള്ള ആ ഒരു മല്ലു aesthetics കറക്റ്റ് ആയെ…..ഇനി കുറച്ചു മുല്ലപ്പൂ കൂടെയായ സെറ്റ്….അതെന്റേട്ടൻ രാവിലെ പോയി വാങ്ങൂലെ…….”
അവളവന്റെ താടിയിൽ പിടിച്ചു കൊഞ്ചിച്ചു……..
“നശിപ്പിച്…….മനുഷ്യനിവിടെയൊന്ന് റൊമാന്റിക് ആയി വരുവാരുന്നു……ഒരു ഭരതൻ പടം വൈബ് പിടിച്ചുവന്നതാ…..അവൾടൊരു aesthetics”
“അല്ലേലും നിങ്ങൾ 90s ഇപ്പോ തന്ത വൈബാ……….”
“ആരാടി തന്ത………..” അവനൊന്നു ചാടിയതും അവൾ എണീറ്റ് വാതിൽ കടന്നിരുന്നു…
പില്ലോയിലേക്ക് തലവച്ചു കൈ രണ്ടും മടക്കി അതിനുപിന്നിൽ വച്ചു ശബരി കിടന്നു…….
“അവൾക്കു ചേരില്ലേ താൻ……കുഞ്ഞാണ്….അഭയം കൊടുത്തവനോടുള്ള കടപ്പാടും ആരാധനയും കൊണ്ട് മാത്രം തോന്നിയ പ്രണയം ആകുവോ അവൾക്…..പ്രായം അതാണ്…..ഇനിയൊരിക്കൽ വേണ്ടിയിരുന്നില്ല എന്ന്തോന്നുമോ…….പക്ഷെ അവളില്ലാതെ താൻ……ഈ ജന്മത്തിലെയും ഇനിയുള്ള ജന്മങ്ങളിലെയുമെല്ലാം നെയ്തുകൂട്ടിയ മോഹങ്ങളിൽ അവളും കുഞ്ഞും മാത്രമായിരുന്നില്ലേ…….
ചിന്തകൾ കാടുകയറിയതും ശബരി കണ്ണിറുക്കിയടച്ചു.
വാതിൽ തുറന്നവൾ അകത്തേക്ക് കയറി….കൈ പിന്നിലേക്കാകി പിടിച്ചിട്ടുണ്ട്…….

super. waiting for your next story
നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ് പിന്നാമ്പുറം 🤑🤑
masterpiece item
nice bro
പൊന്നേ കിടു
super muzhuvan vaayichu
nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise
aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️
അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം