ഫിദ 3 [അനാമിക] [Climax] 102

 

ചാച്ചനും അമ്മച്ചിക്കും അവൻ ഡ്രസ് വാങ്ങികൊടുത്തിരുന്നു……

 

അവന്റെ ഫോണിൽ ഫിദയുടെയും നിലക്കുഞ്ഞിന്റേം ഫോട്ടോകളും അവരുടെ സെൽഫികളും നിറഞ്ഞു……കേസ് ഡീറ്റൈൽസും ഫയൽ ഉം മറ്റുമെല്ലാം മാത്രം നിറഞ്ഞുകിടന്ന ഗാലറി മുതലാളിക്ക് പ്രാന്തായതാണെന്നുറപ്പിച്ചു…….

 

ഉച്ചക്ക് സദ്യ കഴിച്ചു ഒരു ടേബിളിന് ചുറ്റും അവരഞ്ചു പേരും……

 

ഒരു കുടുംബത്തോടൊപ്പം ആഘോഷിച്ച ആദ്യത്തെ ഓണം…..

 

 

 

ഒരു  പെരുമഴയത് കൈ പിടിച്ചതവൻ ആണെങ്കിലും ആ കുടുംബം വച്ചുനീട്ടിയതവൾ ആയിരുന്നു…….

 

 

 

അരക്ഷിതാവസ്ഥയുടെ അനാഥത്വത്തിന്റെ നിസ്സഹായതയുടെ കടലിൽ  നിന്നും തന്നെ ഉയർത്തിയെടുത്തവന് ഒരു ജീവിതം തന്നെയവൾ നെയ്തു കൊടുത്തു….ഒരിക്കലും കിട്ടുമെന്ന് അവൻ കരുതാത്ത ബന്ധങ്ങൾ ഇഴതുന്നി  ചേർത്തു…തന്റെ  പ്രണയം കൊണ്ട് അവന്റെ ഉരുകിയോലിക്കുന്ന മനസവൾ തണുപ്പിച്ചുറപ്പിച്ചു……..

 

 

 

സ്റ്റേഷനിലെത്തിയിട്ടും ശബരിയുടെ മനസ് വീട്ടിൽ തന്നെയായിരുന്നു…..അവളിലും തന്റെ കുഞ്ഞിലുമത് കുടുങ്ങികിടന്നു……ഒരാളോടും പരിധിയിൽ കവിഞ്ഞൊരു അടുപ്പം സൂക്ഷിക്കാത്ത സൗഹ്രദങ്ങളില്ലാത്ത തന്നെ എത്ര വേഗമാണ് ആ പെണ്ണ് മാറ്റിയത്…….

 

 

 

ഇൻസ്റ്റഗ്രാം തുറന്നതും കണ്ടു അവളുടെ കുറെ സ്റ്റോറികൾ…..പ്രൈവറ്റ് അകൗണ്ട് ആണ്…ആകെ 4 ഫോളോവേഴ്സ് ആണ് ഉള്ളത്..അതിലൊന്ന് താനും ബാക്കി 3 അയല്പക്കത്തുള്ള പിള്ളേരും…എന്നിട്ടാണീ……

 

 

 

അവിടെ നിന്നും വന്നപ്പോൾ അവൾ സോഷ്യൽ മീഡിയ എല്ലാം ഡിലീറ്റ് ആക്കിയിരുന്നു….ഇതിപ്പോ അവളുടെ കുഞ്ഞുകുഞ്ഞു ഷോപ്പിങ്ങും മറ്റുമാണ്  മെയിൻ……താൻ മാസമാസം അക്കൗണ്ടിൽ അവൾക്കായി ഇട്ടുകൊടുക്കുന്ന ഒരു തുക വച്ചിട്ടാണീ പരിപാടിയൊക്കെ…..

The Author

kkstories

www.kkstories.com

8 Comments

Add a Comment
  1. super. waiting for your next story

  2. നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ്‌ പിന്നാമ്പുറം 🤑🤑

  3. masterpiece item

  4. ഇരട്ടകുണ്ണ

    പൊന്നേ കിടു

  5. super muzhuvan vaayichu
    nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise

  6. aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️

  7. അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
    എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *