ഫിദ 3 [അനാമിക] [Climax] 132

 

 

 

“എന്ത് രസാ പാടണ കേൾക്കാൻ……”

 

അവൻ ഒന്നു ചിരിച്ചു.

 

“ഇത്ര നാളും ഉണ്ടായിട്ടും ഒരു മൂളിപ്പാട്ടുപോലും പാടിതന്നില്ലെനിക്ക്……” അവൾ ചുണ്ടുചുളുക്കി…..

 

അവനതിനുമൊന്നു ചിരിച്ചു………

 

 

 

 

ഫിദ ചിന്തയിൽ നിന്നും ഉണർന്നു…….ഈ കിടപ്പു കിടന്നാൽ ശെരിയാകില്ല….കുഞ്ഞേഴുന്നേൽക്കാറായി…അമ്മച്ചിയെപ്പോൾ വേണേലും എത്തും….അവനെ ഉണർത്താതെ മുഖം എടുത്തുമാറ്റി തലയിണ വച്ചു….പതിയെ എണീറ്റു…….ഡ്രസ്സ്‌ മാറ്റി അടുക്കളയിലേക്ക് ഇറങ്ങി…..

 

 

 

 

ദിവസങ്ങൾ നീങ്ങി…..ഹാളിൽ റീലും കണ്ടിരിക്കുന്നതിനിടയിൽ ആണ് പൂക്കളമിടാനായി മുറ്റം ഒരുക്കുന്ന ഒരു റീൽ അവൾ കാണുന്നത്………

 

“ഓണം ആയോ”

 

അവനൊന്നും പറഞ്ഞും കേട്ടില്ലല്ലോ. ….കോളേജിൽ പൊക്കൊന്നും ഇല്ലാത്തതുകൊണ്ട് ഇതൊന്നും താനും ശ്രദ്ധിച്ചില്ല…….അവൻ വരുമ്പോൾ ചോദിക്കാം……

 

 

 

ആദ്യത്തെ ഓണമല്ലേ……കാര്യമായിട്ടെന്തെങ്കിലും ചെയ്യണം…….

 

 

 

രാത്രിയവൻ വന്നപ്പോൾ കാര്യം പറഞ്ഞു…….വല്യ പ്ലാനിങ് ഒന്നും വേണ്ട ലീവ് കിട്ടിയില്ലെങ്കിലോ എന്നു പറഞ്ഞവൻ നിർത്തി…….

 

 

 

അവർക്കു മൂന്നിനും ഉള്ള ഡ്രസ്സ്‌ അവൾ ഇൻസ്റ്റാഗ്രാം ഇൽ ഒരു പേജിൽ ഓർഡർ കൊടുത്തു…….

 

 

 

ഓണമായാൽ എന്തൊക്കെയാണ് ചെയ്യേണ്ടതെന്ന് യൂട്യൂബിൽ വീഡിയോസ് തപ്പി……….

 

 

 

പിറ്റേന്ന് അമ്മച്ചി പറഞ്ഞിട്ട് ചാച്ചനവൾക് മുറ്റത്തെ വെള്ളാരം കല്ല് കുറച്ചു മാറ്റി അവിടെ മണ്ണടിച്ചു ഒതുക്കി കൊടുത്തു……..

The Author

kkstories

www.kkstories.com

8 Comments

Add a Comment
  1. super. waiting for your next story

  2. നല്ല സ്റ്റോറി അറിയിരുന്നു but.. ഫിദയെ നല്ല രീതിയിൽ യൂസ് ചെയ്തില്ല… മിസ്സിംഗ്‌ പിന്നാമ്പുറം 🤑🤑

  3. masterpiece item

  4. ഇരട്ടകുണ്ണ

    പൊന്നേ കിടു

  5. super muzhuvan vaayichu
    nannayitundu oru sangadam kundiyil oru kali kodukkamayirunnu kuzhappAmilla nise

  6. aadhyathe story aahnenn orikkalum parayilla 🔥 sanam. Adutha oru storyumayi vaikathe ethum enn pratheekshikkunnu❤️❤️

  7. അനാമിക ഇനിയും കയ്യിൽ കിട്ടുന്നതൊക്കെ വായിക്കണം. ന്നിട്ട് വായിൽ തോന്നുമ്പോലൊക്കെ എഴുതണം. യോണർ ഒന്ന് മാറ്റിപിടിച്ചാലും കുഴപ്പമില്ല. നോക്കാലോ നമുക്ക്.
    എന്തായാലും കണിയങ്കം ജയിച്ചു കയറി. തട്ടിൽത്തന്നെ തുടരാനാണ് പൂതിയെങ്കിൽ അത് വായിച്ച് വളഞ്ഞത് നിവർത്താൻ ഞങ്ങൾക്കുമിഷ്ടം. സ്നേഹം

Leave a Reply

Your email address will not be published. Required fields are marked *